നേരത്തെയും പ്രതികളെ മര്‍ദിച്ച് കൊണ്ടുവന്നിട്ടുണ്ട്! എസ്‌ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി
വരാപ്പുഴ ശ്രീജിത്ത് കൊലക്കേസിലെ പ്രതി എസ്‌ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി. പറവൂർ മജിസ്ട്രേറ്റായിരുന്ന എൻ.സ്മിതയാണ് ദീപക്കിനെതിരെ മൊഴി നൽകിയിരിക്കുന്നത്. ഹൈക്കോടതി രജിസ്റ്റാര്‍ക്കാണ് മൊഴി നൽകിയിരിക്കുന്നത്.
ദീപക്ക് നേരത്തെയും പ്രതികളെ മർദിച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എസ്ഐയെ...
എ.ഡി.ജി.പിയുടെ മകളുടെ വാദം പൊളിയുന്നു, ചികിത്സ തേടിയത് ഓട്ടോയിടിച്ചതിന്
തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌ക്കറുടെ മർദ്ദനത്തിന് ഇരയായെന്ന് കാട്ടി എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ നൽകിയ പരാതി വ്യാജമാണെന്ന് ആശുപത്രി രേഖകൾ. ഗവാസ്‌ക്കർ മർദ്ദിച്ചെന്ന് പരാതി നൽകിയെങ്കിലും ഓട്ടോ റിക്ഷ ഇടിച്ച് പരിക്കേറ്റെന്നാണ്...
അഭിമന്യു വധക്കേസ്:മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു;ഒരാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു;6 പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികള്‍
കൊച്ചി:എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്.കസ്റ്റഡിയിലെടുത്ത സൈഫുദ്ദീന്‍ എന്ന പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസിന് നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ചത്.പ്രതികളില്‍ ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പ്രതികള്‍ രാജ്യം...
വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു
ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപികയായ ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.ബുക്കില്‍ എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ വളഞ്ഞ്...
വയനാട്ടിലെ വെള്ളമുണ്ടയില്‍ ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍
കല്‍പ്പറ്റ:നവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പ്...
കെസിഎ മുന്‍ പ്രസിഡന്റ് ടിസി മാത്യുവിനെതിരെ ഓംബുഡ്‌സ്മാന്‍:കെസിഎയില്‍ 2.16 കോടിയുടെ ക്രമക്കേട് കണ്ടെത്തി;ടിസി മാത്യുവില്‍നിന്നും പണം തിരിച്ചുപിടിക്കാന്‍ ഉത്തരവ്
കൊച്ചി:കെസിഎ മുന്‍ പ്രസിഡന്റ് ടിസിമാത്യുവിനെതിരെ ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട്.കേരള ക്രിക്കറ്റ് അസോസിയേഷനില്‍ 2.16 കോടിയുടെ ക്രമക്കേട് നടന്നെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.ഈ പണം ക്രമക്കേട് നടത്തിയ ടി.സി മാത്യുവില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍...
ഇലക്ട്രിക് ബസ് കെ.എസ്.ആര്‍.ടി.സിയുടെ രക്ഷകനാകുമോ? ആദ്യ ദിവസങ്ങളിലെ കളക്ഷനുകള്‍ ലാഭം; യാത്രക്കാരും ഹാപ്പി
കെഎസ്ആര്‍ടിസിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നുണ്ടായിരിക്കുന്നു. കെഎസ്ആര്‍ടിസി ഇക്കഴിഞ്ഞ ദിവസം നിരത്തിലിറക്കിയ ഇലക്ട്രിക് ബസ്. വെറും രണ്ട് ദിവസത്തെ സര്‍വ്വീസുകൊണ്ട് 14,115 രൂപയുടെ ലാഭമാണ് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഉണ്ടാക്കിയിരിക്കുന്നത്. 611 കിലോമീറ്ററിലെ സിറ്റി...
അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ്
ലാഹോര്‍:അഴിമതിക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ.കേസില്‍ പ്രതിയായ ഷരീഫിന്റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവും ശിക്ഷ...
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ; ജീവനക്കാരുടെ യൂണിഫോമിൽ വരെ മാറ്റം
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ രംഗത്ത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിനു പുറമേ പുതിയൊരു ക്ലാസ് കൂടി തുടങ്ങാനാണ് പദ്ധതി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുന്നത്....
ജസ്‌നയുടെ വീട്ടില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കിട്ടിയെന്ന് പൊലീസ്;അന്വേഷണം ആണ്‍ സുഹൃത്തിലേക്ക്
കോട്ടയം: മുക്കൂട്ടുതറ സ്വദേശി ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് നീളുന്നു. ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനം സന്ദേശം അയച്ചത് ഇയാള്‍ക്കായിരുന്നുവെന്നും പൊലീസ്....