Saturday, March 7, 2026

അശ്ലീലച്ചുവയോടെ സംസാരിച്ചു;ദളിത് ആക്റ്റിവിസ്റ്റ് മൃദുലാദേവിയുടെ പരാതിയില്‍ വിനായകനെതിരെ കേസെടുത്തു

വയനാട്:ദളിത് ആക്്റ്റിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്തു.ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് മൃദുലാ ദേവി ശശിധരന്റെ പരാതിയിലാണ് കേസ്. ഐപിസി 506, 294 ബി, കെപിഎ 120, 120-ഛഎന്നീ വകുപ്പുകള്‍ ചുമത്തികല്‍പ്പറ്റ...

നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മാവേലിക്കര സ്വദേശി കൊല്ലപ്പെട്ടു

മുംബൈ:മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂത്തൂറ്റ് ഫിനാന്‍സില്‍ ഉണ്ടായ കവര്‍ച്ചയ്ക്കിടെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. മുത്തൂറ്റിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്.ഒരു മലയാളി അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില...

സിഐ നവാസിന്റെ തിരോധാനത്തിന് കാരണം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമെന്ന് കുടുംബം;നവാസ് എടിഎമ്മില്‍ നിന്നും പണമെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി:എറണാകുളം സെന്‍ട്രല്‍ പോലീസ് സ്്‌റ്റേഷന്‍ സിഐ നവാസിന്റെ തിരോധാനത്തിനു കാരണം മേലുദ്യോഗസ്ഥന്റെ മാനസീക പീഢനമെന്ന് കുടുംബം.ഇതു സംബന്ധിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കു പരാതി നല്‍കി.എ.സി.പി വയര്‍ലെസിലൂടെ വ്യക്തിഹത്യ നടത്തിയതായി പരാതിയില്‍...

ഷംസീറിനെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ആരോപണം:വീണ്ടും സിഒടി നസീറിന്റെ രഹസ്യമൊഴിയെടുക്കും

കണ്ണൂര്‍:സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ പോലീസ് നീക്കം. വീണ്ടും നസീറിന്റെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ...

എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ നവാസിനെ കാണാനില്ലെന്നു പരാതി;ഇന്നലെ മേലുദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായെന്ന് സൂചന

കൊച്ചി:എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐവിഎസ് നവാസിനെ കാണാതായതായി പരാതി.വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്ന് ഭാര്യയാണ് പരാതി നല്‍കിയത്. നവാസിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി...

യുപിയില്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിനെ കോടതിവളപ്പില്‍ വെടിവെച്ചു കൊന്നു

ലക്‌നൗ:ബാര്‍ കൗണ്‍സില്‍ വനിതാ പ്രസിഡന്റിനെ ആഗ്ര കോടതി വളപ്പില്‍ വെടിവെച്ചുകൊന്നു.രണ്ട് ദിവസം മുന്‍പ് ആഗ്ര ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് സിങ് യാദവാണ് കൊല്ലപ്പെട്ടത്.അഭിഭാഷകനായ മനിഷ്...

ഐഎസ് ബന്ധം:കോയമ്പത്തൂരില്‍ എന്‍ഐഎ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു;ഒരാള്‍ക്കെതിരെ കേസെടുത്തു

കോയമ്പത്തൂര്‍:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു.ഇന്ന് പുലര്‍ച്ചെ മുതലാണ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ...

സാമ്പത്തിക ക്രമക്കേട്:യു.എന്‍.എ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം:കോടികളുടെ ക്രമക്കേടു നടന്നെന്ന പരാതിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഭാരവാഹികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി ഉത്തരവിട്ടു.കേസെടുക്കണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നര കോടിയുടെ അഴിമതിയാരോപിച്ച് യുഎന്‍എ...

കത്വ കൂട്ടബലാല്‍സംഗക്കേസ്: മൂന്ന് പ്രതികള്‍ക്ക് ജീപപര്യന്തം;മൂന്ന് പേര്‍ക്ക് 5 വര്‍ഷം കഠിന തടവും പിഴയും

പത്താന്‍കോട്ട്:കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മൂന്ന്പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.സഞ്ജി റാം,പര്‍വേശ്, ദീപക് ഖജാരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം.മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത,സബ് ഇന്‍സ്‌പെക്ടര്‍...

കത്വ കൂട്ടബലാല്‍സംഗക്കേസ്:6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി;ഒരാളെ വെറുതെവിട്ടു;ശിക്ഷ ഉച്ചയ്ക്ക് 2 മണിക്ക്

ന്യൂഡല്‍ഹി:കാശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.പത്താന്‍ കോട്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്.ഗ്രാമമുഖ്യന്‍ സഞ്ജി റാം, മകന്‍ വിശാല്‍, പൊലീസ് ഉദ്യോഗസ്ഥരായ...