Sunday, March 8, 2026

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം നാളെ സമര്‍പ്പിക്കും:25 കന്യാസ്ത്രീകളടക്കം 83 സാക്ഷികള്‍;10 പേരുടെ രഹസ്യമൊഴികള്‍;101 രേഖകളും

കോട്ടയം:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം നാളെ സമര്‍പ്പിക്കും.നാളെ പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും...

വീണ്ടും ക്രൂരതയുടെ ഇരകള്‍:മലപ്പുറം എടപ്പാളില്‍ 10 വയസ്സുകാരിക്ക് ക്രൂരമര്‍ദനം;സിപിഎം പ്രാദേശികനേതാവ് കസ്റ്റഡിയില്‍

മലപ്പുറം:എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടിപ്പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. ആക്രിപെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്.നെറ്റിയില്‍ ആഴത്തില്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രദേശവാസിയായ രാഘവനെ കസ്റ്റഡിയിലെടുത്തു.ഇയാള്‍ സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത്...

പ്രണയം നിരസിച്ചതിന് ക്രൂരത:തൃശൂരില്‍ 22 കാരിയെ യുവാവ് വീട്ടിലെത്തി തീകൊളുത്തിക്കൊന്നു

ചിയാരത്ത്:തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ സമാനമായ ക്രൂരതയുടെ വാര്‍ത്ത തൃശൂരില്‍നിന്നു വരുന്നു. തൃശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി.ഇന്ന് രാവിലെയായിരുന്നു സംഭവം....

സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിനു തീയിട്ടു

തിരുവനന്തപുരം:തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് തീയിട്ടു.നെയ്യാറ്റിന്‍കര അതിയന്നൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് പുലര്‍ച്ചെയോടെയാണ് തീയിട്ടത്.അംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ...

പോലീസ് ഉദ്യോഗസ്ഥനെ ഭിത്തിയില്‍ ചാരി നിര്‍ത്തി നെഞ്ചത്തു ചവിട്ടുന്ന നായകന്‍:ലൂസിഫറിന്റെ പോസ്റ്ററിനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കി പോലീസ് അസോസിയേഷന്‍

തിരുവനന്തപുരം:സമീപകാലത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന പൃഥിരാജ് ചിത്രമായ ലൂസിഫറിനെതിരെ പോലീസ് അസോസിയേഷന്‍.നായകനായ മോഹന്‍ലാലിന്റെ കഥാപാത്രം ഐപിഎസ് ഓഫീസറെ ഭിത്തിയില്‍ ചാരി നിര്‍ത്തി നെഞ്ചത്ത് ചവിട്ടുന്ന...

രമ്യാ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശം:സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് ഉമ്മന്‍ചാണ്ടി. ഒരു വനിതാ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ...

ഓപ്പറേഷന്‍ ‘പി ഹണ്ട്’:കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍;സംസ്ഥാനവ്യാപകമായി റെയ്ഡ് തുടരുന്നു

തിരുവനന്തപുരം:കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച 12 പേരെ പോലീസ് അറസ്‌ററ് ചെയ്തു. പ്രതികളില്‍നിന്നും ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു....

കോഴിക്കോട്ട് ട്രാന്‍സ്ജന്‍ഡര്‍ യുവതി വഴിയരികില്‍ മരിച്ച നിലയില്‍

കോഴിക്കോട്:ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലെ ഇടുങ്ങിയ വഴിയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.മൈസൂര്‍ സ്വദേശിയായ ഷാലുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു....

അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു:കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

ആലപ്പുഴ:അഞ്ചാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍.മലപ്പുറം സ്വദേശി ഗഫൂറിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ...

തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുക്കും;യുവതിയുടെ ഭര്‍ത്താവിന്റ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

തൊടുപുഴ:ഏഴുവയസ്സുകാരനെ അതിക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിനു പന്നാലെ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുക്കും....