വീടു കയറി ആക്രമിച്ചെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്
കൊച്ചി:വീട് കയറി ആക്രമിച്ചതിന് ചലച്ചിത്ര സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.കൊച്ചി പനമ്പിളി നഗറിലെ വീട്ടില്‍ കയറി തന്നെ അക്രമിച്ചെന്നാണ് ആല്‍വിന്‍...
കരമനയിലെ അനന്തു ഗിരീഷിന്റെ കൊലപാതകം:പ്രതികള്‍ക്കായി ചെന്നൈയിലേക്കും അന്വേഷണം ; അനന്തുവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
നീറമണ്‍കര:കരമനയില്‍ അനന്തു ഗീരീഷ് എന്ന യുവാവിനെ തട്ടിക്കൊടണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി ചെന്നൈയിലേക്കും അന്വേഷണം.പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായി പോലീസിനു സൂചന...
പത്തനംതിട്ട പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നു വിട്ടു; സമീപത്തു കിടന്ന കടത്തുവള്ളത്തിനും തീയിട്ടു
പത്തനംതിട്ട: പെരുന്തേനരുവി അണക്കെട്ടിന്റെ പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹ്യവിരുദ്ധര്‍ തുറന്നുവിട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. തീ...
കരമനയില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് കൈമനത്തിനടുത്ത് കുറ്റിക്കാട്ടില്‍
തിരുവനന്തപുരം:കരമനയില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടു പോയ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.അനന്തു ഗിരീഷിന്റെ മൃതദേഹത്തില്‍...
തിരുവല്ലയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; കുമ്പനാട് സ്വദേശി അറസ്റ്റില്‍
തിരുവല്ല:തിരുവല്ലയില്‍ നടുറോഡില്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി.സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു അറസ്റ്റിലായി.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനമായത്.ഗുരുതരമായി പൊള്ളലേറ്റ യുവതി തിരുവല്ലയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്....
തിരുവനന്തപുരത്ത് വനിതാ പൈലറ്റിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം:വിമാനത്താവളത്തിനു സമീപം വനിതാ പൈലറ്റിനെതിരെ അശ്ലീലപരാമര്‍ശം നടത്തിയ ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.യുവതിയുടെ പരാതിയെത്തുടര്‍ന്ന് വലിയ തുറ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.തുടര്‍ന്ന് വിമാനത്താവളത്തിലെ...
മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ രജീഷ് പോളിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു
കണ്ണൂര്‍:മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അമാനവസംഗമം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ മുന്‍കുര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ...
എറണാകുളത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
കൊച്ചി:എറണാകുളം പാലച്ചുവടില്‍ റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മരിച്ചത് ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന ജിബിന്റെ മൃതദേഹം പുലര്‍ച്ചെയോടെ സമീപ വാസികളാണ് റോഡരികില്‍ കണ്ടത്....
വൈത്തിരിയില്‍ മാവോയിസ്റ്റിന്റെ മരണത്തിനിടയാക്കിയ വെടിവെപ്പ്;ആദ്യം വെടിയുതിര്‍ത്തത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍
വൈത്തിരി:വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് പോലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍. ആത്മരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്ന് പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. മാവോയിസ്റ്റുകള്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്:ഒളിവില്‍ കഴിഞ്ഞ ഇമാമിനെ മധുരയില്‍ നിന്നും പിടികൂടി
തിരുവനന്തപുരം:തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പോലീസ് കസ്റ്റഡിയിലായി. മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു....

















