കോട്ടയത്ത് കമിതാക്കള്‍ ട്രെയിനുമുന്നില്‍ച്ചാടി ജീവനൊടുക്കി;യുവതിയുടെ മകള്‍ രക്ഷപ്പെട്ടു
കോട്ടയം:കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്‌നയും കാമുകന്‍ ശ്രീകാന്തുമാണ് മരിച്ചത്.സ്വപ്നയുടെ ഒപ്പം വന്ന പത്തുവയസുകാരിയായ മകള്‍ രക്ഷപ്പെട്ടു.ഇന്നു...
ഓച്ചിറയില്‍നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം;പ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയേയും മുംബൈയില്‍ കണ്ടെത്തി
തിരുവനന്തപുരം:ഓച്ചിറയില്‍ നിന്നും നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി കസ്റ്റഡിയില്‍.ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനെയും രാജസ്ഥാന്‍ സ്വദേശിയായ നാടോടി പെണ്‍കുട്ടിയെയും മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ്...
തലസ്ഥാനത്ത് ഗുണ്ടകള്‍ യുവാവിനെ വെട്ടിക്കൊന്നു; രണ്ടാഴ്ചക്കിടെ നഗരത്തില്‍ നടന്നത് മൂന്നു കൊലപാതകങ്ങള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തില്‍ യുവാാവ് വെട്ടേറ്റ് മരിച്ചു.ബാര്‍ട്ടന്‍ഹില്ലില്‍ എസ് പി അനില്‍ എന്നയാളാണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ്...
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി; രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരുക്ക്
കണ്ണൂര്‍:ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരിക്ക്.കണ്ണൂര്‍ നടുവിലില്‍ ഷിബുവിന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് ഷിബുവിന്റെ മകന്‍ എം എസ്...
ചെര്‍പ്പുളശ്ശേരി സി.പി.എം ഓഫീസില്‍ പീഡിപ്പിച്ചുവെന്ന പരാതി:യുവതിയുടെ രഹസ്യമൊഴിയെടുത്തു
പാലക്കാട്:ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നുവെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി .പ്രസവത്തെത്തുടര്‍ന്ന് യുവതി ചികില്‍സയില്‍കഴിയുന്ന ആശുപത്രിയില്‍ മജിസ്ട്രേറ്റ് നേരിട്ടെത്തി രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രത്യേകം സൗകര്യങ്ങള്‍ സജ്ജീകരിച്ചാണ്...
പുല്‍വാമാ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ ഭീകരന്‍ പിടിയില്‍
ന്യൂഡല്‍ഹി:പുല്‍വാമാ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പിടിയിലായി.ജെയ്‌ഷെ ഭീകരന്‍ സഞ്ജദ് ഖാനാണ് ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്.റെഡ്‌ഫോര്‍ട്ടിനു സമീപത്തുനിന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് സഞ്ജദ് ഖാനെ അറസ്റ്റ് ചെയ്തത്. ...
ഇറ്റലിയില്‍ 51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് ഡ്രൈവര്‍ തീവെച്ചു;കുട്ടികളെ പോലീസെത്തി രക്ഷിച്ചു
ഇറ്റലി:51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസിന് ഡ്രൈവര്‍ തീയിട്ടു.തക്ക സമയത്ത് പോലീസ് സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സെനഗലില്‍ നിന്ന് കുടിയേറി ഇറ്റാലിയന്‍ പൗരത്വമെടുത്ത ഡ്രൈവറാണ് തീയിട്ടത്.ഇറ്റലിയുടെ അഭയാര്‍ത്ഥി നയത്തില്‍ പ്രതിഷേധിച്ചാണ്...
നടിയെ ആക്രമിച്ച കേസ്:വിചാരണ ഇന്നു തുടങ്ങും
കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് തുടങ്ങും.എറണാകുളം സിബിഐ കോടതിയിലാണ് വിചാരണ.കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിയായ ദിലീപ് ഹാജരാകില്ലെന്നറിയുന്നു. ...
പെരുന്തേനരുവി അണക്കെട്ട് തുറന്നുവിട്ട സംഭവം: വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട:പെരുന്തേനരുവി അണക്കെട്ടില്‍ ഷട്ടറുകള്‍ തുറന്നിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.വെച്ചൂച്ചിറ സ്വദേശി സുനു (25)വാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ...
നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ലണ്ടന്‍:വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ രത്‌നവ്യാപാരി നീരവ് മോഡിക്ക് ലണ്ടന്‍ കോടതി യുടെ അറസ്റ്റ് വാറണ്ട്.ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യന്‍...


















