Saturday, June 6, 2026

തൊടുപുഴയിലെ ഏഴു വയസുകാരനെ പ്രതി ലൈംഗീകമായും പീഡിപ്പിച്ചു;അരുണ്‍ ആനന്ദിനെതിരെ പോക്‌സോ കേസും ചുമത്തി

കോട്ടയം:തൊടുപുഴയില്‍ കുട്ടിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗീകമായും പീഡിപ്പിച്ചതായി പോലീസ്.ചികില്‍സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തിയതായി ഇടുക്കി എസ്പി അറിയിച്ചു.ആദ്യം പോലീസിനോട് തനിക്കൊന്നും ഓര്‍മ്മയില്ലെന്നു...

ഓയൂരില്‍ 27 കാരിയുടെ ദുരൂഹമരണം:പട്ടിണിക്കിട്ടു കൊന്നതെന്ന് ബന്ധുക്കള്‍;ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

ഓയൂര്‍:ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവും അമ്മയും അറസ്റ്റില്‍.പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ്...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ പുരോഹിതനില്‍ നിന്ന് 10 കോടി രൂപ പിടിച്ചെടുത്തു

ജലന്ധര്‍:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 10 കോടി രൂപ പിടിച്ചെടുത്തു.ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ...

തൊടുപുഴയില്‍ കുട്ടിയെ മര്‍ദിച്ച സംഭവം;പ്രതി അരുണ്‍ ആനന്ദ് നിരവധി കേസുകളിലെ പ്രതി

തിരുവനന്തപുരം:തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതി അരുണ്‍ ആനന്ദ് കൊലപാതകശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്.കൊലപാതകം, ഭീഷണിപ്പെടുത്തല്‍,പണം തട്ടല്‍ തുടങ്ങിയ കേസുകളാണ് അരുണിനെതിരെയുള്ളത്. ...

ഓച്ചിറയിലെ തട്ടിക്കൊണ്ടു പോകല്‍ കേസ്:പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ട്;പ്രതിക്കെതിരെ പീഡനക്കേെസടുത്തു

കരുനാഗപ്പള്ളി:ഓച്ചിറയില്‍ നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി മുഹമ്മദ് റോഷനെതിരെ പീഡനത്തിനും കേസെടുത്തു.പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതിക്കെതിരെ പീഡനക്കേസുകൂടി ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് റോഷനെതിരെ നേരത്തേ...

തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവ ഗുരുതരം

ഇടുക്കി:തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്.കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായാണ് സൂചന.രണ്ടാനച്ഛന്‍ കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചതായി അമ്മയും ഇളയ കുട്ടിയും...

‘വീട്ടിലിരിക്കുന്ന സ്ത്രീകളെ കുറിച്ച് പ്രതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ.?പുരുഷമേധാവിത്വത്തിന്റെ കാലം കഴിഞ്ഞു’…ആക്രമണത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയ പിസിജോര്‍ജിനെതിരെ കോടതിയുടെ...

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിയുടെ പേരു വെളിപ്പെടുത്തുകയും മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പ്രതി കരുതിയിരിക്കുന്നതെന്നും വീട്ടിലി രിക്കുന്ന സ്ത്രീകളെ...

തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റു;തലയ്ക്ക് ക്ഷതമേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍;അമ്മയും രണ്ടാനച്ഛനും പോലീസ് നിരീക്ഷണത്തില്‍

ഇടുക്കി:തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റു.തലപൊട്ടി തലയോട്ടി പുറത്തുവന്ന നിലയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ച് കുട്ടി ഇപ്പോള്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ...

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്:കടബാധ്യതമൂലം തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.ത്രിശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ടു മണിയോടെ കൃഷ്ണകുമാറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍ കേസ്:പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്റെ ബന്ധുക്കള്‍

കൊല്ലം:ഓച്ചിറയില്‍ നിന്നും നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍കുട്ടിയുടെ പ്രായം തഴിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്റെ കുടുംബം. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് വീട്ടുകാര്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും റോഷന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.രേഖകള്‍ വ്യാജമാണെന്നു...