Saturday, June 6, 2026

പെരിയ ഇരട്ടക്കൊലപാതകക്കേസ്: രണ്ടു സിപിഎം നേതാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്:കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.ഇരുവര്‍ക്കും...

കൊല്ലത്തെ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്:ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

കൊല്ലം:രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.പ്രതികള്‍ക്ക് ജാമ്യവും 25 വര്‍ഷം പരോളും നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ്...

പാക്കിസ്ഥാനില്‍ ഭീകരാക്രമണം:പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന; ഏറ്റുമുട്ടല്‍ തുടരുന്നു

ഇസ്‌ളാമബാദ്:പാക്കിസ്ഥാനില്‍ പഞ്ചനക്ഷത്രഹോട്ടലില്‍ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തു. ഗ്വാദര്‍ മേഖലയിലെ പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് മൂന്നു ഭീകരര്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ത്തശേഷം ഒളിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ഭീകരര്‍...

ചൂര്‍ണിക്കര വ്യാജരേഖക്കേസ്:റവന്യു ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലുവ:ചൂര്‍ണിക്കര നിലം നികത്തല്‍ കേസില്‍ റവന്യു വകുപ്പ് ജീവനക്കാരന്‍ അരുണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.വ്യാജരേഖയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത് അരുണ്‍ കുമാറാണെന്നും നിലം നികത്താന്‍ നല്‍കിയ അപേക്ഷയുടെ...

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ മര്‍ദനമേറ്റു മരിച്ച സംഭവം:അമ്മ അറസ്റ്റില്‍

കൊച്ചി:തൊടുപുഴയില്‍ ഏഴു വയസുകാരന്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍.കുട്ടിയെ മര്‍ദിച്ച ഇവരുടെ സുഹൃത്തായ അരുണ്‍ ആനന്ദ് നേരത്തേ അറസ്റ്റിലായിരുന്നു.കുട്ടിയെ ക്രൂരമായി മര്‍ദിച്ചപ്പോള്‍ തടയാതെ കൂട്ടുനിന്നതിനും കുറ്റവാളിയായ അരുണ്‍ ആനന്ദിനെ...

കൊച്ചിയില്‍ കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വര്‍ണ്ണം കവര്‍ന്നു

കൊച്ചി:കൊച്ചിയില്‍ കാറില്‍ക്കൊണ്ടുവന്ന സ്വര്‍ണ്ണം കവര്‍ന്നു.ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്നതാണ്.ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വര്‍ണം കൈകക്കലാക്കുകയായിരുന്നു....

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി: പോലീസ് കമാന്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയ സംഭവത്തില്‍ ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍.പോസ്റ്റല്‍ ബാലറ്റുകള്‍ കരസ്ഥമാക്കാന്‍ ശ്രമിച്ച പൊലീസ് കമാന്‍ഡോ വൈശാഖിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ജനപ്രാതിനിധ്യ നിയമപ്രകാരം വൈശാഖിനെതിരെ ക്രൈംബ്രാഞ്ച്...

രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷയെഴുതി:പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയതിന് അധ്യാപകര്‍ക്കു സസ്‌പെന്‍ഷന്‍.രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയതിനാണ് പിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട്...

പോക്‌സോ കേസ് പ്രതിയായ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം മുങ്ങിയ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.വളാഞ്ചേരിയില്‍ പതിനാറുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍...

ഐഎസ് ബന്ധം:ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കൊച്ചി:ഐഎസ് ബന്ധമുള്ള കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനൊപ്പം ഫൈസലിനേയും പ്രതി ചേര്‍ത്തിരുന്നു.ഖത്തറിലായിരുന്ന ഇയാളോട് നേരിട്ട് ഹാജരാകാന്‍...