കോവളത്ത് വനിതാ ഐപിഎസ് ഓഫീസറെ ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
തിരുവനന്തപുരം:വനിതാ ഐപിഎസ് ഓഫീസറുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.ഇയാള്‍ കാറ്ററിംഗ് സര്‍വീസ് നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ...
തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചുകൊന്ന സംഭവം:അമ്മയ്‌ക്കെതിരെയും കേസെടുക്കും
തിരുവനന്തപുരം:തൊടുപുഴയില്‍ അമ്മയുടെ സുഹുത്തിന്റെ ക്രൂരമര്‍ദനമേറ്റ് 7 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും കേസെടുക്കും.ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി പോലീസിന് നിര്‍ദേശം നല്‍കിയത്.ബാലനീതി നിയമം...
ഐഎസിനുവേണ്ടി ചാവേറാകാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നെന്ന് എന്‍ഐഎ കോടതിയില്‍
കൊച്ചി:ഐഎസിനുവേണ്ടി ചാവേറാകാന്‍ പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ തയ്യാറായിരുന്നതായി എന്‍ഐഎ കോടതിയില്‍.കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍...
തൊടുപുഴയില്‍ 14 വയസ്സുകാരന് ക്രൂരമര്‍ദനം: അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
തൊടുപുഴ:അമ്മയുടെ സൃഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് 7 വയസ്സുകാരന്‍ മരിച്ചിട്ട് അധികദിവസമാവുംമുന്‍പേ തൊടുപുഴയില്‍ സമാനസംഭവം വീണ്ടും.14കാരന് അമ്മയുടെ സൃഹൃത്തിന്റെ ക്രൂരമര്‍ദനം.കുട്ടിയെ തല്ലിച്ചതച്ച അമ്മയുടെ സുഹൃത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ...
നാദാപുരത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്ന് ബോംബ് ശേഖരം കണ്ടെത്തി
കോഴിക്കോട്:നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ബോംബ് ശേഖരം കണ്ടെത്തി.ചേലക്കാട് ഫയര്‍ സ്റ്റേഷന് പിന്‍വശത്തെ പറമ്പിലാണ് 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയത്. ...
കോഴിക്കോട്ട് വാടകവീട്ടില്‍ ഒഡീഷ സ്വദേശിനിയും മകളും പൊള്ളലേറ്റു മരിച്ചനിലയില്‍
കോഴിക്കോട്:ഒഡീഷാ സ്വദേശിനിയായ യുവതിയും മകളും പൊള്ളലേറ്റു മരിച്ച നിലയില്‍.മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടിലാണ് ഒഡീഷാ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകള്‍ ആരാധ്യ (3)...
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു
തിരുവനന്തപുരം:പോത്തന്‍കോട് ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തതായി പരാതി.ഇന്നലെ രാത്രിയോടെ കുളിമുറിയില്‍ കുളിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയെയാണ് അയല്‍വാസിയായ ഷാജഹാന്‍ പീഢിപ്പിച്ചത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഷാജഹാന്‍...
തിരുവനന്തപുരത്ത് ഒമ്പതുവയസ്സുകാരിയെ പീഢിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍
തിരുവനന്തപുരം:ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍.തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ വിജയ ആണ് തുമ്പ പൊലീസ് പിടിയിലായത്.കഴക്കൂട്ടത്തെ ഇയാളുടെ ഫ്‌ളാറ്റില്‍വെച്ചാണ് കുട്ടിയെ പീഢിപ്പിച്ചത്.ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ 11 കാരിയെ പീഢിപ്പിക്കാന്‍ ശ്രമം
തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പതിനൊന്നുകാരിയെ പീഢിപ്പിക്കാന്‍ ശ്രമം.കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ്മ ലാബില്‍ പോയ സമയത്ത് പേവാര്‍ഡില്‍ കടന്നുകയറിയ ...
തിരുവനന്തപുരം കാട്ടാക്കടയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ചു
തിരുവനന്തപുരം:ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.കാട്ടാക്കട കല്ലാമത്ത് ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചത്. അബോധാവസ്ഥയിലായ ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ...
















