Friday, June 5, 2026

പീഡന പരാതി:ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമറിയിച്ചു

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ ലൈംഗീക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.യുവതിയുടെ ആവശ്യപ്രകാരം ഡിഎന്‍എ പരിശോധന നടത്താന്‍ സമ്മതമാണെന്ന് ബിനോയ് അറിയിച്ചതായി...

വിരലടയാളം എടുക്കുന്നതിനിടെ ബൈക്ക് മോഷണക്കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം:മോഷണക്കേസിലെ പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു.ഇന്നലെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.മോഷണക്കേസില്‍ പിടിയിലായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിനാണ് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടിയശേഷം...

തമിഴ്‌നാട്ടില്‍ ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി;പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍

ചെന്നൈ:ജാതി മാറി വിവാഹം കഴിച്ച് ദമ്പതികളെ കൊലപ്പെടുത്തി.തൂത്തുക്കുടി തന്തൈ പെരിയാര്‍ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജ്യോതി ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ജ്യോതിയുടെ പിതാവ്...

നെടുങ്കണ്ടം കസ്റ്റഡി മരണം:സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു;ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് അന്വേഷണച്ചുമതല.ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.കസ്റ്റഡി...

വയനാട് പുല്‍പ്പള്ളിയില്‍ നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍

പുല്‍പ്പള്ളി:വയനാട് പുല്‍പ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് മൃതദേഹം കണ്ടെത്തിയത്.കൂണ്‍ അന്വേഷിച്ചുപോയ കോളനിവാസികളാണ് മൃതദേഹം കണ്ടത്. ...

കൊല്ലത്ത് വാടകവീട്ടില്‍ യുവതി മരിച്ച സംഭവം: ഒപ്പമുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

കൊല്ലം:പുത്തൂര്‍ വെണ്ടാറില്‍ യുവതിയെ വാടകവിട്ടീല്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ കാണാതായ ബന്ധു സനീഷിനെ റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) മരിച്ച വിവരം ഭര്‍ത്താവിനെയും സുഹൃത്തിനേയും...

കൊല്ലം പുത്തൂരില്‍ വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവ് ഒളിവില്‍

കൊല്ലം:പുത്തൂര്‍ വെണ്ടാറിലെ വാടകവിട്ടീല്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്.യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഒളിവിലാണ്.ഇയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണെന്നാണ് വിവരം.സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം....

രാജ്കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമര്‍ദനമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി:സാമ്പത്തികത്തട്ടിപ്പില്‍ പ്രതിയായ രാജ്കുമാറിന്റെ മരണം പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റതുകൊണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.രാജ്കുമാര്‍ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെങ്കിലും രോഗത്തിലേക്കു നയിച്ചത് ക്രൂരമായ മര്‍ദ്ദന മുറകളാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്നലെ അറസ്റ്റു ചെയ്ത...

കോതമംഗലത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് പീഡനശ്രമം ചെറുത്തതിനെന്ന് പോലീസ്:അയല്‍വാസി കുഞ്ഞു മുഹമ്മദ് അറസ്റ്റില്‍

കോതമംഗലം:കോതമംഗലത്ത് വീട്ടമ്മ്ശയ കൊലപ്പെടുത്തിയത് പീഡനശ്രമം ചെറുത്തതിനെത്തുടര്‍ന്നെന്ന് പോലീസ്.സംഭവത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.പണ്ഡാര സിറ്റിക്ക് സമീപം മാത്യുവിന്റെ ഭാര്യ മേരിയെയാണ് ഇന്നു രാവിലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച...

ബിനോയ് കോടിയേരിക്കു മുന്‍കൂര്‍ ജാമ്യം:25000 രൂപ കെട്ടിവെക്കണം;പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കു മുന്‍കൂര്‍ ജാമ്യം.മുംബൈ ദിന്‍ഡോഷി കോടതിയാണ് ബിനോയിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.25000 രൂപ കോടതിയില്‍ കെട്ടിവെക്കണം.ഒപ്പം ഒരു ആള്‍ ജാമ്യവും വേണം. ...
404 Not Found

404 Not Found


nginx