യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവം: മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദവിദ്യാര്‍ഥിയായ അഖിലിനു കുത്തേറ്റ സംഭവത്തില്‍ മൂന്നു പ്രതികള്‍കൂടി അറസ്റ്റില്‍. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍,അദ്വൈത്,ആദില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റെയില്‍വേ...
കോഴിക്കോട് ജ്വല്ലറിയില്‍ തോക്കു ചൂണ്ടി മോഷണം: ഒരാള്‍ പിടിയില്‍
കോഴിക്കോട്:മുക്കം ഓമശ്ശേരിക്കു സമീപമുള്ള ജ്വല്ലറിയില്‍ മുഖം മൂടി സംഘം തോക്കു ചൂണ്ടി മോഷണം നടത്തി.മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ശാദി ഗോള്‍ഡി'ലാണ് കവര്‍ച്ച നടന്നത്.സംഭവത്തില്‍ ഒരു അന്യസംസ്ഥാനക്കാരന്‍ പിടിയിലായെങ്കിലും രണ്ടുപേര്‍...
നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും;മരണകാരണം ന്യുമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍
തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്റെ നിര്‍ണ്ണായക ഇടപെടല്‍. ക്രൂര മര്‍ദ്ദനത്തിനിരയായിട്ടും രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവാണെന്ന് അന്വേഷണകമ്മീഷന്റെ ചുമതലയുള്ള ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത്...
വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍
തിരുവനന്തപുരം:നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്.കുഞ്ഞിന്റെ ശരീരം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ അവസ്ഥയിലായിരുന്നു.മൃതദേഹം...
കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാനെത്തിയ അരീക്കോട് എസ്ഐക്ക് കുത്തേറ്റു
മലപ്പുറം:കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രതികളെ പിടികൂടാനെത്തിയ അരീക്കോട് എസ്ഐക്ക് കുത്തേറ്റു.ഗുരുതര പരുക്കേറ്റ് എസ്‌ഐ നൗഷാദിനെ എസ്ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപരതിയിലേക്കുമാറ്റി.അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന...
നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് മരിച്ചശേഷമെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ടിന്റെ മൊഴി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിന് കുരുക്ക് മുറുകുന്നു. രാജ്കുമാറിനെ മരിച്ചശേഷമാണ് പീരുമേട് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അനന്ദ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.ആശുപത്രിയിലെത്തുമ്പോള്‍ മരണം നടന്ന് ഒരു മണിക്കൂറെങ്കിലുമായിട്ടുണ്ടാവുമെന്നും മെഡിക്കല്‍...
കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചാക്കില്‍കെട്ടി താഴ്ത്തിയ നിലയില്‍:നാലുപേര്‍ കസ്റ്റഡിയില്‍; പോലീസിന്റെ ഭാഗത്ത് വീഴ്ചയെന്ന് കുടുംബം
കൊച്ചി:യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി.കുമ്പളം മാന്നനാട്ട് എംഎസ് വിദ്യന്റെ മകന്‍ അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത് .സംഭവത്തില്‍ അര്‍ജുന്റെ സുഹുത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളില്‍ ഒരാളുടെ സഹോദരന്‍...
വിദ്യാര്‍ത്ഥിയെ ലൈംഗീകപീഡനത്തിനിരയാക്കി:മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്:വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍.പുല്ലാളൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ ചെരച്ചോറ മുഹമ്മദ് റാഫിയെയാണ്...
നെടുങ്കണ്ടം കസ്റ്റഡി മരണം:കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം.സൈബര്‍ സെല്ലിനെതിരെയാണ് പരാതി.കസ്റ്റഡി മര്‍ദനത്തില്‍ നടപടി നേരിടുന്ന പോലീസുകാരുടെ ഫോണും ചോര്‍ത്തുന്നതായി ആരോപണമുണ്ട്.ആരോപണം ഗൗരവമേറിയതായതിനാല്‍ത്തന്നെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണവും തുടങ്ങിയിട്ടുണ്ട്....
നെടുങ്കണ്ടം കസ്റ്റഡി മരണം:രണ്ടു പോലീസുദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍
നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടി അറസ്റ്റ് ചെയ്തു.എഎസ്ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം...















