Saturday, June 6, 2026

കോതമംഗലത്ത് വീട്ടമ്മ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കോതമംഗലം:വീട്ടമ്മയെ റബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വടാട്ടുപാറ പണ്ടാരം സിറ്റി കുഞ്ചിറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി( 60) യാണ് മരിച്ചത്.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.സംഭവം കൊലപാകതമാണെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.കേസില്‍...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കൊല്ലം:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍.കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്.പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.അനന്തുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ...

ജര്‍മ്മന്‍ യുവതിയുടെ തിരോധാനം:പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി; ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നു

തിരുവനന്തപുരം:കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലിസയ്‌ക്കൊപ്പം എത്തിയ സുഹൃത്ത് തിരിച്ചുപോയതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.ലിസ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നാണ്...

പ്രാര്‍ത്ഥിച്ചു രോഗം ഭേദമാക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് 16 കാരനെ പീഡിപ്പിച്ചു;സിദ്ധന്‍ അറസ്റ്റില്‍

ആലപ്പുഴ:തൃക്കുന്നപ്പുഴയില്‍ പ്രാര്‍ത്ഥിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് 16 കാരനെ പീഡിപ്പിച്ച വ്യാജസിദ്ധനെ അറസ്റ്റ് ചെയ്തു.കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തി.തൃക്കുന്നപ്പുഴ, ഹരിപ്പാട്...

പ്രണയം നിരസിച്ചതിന് പ്രതികാരം:കൊല്ലത്ത് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും അതിക്രമം.കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

നെടുമങ്ങാട്ടെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്:അമ്മയ്ക്കും സുഹൃത്തിനുമെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം:നെടുമങ്ങാട്ട് പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കഴുത്ത് ഞെരിച്ചു കൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകം സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ,ഇവരുടെ സുഹൃത്ത് അനീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ്...

നെടുമങ്ങാട് 16 കാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി;അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം:നെടുമങ്ങാടുനിന്നും കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് 20 ദിവസത്തെ പഴക്കമുണ്ട്.സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഇവരുടെ കാമുകന്‍ അനീഷിനേയും പോലീസ് കസ്റ്റഡിയിലെടുത്തു....

ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ തലയ്ക്കടിച്ചു;ഗുരുതര പരുക്കേറ്റു ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു

തൃശ്ശൂര്‍:ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. തൃശൂര്‍ മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്.പരമേശ്വരന്റെ ഭാര്യയ്ക്ക് മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു.ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ...

ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി;ജയില്‍ ജീവനക്കാരുടെ അനാസ്ഥയില്‍ നടപടിയുണ്ടാവും

തിരുവനന്തപുരം:അട്ടക്കുളങ്ങരയില്‍ വനിതാ ജയില്‍ നിന്നും ചാടിയ തടവുകാരെ പിടികൂടി.ഇന്നലെ രാത്രി 11.30ഓടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ശില്‍പ്പ, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ്...

നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതിയുടെ മരണകാരണം ന്യുമോണിയയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;രോഗത്തിലേക്കു നയിച്ചത് മര്‍ദനമേറ്റുണ്ടായ ആന്തരീക മുറിവുകള്‍

ഇടുക്കി:പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ യാമരിച്ച രാജ്കുമാറിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ ബാധിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ അതിലേക്ക് നയിച്ചത് മര്‍ദ്ദനമേറ്റുണ്ടായ ആന്തരിക മുറിവുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൃത്യസമയത്ത് ചികിത്സ...