Saturday, May 18, 2024

ഇന്ത്യന്‍ കോംപസ് ഇനി വിദേശത്തേക്കും

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിച്ച കോംപാക്റ്റ് എസ്യുവി കോംപസ് വിദേശത്തേക്കും. ഇന്ത്യന്‍ നിര്‍മിക്കുന്ന ജീപ്പ് കോംപസിന്റെ 600 യുണിറ്റുകളാണ് ഓസ്‌ട്രേലിയന്‍ വിപണിയിലേയ്ക്കും ജാപ്പനീസ് വിപണിയിലേയ്ക്കും ഫീയറ്റ് ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത്....

തിരിച്ചുവരവിനൊരുങ്ങി മഹീന്ദ്രയുടെ സ്‌കോര്‍പിയോ

കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് കൊണ്ട് മാത്രമല്ല അതേ സമയം ഒരു നല്ല കാറിന്റെ പ്രത്യേകതകള്‍ ഉള്ളതുകൊണ്ടുമാണ് സ്‌കോര്‍പ്പിയോ ഏറെ പ്രിയപ്പെട്ടതായത്. ജനപ്രിയ എസ്‌യുവി സ്‌കോര്‍പ്പിയോയുടെ പുതിയ മോഡലുമായാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര...

വാഹന ഉടമകള്‍ക്ക് ഇനി ഇഷ്ടാനുസരണം പോളിസി തിരഞ്ഞെടുക്കാം

നവംബര്‍ ഒന്നു മുതല്‍ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന ഡീലര്‍മാരില്‍ നിന്ന് ഇഷ്ടാനുസരണം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഹന പോളിസികള്‍ താരതമ്യം ചെയ്തു വാങ്ങാന്‍ സൗകര്യമുണ്ടാകും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.)...

ഇലക്ട്രിക്കാകാൻ ഒരുങ്ങി റെനോ ക്വിഡ്

ഫ്രഞ്ച് വാഹനനനിര്‍മ്മാതാക്കളായ റെനോ ഇലക്ട്രിക്ക് കാറുമായി എത്തുന്നു. ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നായ ക്വിഡിന്‍റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കാനാണ് റെനോ തയ്യാറെടുക്കുന്നത്. നിലവില്‍ 2 ലക്ഷത്തോളം ക്വിഡ് യൂണിറ്റുകള്‍ റെനോ ഇന്ത്യയില്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്....

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമാക്കാം: ജി. മാധവന്‍ നായര്‍

ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ഒരുക്കത്തിലാണ് രാജ്യമെന്നും ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള വാഹനങ്ങളാവും അടുത്ത തലമുറയുടേതെന്നും ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ജി. മാധവന്‍ നായര്‍. റോഡുകളില്‍ ദീര്‍ഘ നേരം ഓടുന്നതിന് ഹൈഡ്രജന്‍...

വോള്‍വോയുടെ പ്രഥമ ഇന്ത്യന്‍ നിര്‍മിത കാര്‍ വിപണിയില്‍

കൊച്ചി : വോള്‍വോ എക്‌സ്‌സി90 കാര്‍ വോള്‍വോ ഇന്ത്യയുടെ ബങ്കളൂരു പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട പ്രഥമ വോള്‍വോ കാറാണിത്. വോള്‍വോയുടെ എസ്പിഎ മോഡുലാര്‍ വെഹിക്കിള്‍ ആര്‍ക്കിറ്റെക്ചര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് മോഡല്‍ കാറുകളും...