Tuesday, January 28, 2025

എസ്‌ക്രോസ് ബുക്കിങില്‍ റെക്കോര്‍ഡിലേക്ക്; ഒന്നര മാസം കൊണ്ട് 11000 യൂണിറ്റ്

ഇന്ത്യയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ എസ്‌ക്രോസ് മാരുതി സുസുക്കി റെക്കോര്‍ഡ് ബുക്കിംങിലേക്ക്. വിപണിയിലെത്തി ഒന്നരമാസം പിന്നിടുമ്പോഴെക്കും എസ്‌ക്രോസ് ബുക്കിങ് 11000 യൂണിറ്റ് കടന്നുവെന്നാണ് കമ്പനി പറയുന്നത്. മുന്‍മോഡലില്‍ നിന്ന് അഴിച്ചുപണിത് രൂപപ്പെടുത്തിയെടുത്ത സ്‌പോര്‍ട്ടി...

ഇലക്ട്രിക്കാകാൻ ഒരുങ്ങി റെനോ ക്വിഡ്

ഫ്രഞ്ച് വാഹനനനിര്‍മ്മാതാക്കളായ റെനോ ഇലക്ട്രിക്ക് കാറുമായി എത്തുന്നു. ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നായ ക്വിഡിന്‍റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കാനാണ് റെനോ തയ്യാറെടുക്കുന്നത്. നിലവില്‍ 2 ലക്ഷത്തോളം ക്വിഡ് യൂണിറ്റുകള്‍ റെനോ ഇന്ത്യയില്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്....

ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുമായി മാരുതി!

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനങ്ങള്‍ക്കായി വമ്പന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നു. വര്‍ഷാവസാനം അടുത്തതാണ് പ്രധാനകാരണം. മാത്രമല്ല ജിഎസ്ടി മൂലം വില്‍പ്പനയില്‍ ഇടിവുണ്ടായ വാഹനങ്ങളും വന്‍ ഡിസ്‌കൗണ്ടില്‍ മാരുതി വിറ്റഴിക്കാനൊരുങ്ങുകയാണെന്നാണ്...

വാഹന ഉടമകള്‍ക്ക് ഇനി ഇഷ്ടാനുസരണം പോളിസി തിരഞ്ഞെടുക്കാം

നവംബര്‍ ഒന്നു മുതല്‍ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന ഡീലര്‍മാരില്‍ നിന്ന് ഇഷ്ടാനുസരണം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഹന പോളിസികള്‍ താരതമ്യം ചെയ്തു വാങ്ങാന്‍ സൗകര്യമുണ്ടാകും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.)...

യുവാക്കളില്‍ ആവേശം പകരാന്‍ കാവസാക്കിയുടെ നിഞ്ച 650 KRT വിപണിയില്‍

കാവസാക്കി നിരയിലെ എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ടൂറര്‍ നിഞ്ച 650-ക്ക് പുതിയ സ്പെഷ്യല്‍ എഡിഷന്‍ നിഞ്ച 650 KRT പുറത്തിറങ്ങി. കാവസാക്കി റേസിങ് ടീം എന്നതിന്റെ ചുരുക്കപ്പേരാണ് പേരിലെ KRT. വാഹനത്തിന്റെ മെക്കാനിക്കല്‍...

യൂബറും മഹീന്ദ്രയും കൈകോര്‍ക്കുന്നു

രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ യൂബറും ഒന്നിക്കുന്നു. യൂബറിന് ആവശ്യമുള്ള ഇലക്ട്രിക് കാറുകള്‍ ഇനി മഹീന്ദ്രയാകും നിര്‍മ്മിച്ച് നല്‍കുക. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഡല്‍ഹിലും...

നിസാന്റെ കിക്സ് എത്തി ; കോംപസിനും മഹീന്ദ്രക്കും ഭീഷണി

സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ നിസാൻ കിക്സുമായി എത്തുന്നു. അടുത്ത വർഷം കിക്സ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500, മാരുതി സുസുക്കി വിറ്റാര...

കാറുകളില്‍ എയര്‍ബാഗും സ്പീഡ് അലര്‍ട്ടും നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡല്‍ഹി: 2019 ജൂലൈ ഒന്നു മുതല്‍ പുറത്തിറക്കുന്ന കാറുകളില്‍ സുരക്ഷാ സംവിധാനം നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം നിര്‍ദ്ദേശിച്ചു . എയര്‍ബാഗ്, സ്പീഡ് അലര്‍ട്ട്, പാര്‍ക്കിങ് സെന്‍സര്‍ എന്നിവ എല്ലാ കാറുകളിലും നിര്‍ബന്ധമാക്കണം. ഇത്...

ഒരൊറ്റ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ കാര്‍ മാരുതി സുസുക്കി ഡിസയര്‍

ഇന്ത്യയിലെ ഏറ്റവും വിറ്റുപോയ കാറെന്ന പട്ടം ഇനി മാരുതി സുസുക്കി ഡിസയറിന് സ്വന്തമാണ്. 2017 ഒക്ടോബറില്‍ 30,610 ലധികം കാറുകളാണ് വിറ്റുപോയത്. ഡിസയര്‍ കാറുകള്‍ ഒരൊറ്റ മാസത്തില്‍ ഇത്രയും വില്‍പ്പന നടന്നതും ഇതാദ്യമായാണ്....

ഡിസംബര്‍ 1 മുതല്‍ മുഴുവന്‍ നാലുചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തിറങ്ങുന്ന എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. പുതിയ പാസഞ്ചര്‍...