Sunday, March 8, 2026

തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരന്‍ കടത്താന്‍ ശ്രമിച്ച 10 കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം:വിമാനത്താവളത്തിലെ ജീവനക്കാരന്റെ ഒത്താശയോടെ നടത്തിയ സ്വര്‍ണ്ണക്കടത്ത് ഇന്റലിജന്‍സ് പിടികൂടി.തിരുവനന്തപുരം വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 10 കിലോയോളം സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും...

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ്

കൊച്ചി:കേരളത്തില്‍ കൊച്ചിയിലടക്കം ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ഇന്നലെ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തല്‍. ഐഎസ് ബന്ധമുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് പാലക്കാട് സ്വദേശിയായ റിയാസിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ...

ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു;കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

കൊച്ചി:ഐഎസ് ബന്ധമുള്ള ഒരാളെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു.പാലക്കാട് സ്വദേശിയായ റിയാസിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറയുന്നു.ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ ആസൂത്രകന്‍ സഹ്റാന്‍...

ആലപ്പുഴയിലെ ഒന്നര വയസ്സുകാരിയുടെ കൊലപാതകം:അബദ്ധം പറ്റിയതെന്ന് അമ്മ; മൊഴി കണക്കിലെടുക്കാതെ പോലീസ്

ആലപ്പുഴ:ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയത് അബദ്ധത്തിലെന്ന് അമ്മയുടെ മൊഴി.പട്ടണക്കാട് കൊല്ലംവെളി കോളനിയില്‍ മരിച്ച ആദിഷയുടെ അമ്മ ആതിരയെ ചോദ്യം ചെയ്തപ്പോഴാണ് അവിശ്വസനീയമായ വെളിപ്പെടുത്തലുണ്ടായത്. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയുടെ മൂക്കും...

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം;കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് അമ്മയുടെ മൊഴി

ആലപ്പുഴ:ആലപ്പുഴയില്‍ ഒന്നരവയസ്സുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.സ്വന്തം മകളായ ആദിഷയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന്് ചോദ്യംചെയ്യലില്‍ അമ്മ ആതിര കുറ്റസമ്മതം നടത്തി.ആതിരയുടെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തും....

ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചിട്ടു;മൂന്നു പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ:ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചിട്ടു.ചേപ്പാട് സ്വദേശി രാജന്‍(68)ആണ് മരിച്ചത്.സംഭവത്തില്‍ പള്ളിപ്പാട് സ്വദേശിയായ രാജനെയാണ് കൊലപ്പെടുത്തിയത്.പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ട...

കേരളമടക്കം 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം:സന്ദേശം വ്യാജമെന്ന് പോലീസ്;ഫോണ്‍ ചെയ്ത ബംഗളൂരു സ്വദേശി അറസ്റ്റില്‍

ബംഗളൂരു :കേരളമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന ഫോണ്‍ സന്ദേശം വ്യാജമെന്ന് ബംഗളൂരു പോലീസ്.ഭീഷണി സന്ദേശം വിളിച്ചറിയിച്ച ബംഗളൂരു റൂറല്‍ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു....

കെവിന്‍ കേസ്:കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ചു പറഞ്ഞിരുന്നെന്ന് സുഹൃത്ത് ലിജോ

കോട്ടയം:കെവിന്‍ കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഷാനു ചാക്കോയുടെ സുഹൃത്ത് ലിജോ.കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ മണിക്കൂറുകള്‍ക്കകം വിളിച്ച് പറഞ്ഞെന്ന് ലിജോ മൊഴി നല്‍കി.'കെവിന്‍ തീര്‍ന്നു.കൂടെ അനീഷ് എന്ന സുഹൃത്തിനെ...

ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പര: സുരക്ഷാവീഴ്ചയുണ്ടെന്ന് ശ്രീലങ്ക; പോലീസ് മേധാവിയുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരകളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് ശ്രീലങ്കന്‍ ഭരണകൂടം. ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാനേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും ജാഗ്രത പുലര്‍ത്താതിരുന്നതിന്...

തൃശൂരില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ ടിപ്പറുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊന്നു

തൃശൂര്‍:മുണ്ടൂരില്‍ രണ്ടു യുവാക്കളെ വെട്ടിക്കൊന്നു.ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവം.യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇവരെ വെട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഗുണ്ടാപ്പകയാണെന്ന്...