വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം പ്രമോദ് പയ്യന്നൂരിന്
പൂനെ : പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാംസ്കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്‌ദേവതയുടെ 2023 ലെ വിവേകാനന്ദ യുവ സംസ്കൃതി പുരസ്കാരം നാടക ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവന്റെ...
വിജിലന്‍സ് പിടിച്ചെടുത്ത കെ എം ഷാജിയുടെ പണം തിരികെ നല്കണമെന്ന് ഹൈക്കോടതി.
എറണാകുളം: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെയാവശ്യപ്പെട്ടുള്ള മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ അപ്പീലിലാണ് ഷാജിക്കനുകൂലമായ ഹൈക്കോടതി വിധി.
47.35 ലക്ഷം രൂപയാണ് കെ...
മുസ്ലീം പെണ്‍കുട്ടികളെ കുറിച്ച് സി പി എം സംസ്ഥാന കമ്മറ്റി അംഗം നടത്തിയ പരാമർശത്തിനെതിരെ വി ഡി സതീശൻ.
ഹിജാബ് നിരോധിച്ച ബി.ജെ.പിയും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സി.പി.എമ്മും തമ്മില്‍ എന്ത് വ്യത്യാസം? അനില്‍കുമാറിന്റേത് അനുചിതവും അസംബന്ധവുമായ പരാമര്‍ശം
തിരുവനന്തപുരം : തട്ടം...
കുഴൽനാടനെതിരെ നടത്തുന്നത് പകപോക്കൽ രാഷ്ട്രീയം – വി ഡി സതീശൻ.
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ...
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ.
കുട്ടനാട്: ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു.
തിരുവനന്തപുരത്ത് ചേർന്ന ആലോചനയോഗം...
നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ
നിയമസഭയിൽ കോൺഗ്രസ്സ് സാമാജികരോടൊപ്പം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ.
പുതുപ്പള്ളി : ഇന്ന് പോളിങ്ങ്
പുതുപ്പള്ളിക്കാർ ഇന്ന് ബൂത്തിലേക്ക്.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനും ജെയ്ക്ക് തോമസുമാണ് നേർക്ക് നേർ.
കുഴല്‍നാടനെ വേട്ടയാടിയാല്‍ കൈയ്യും കെട്ടി നോക്കിനിൽക്കില്ല: കെ.സുധാകരന്‍ എംപി
മുഖ്യമന്ത്രിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും...
പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന്.
സെപ്തംമ്പർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംമ്പർ 8നാണ്.പത്രികാ സമർപ്പണം ഈ മാസം 17 വരെ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കോൺഗ്രസ്സ് രംഗത്തിറക്കുന്ന ഉമ്മൻചാണ്ടിയുടെ...
രാഹുലിന് ആശ്വാസം: അയോഗ്യത നീക്കി സുപ്രീംകോടതി.
.ദില്ലി: രാഹുൽ ഗാന്ധിയെ 'മോഡി' പരാമർശത്തിൽ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗുജറാത്ത് ഹൈക്കോടതി വിധിയിൽ രാഹുലിന് പരമാവധി ശിക്ഷ നൽകിയതെന്തിന് എന്ന് വിശദീകരിക്കാനായില്ല എന്നും സുപ്രീം...