Saturday, June 6, 2026

പെരിയ ഇരട്ടക്കൊലക്കേസ്:ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോഡ്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുളുള്‍പ്പടെയുള്ള...

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് വെട്ടേറ്റു

വടകര:വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയില്‍ പുതിയ സ്റ്റാന്റ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ...

കെവിന്‍ കൊലക്കേസ്:ഒരു സാക്ഷി കൂടി കുറുമാറി

കോട്ടയം:കെവിന്‍ കൊലക്കേസില്‍ ഒരു സാക്ഷി കൂടി കുറുമാറി.102-ാം സാക്ഷിയായ ഇംത്യാസാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. നേരത്തേ കേസിലെ അഞ്ചു സാക്ഷികള്‍ കൂറുമാറിയിരുന്നു. ...

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കുടുംബപ്രശ്‌നത്തെക്കുറിച്ച് ലേഖയെഴുതിയ കൂടുതല്‍ കുറിപ്പുകള്‍ കണ്ടെടുത്തു; മന്ത്രവാദിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ കണ്ടെത്തി.വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലേഖയുടെ അനുഭവക്കുറിപ്പുകള്‍ എഴുതിയ നോട്ട് ബുക്ക് പോലീസ് കണ്ടെടുത്തത്.തന്നെ...

പെരിയ ഇരട്ടക്കൊലപാതകം:വിദേശത്തേക്ക് കടന്ന പ്രതി സുബീഷ് അറസ്റ്റില്‍

കാസര്‍കോട്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒളിലായിരുന്ന പ്രതി സുബീഷ് പോലീസ് പിടിയിലായി.വിദേശത്തേക്ക് കടന്ന ഇയാള്‍ പുലര്‍ച്ചെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.കേസിലെ എട്ടാം പ്രതിയാണ് സുബീഷ്. ...

തിരുവനന്തപുരം കരകുളത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം:കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.മുല്ലശ്ശേരി സ്വദേശിനിയായ സ്മിത(38)യാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭര്‍ത്താവ് സജീവ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ...

കന്യാസ്ത്രീയെ ബസില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം:കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:കന്യാസ്ത്രീയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡു ചെയ്തു.തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍കം കണ്ക്ടറായ സന്തോഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ...

കോഴിക്കോട് മൂന്നര വയസ്സുകാരന്‍ പൊള്ളലേറ്റ നിലയില്‍;അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്:നടക്കാവില്‍ മൂന്നരവയസ്സുള്ള കുട്ടിയെ ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.പാലക്കാട് നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ പിതാവിന്റെ ബന്ധുക്കളാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.കുട്ടിയെ...

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവം:കുടുംബപ്രശ്‌നങ്ങള്‍ മൂലമെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പ്;ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തതിനു കാരണം കുടുംബപ്രശ്‌നങ്ങളെന്ന് സൂചന.ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ മരിക്കാന്‍ കാരണം ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്നു.മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയില്‍ കണ്ട ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു....

ജപ്തി ഭീഷണിയില്‍ ആത്മഹത്യാശ്രമം:മകള്‍ക്കു പിന്നാലെ അമ്മയും മരിച്ചു;സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കും

തിരുവനന്തപുരം:വീടിന് ജപ്തിനോട്ടീസ് വന്നതിനെത്തുടര്‍ന്ന് മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിനി ലേഖയും മരിച്ചു.അമ്മയ്‌ക്കൊപ്പം തീകൊളുത്തിയ ഇവരുടെ മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. തൊണ്ണൂറു ശതമാനത്തിലധികം...