അപകടസമയത്ത് വാഹനമോടിച്ചത് അര്‍ജുനെന്ന് പ്രകാശന്‍ തമ്പി;ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും വെളിപ്പെടുത്തല്‍
തിരുവനന്തപുരം:അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാര്‍ ഓടിച്ചിരുന്നത് അര്‍ജുനായിരുന്നെന്ന് പ്രകാശന്‍ തമ്പി.ആശുപത്രിയില്‍വെച്ച് ഇക്കാര്യം അര്‍ജുന്‍ പറഞ്ഞെങ്കിലും പിന്നീട് മൊഴിമാറ്റിയശേഷം താന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും പ്രകാശന്‍ തമ്പി പറഞ്ഞു.ക്രൈംബ്രാഞ്ച് ജയിലിലെത്തിയാണ് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയായ...
ബാലഭാസ്‌കറിന്റെ മരണം:പ്രകാശന്‍ തമ്പിയെ രണ്ടു ദിവസത്തിനകം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി:സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് അനുമതി നല്‍കിയത്. നിലവില്‍...
ബാലഭാസ്‌കറിന്റെ മരണം:ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി:സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് ഡ്രൈവര്‍ അര്‍ജുന്‍ കേരളംവിട്ടു.പരിക്കേറ്റ ഇയാള്‍ അസമിലെന്നും അതിനാല്‍ മൊഴിയെടുക്കാനായില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം അര്‍ജുന്റെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സംശയനിഴലിലുള്ള...
ആലപ്പുഴ വള്ളിക്കുന്നത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു
ആലപ്പുഴ:ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തിത്തുറന്ന് അറുപത് പവന്‍ കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ മാറി...
ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ കുട്ടിയെ ജയിലില്‍ നിന്നിറങ്ങിയ അമ്മയും മര്‍ദിച്ചു
ഇടുക്കി:ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മര്‍ദനം.ഇത്തവണ പെറ്റമ്മയാണ് കുട്ടിയെ മര്‍ദിച്ചത്.കുട്ടിയെ കാമുകന്‍ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മ ജാമ്യത്തലിറങ്ങിയതിനു പിന്നാലെയാണ് കുട്ടിയെ മര്‍ദിച്ചത്. ജയിലില്‍ പോകാന്‍ കാരണം...
നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയിട്ട് അമ്മ തൂങ്ങി മരിച്ചു
കൊച്ചി:പാലാരിവട്ടത്ത് നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു.കൊട്ടാരക്കര സ്വദേശി ഉദയ(30) യാണ് ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്.കുടുംബവുമായി അകന്ന് ഇവര്‍ ഏതാനും മാസമായി പാലാരിവട്ടത്ത്...
മധ്യപ്രദേശില്‍ ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചു; നിര്‍ബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിച്ചു
ഭോപ്പാല്‍:ബീഫിന്റെ പേരില്‍ വീണ്ടും രാജ്യത്ത് ഗോരക്ഷകരുടെ അതിക്രമം. ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ ക്രൂരമായി മര്‍ദിച്ചു.മധ്യപ്രദേശിയെ സിയോണിയിലാണ് സംഭവം.സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്‌ളീം കുടുംബമാണ് അതിക്രമത്തിനിരയായത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍...
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്:കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളംവഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്.ഡിആര്‍ഐ അന്വേഷണത്തില്‍ ഇയാള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രാധാകൃഷ്ണന്റേയും...
യാക്കൂബ് വധക്കേസില്‍ 5 പ്രതികള്‍ കുറ്റക്കാര്‍:വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 10 പ്രതികളെ വെറുതെ വിട്ടു
കണ്ണൂര്‍:സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികള്‍ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. ആര്‍എസ് എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുള്‍പ്പെടെ 10...
മണര്‍കാട് പോലീസ് സ്‌റ്റേഷനില്‍ യുവാവ് തൂങ്ങിമരിച്ച സംഭവം:രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം:മണര്‍കാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.എ.എസ്.ഐ പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.മരിച്ച നവാസിനെ ശ്രദ്ധിക്കുന്നതില്‍...

















