ഔഡി കാറുകള്‍ സ്വന്തമാക്കാം വിലക്കുറവില്‍
കാറുകള്‍ക്ക് വന്‍വിലക്കിഴിവുമായി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി വിപണിയില്‍. ക്രിസ്മസ്, നവവത്സരാഘോഷവേള കണക്കാക്കി ഔഡി റഷ് എന്ന പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഔഡി മോഡലുകള്‍ക്ക് വിലയില്‍ 8.85 ലക്ഷം രൂപയുടെ വരെ കിഴിവ്...
മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമാക്കാം: ജി. മാധവന് നായര്‍
ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ഒരുക്കത്തിലാണ് രാജ്യമെന്നും ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള വാഹനങ്ങളാവും അടുത്ത തലമുറയുടേതെന്നും ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ജി. മാധവന് നായര്‍.
റോഡുകളില്‍ ദീര്‍ഘ നേരം ഓടുന്നതിന് ഹൈഡ്രജന്‍...
വോള്‍വോയുടെ പ്രഥമ ഇന്ത്യന്‍ നിര്‍മിത കാര്‍ വിപണിയില്‍
കൊച്ചി : വോള്‍വോ എക്‌സ്‌സി90 കാര്‍ വോള്‍വോ ഇന്ത്യയുടെ ബങ്കളൂരു പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട പ്രഥമ വോള്‍വോ കാറാണിത്.
വോള്‍വോയുടെ എസ്പിഎ മോഡുലാര്‍ വെഹിക്കിള്‍ ആര്‍ക്കിറ്റെക്ചര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് മോഡല്‍ കാറുകളും...
റെനോ കാപ്ച്ചര്‍ എസ് യു വി ഇന്ത്യയിലിറങ്ങുന്നു
ഫ്രഞ്ച് കാര്‍നിര്‍മ്മാതാക്കളായ റെനോ കാപ്ച്ചറിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയിലിറങ്ങുന്നു. 9.99 മുതല്‍ 13.88 ലക്ഷം രൂപ വരെ വിലമതിക്കുന്ന കാപ്ച്ചര്‍ എസ് യു വി കാറിന്റെ ലോഞ്ചിങ്ങ് ഇന്ന് നടന്നു. പെട്രോളിലും...
തിരിച്ചുവരവിനൊരുങ്ങി മഹീന്ദ്രയുടെ സ്‌കോര്‍പിയോ
കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് കൊണ്ട് മാത്രമല്ല അതേ സമയം ഒരു നല്ല കാറിന്റെ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടുമാണ് സ്‌കോര്‍പ്പിയോ ഏറെ പ്രിയപ്പെട്ടതായത്. ജനപ്രിയ എസ്‌യുവി സ്‌കോര്‍പ്പിയോയുടെ പുതിയ മോഡലുമായാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര...
നിസാന്റെ കിക്സ് എത്തി ; കോംപസിനും മഹീന്ദ്രക്കും ഭീഷണി
സ്പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ നിസാൻ കിക്സുമായി എത്തുന്നു. അടുത്ത വർഷം കിക്സ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500, മാരുതി സുസുക്കി വിറ്റാര...
വാഹന ഉടമകള്‍ക്ക് ഇനി ഇഷ്ടാനുസരണം പോളിസി തിരഞ്ഞെടുക്കാം
നവംബര്‍ ഒന്നു മുതല്‍ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന ഡീലര്‍മാരില്‍ നിന്ന് ഇഷ്ടാനുസരണം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഹന പോളിസികള്‍ താരതമ്യം ചെയ്തു വാങ്ങാന്‍ സൗകര്യമുണ്ടാകും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആര്.ഡി.എ.)...
പുതുപുത്തന്‍ ലുക്കുമായി നിരത്ത് കീഴടക്കാന്‍ സ്‌കോര്‍പ്പിയോ
ജനപ്രിയ എസ്‌യുവി സ്‌കോര്‍പ്പിയോയുടെ പുതിയ മോഡലുമായാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. 2014ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറയുടെ കിടിലല്‍ മെയ്ക് ഓവറാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 9.97 ലക്ഷം രൂപ മുതല്‍ 16.01 ലക്ഷം രൂപ...
യൂബറും മഹീന്ദ്രയും കൈകോര്‍ക്കുന്നു
രാജ്യത്തെ വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ യൂബറും ഒന്നിക്കുന്നു. യൂബറിന് ആവശ്യമുള്ള ഇലക്ട്രിക് കാറുകള്‍ ഇനി മഹീന്ദ്രയാകും നിര്‍മ്മിച്ച് നല്‍കുക. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഡല്‍ഹിലും...
ഹോണ്ട ഗ്രേഷ്യ ഇനി ഇന്ത്യന്‍ നിരത്തിലോടും
ഹോണ്ടയുടെ ഏറ്റവും പുതിയ സ്‌കൂട്ടര്‍ ഗ്രേഷ്യ ഇന്ത്യയില്‍ ഇറക്കി. 125സിസി മോഡലായ ഗ്രേഷ്യയ്ക്ക് 57,897 രൂപയാണ് വില. യുവജനങ്ങളെ ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗ്രേഷ്യയ്ക്ക് ഏവരുചേയും പ്രിയപ്പെട്ട ആക്ടീവയേക്കാള്‍ 1000 രൂപയാണ് വിലക്കൂടുതല്‍.
എല്‍...