ചേര്‍ത്തലയില്‍ നിന്നും കാണാതായ അധ്യാപികയേയും വിദ്യാര്‍ഥിയേയും ചെന്നെയില്‍ കണ്ടെത്തി
ആലപ്പുഴ:ചേര്‍ത്തലയില്‍ നിന്ന് കാണാതായ അധ്യാപികയേയും വിദ്യാര്‍ത്ഥിയേയും ചെന്നൈയില്‍ കണ്ടെത്തി.തണ്ണീര്‍മുക്കം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാര്‍ഥിയെയുമാണ് മുഹമ്മ പോലീസ് ചെന്നൈയില്‍ കണ്ടെത്തിയത്.ഇരുവരേയും ഇന്ന് രാത്രിയോടെ ചേര്‍ത്തലയില്‍ എത്തിക്കും.
കഴിഞ്ഞ...
ബിയര്‍ പ്രേമികള്‍ക്ക് സഹിക്കാനാവില്ല:രാജസ്ഥാനില്‍ ടോള്‍ പ്ലാസയില്‍ ബിയറുമായി വന്ന ട്രക്ക് മറിഞ്ഞു
ജയ്പുര്‍:ബിയര്‍ കുടിക്കുന്നവരെ വളരെ സങ്കടപ്പെടുത്തുന്ന ദൃശ്യമാണ് രാജന്ഥാനില്‍ നിന്നും വരുന്നത്.ബിയര്‍ കുപ്പികളുമായി വന്ന ട്രക്ക് നിയന്ത്രണംവിട്ട് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി മറിയുന്നു.തുടര്‍ന്ന് കൂട്ടത്തോടെ താഴേക്കുവീണ ബിയര്‍കുപ്പികള്‍ പൊട്ടി നുരഞ്ഞു പതയുന്ന ബിയര്‍...
ഗുജറാത്തിലെ ഗീര്‍ വനത്തില്‍ 11 സിംഹങ്ങളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി;സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
രാജ്കോട്ട്:ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചാവുന്നത് പതിവാകുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 11 സിംഹങ്ങളുടെ ജഡാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.മരണകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.ഗിര്‍ വനത്തിലെ ഗല്‍ഖനിയ റേഞ്ചില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ ജുനഗഡ്...
കൊട്ടാരക്കരയില്‍ പെയ്തത് പാല്‍ മഴ;അമ്പരപ്പ് മാറാതെ നാട്ടുകാര്‍
കൊല്ലം:പ്രളയകാലത്തിനുശേഷം സംസ്ഥാനത്തുടനീളം പ്രകൃതിക്കുണ്ടായ പല മാറ്റങ്ങളും നമ്മള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.ഇന്നലെ പ്രകൃതിയുടെ പുതിയൊരു വികൃതിക്ക് കൊട്ടാരക്കര സാക്ഷ്യം വഹിച്ചു.രാവിലെ പതിനൊന്നരയോടെ കൊട്ടാരക്കരയില്‍ പെയ്തത് സാധാരണ മഴയല്ല.പത്തു മിനിറ്റു മാത്രം പെയ്ത മഴയില്‍ പാല്‍...
തിരുവനന്തപുരത്ത് ട്യൂഷന്‍ ക്ലാസ്സില്‍ പോയ നാല് വിദ്യാര്‍ഥികളെ കാണാതായി
തിരുവനന്തപുരം:തലസ്ഥാനത്തു നിന്ന് നാല് വിദ്യാര്‍ഥികളെ കാണാതായതില്‍ ദുരൂഹത. വീട്ടില്‍ നിന്നും ട്യൂഷന്‍ ക്ലാസ്സിലേക്കു പോയ ഗൗരീനാഥ്,സന്ദീപ്,രാഹുല്‍ കൃഷ്ണ,ഗൗരി നന്ദന്‍ എന്നിവരെയാണ് കാണാതായത്.തിരുവനന്തപുരം ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണിവര്‍.
ഞായറാഴ്ച രാവിലെയാണ് കുട്ടികള്‍...
നാട്ടിലേക്കു വരും വഴി കാണാതായ സൈനികന്റെ മൃതദേഹം മധ്യപ്രദേശില്‍ റെയില്‍പാളത്തില്‍ കണ്ടെത്തി;സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പത്തനംതിട്ട:ശ്രീനഗറില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി ട്രെയിനില്‍ നിന്നും കാണാതായ സൈനികന്റെ മൃതദേഹം മധ്യപ്രദേശില്‍ കണ്ടെത്തി.മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍ വാസുദേവന്‍നായരുടെ മകനായ അനീഷിന്റെ മൃതദേഹമാണ് ബെതുള്‍ ജില്ലയില്‍ അമല...
കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് ഉറപ്പാക്കി ആഘോഷങ്ങളില്ലാതെ കലോല്‍സവം നടത്തുമെന്ന് മന്ത്രി ജയരാജന്‍
തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് നടത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍.കലാമത്സരങ്ങള്‍ നടത്തി അര്‍ഹരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഈ വര്‍ഷം സ്‌കൂള്‍ കലോല്‍സവം...
ആലപ്പുഴ ചമ്പക്കുളത്ത് ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രോഗി മരിച്ചു;നഴ്‌സിന് ഗുരുതര പരുക്ക്
ആലപ്പുഴ:ആലപ്പുഴ ചമ്പക്കുളത്ത് 108 ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു.ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് (65) പൊള്ളലേറ്റ് മരിച്ചത്.ചമ്പക്കുളത്തെ ആശുപത്രിയിലായിരുന്ന മോഹനന്‍ നായരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിനുള്ളില്‍ വച്ച് ഓക്സിജന്‍...
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം
ദില്ലി:കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി.കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്.കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വിശദമാക്കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍...
ഇന്ന് തിരുവനന്തപുരം ഡിവിഷനില്‍നിന്നും പുറപ്പെടേണ്ട 10 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി.ലോക്കോ പൈലറ്റുമാരുടെ തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റില്ലാത്തതാണ് ട്രെയിനുകള്‍ റദ്ദാക്കാനുള്ള പ്രധാന കാരണം.മാത്രമല്ല, പലയിടങ്ങളിലും ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതും...