കാപട്യമല്ല, വേണ്ടത് ആത്മാർത്ഥത.
ആത്മാര്‍ത്ഥമായി സ്നേഹിക്കുക, സത്യസന്ധമായി ജീവിക്കുക, തിരികെ എന്തു ലഭിക്കുന്നു എന്നതില്‍ മനസ്സ് ഇളകാതിരിക്കുക എന്നിവയാണ് വീടിനും നാടിനും തനിക്കും വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന പരമമായ സേവനം. ഈ പരിശുദ്ധിയില്ലെങ്കില്‍...
സുധാകരന്റെ “ചെത്തുകാരന്റെ മകൻ ” പ്രയോഗം നിലപാടിൽ മലക്കം മറിഞ്ഞ് രമേശ് .
കെ സുധാകരന്റെ 'ചെത്തുകാരന്റെ മകൻ ' എന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശം വൻവിവാദമായി .ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസ്സിൽ രമേശ് ചെന്നിത്തലയുടെയും ഷാനിമോൾ ഉസ്മാന്റെയും ആദ്യപ്രതികരണം...
ഒരാൾ കൂടി തുണമൂൽ കോൺഗ്രസ് വിട്ടു,പാർട്ടിയിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു
കൊൽക്കത്ത:രണ്ടുതവണ നിയമസഭാംഗമായ ദീപക് ഹൽദാർ ആണ് ഇത്തവണ തൃണമൂൽ കോൺഗ്രസ് (ടിഎംസി ) വിട്ടത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ വിവിധ നേതാക്കാൾ പാർട്ടിയിൽ നിന്ന് പുറത്തു പോയിരുന്നു. ...
കർഷക സമരത്തിന് പിന്തുണയറിയിച്ച് റിഹാന
കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിഹാന എന്ന പോപ് ഗായിക. കർഷക സമരവുമായ് ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ റിപ്പോർട്ട് പോസ്റ്റ് ചെയ്തായിരുന്നു കർഷകർക്ക്...
മാസ് ലുക്കുമായി ലാലേട്ടന്‍: ആറാട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്.
മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന്‍ ചിത്രം 'ആറാട്ടിന്റെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. ആറാംതമ്പുരാനിലെ ഒരു രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ്...
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്വന്റി 20
കുന്നത്ത് നാട് സീറ്റിൽ ട്വന്റി 20ക്ക് വിജയ സാധ്യതയുണ്ടെന്നും മുന്നണിയുമായ് ധാരണയായാലും ട്വന്റി 20 സ്ഥാനാർഥി തന്നെയാണ് മത്സരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വീണ്ടുമാവർത്തിക്കുകയാണ് ട്വന്റി 20. ...
ഇന്ധന വിലയെ ട്രോളി ബാലചന്ദ്ര മേനോൻ.
1963ൽ പെട്രോൾ അടിച്ചതിന്റെ ബില്ലും 2021ൽ പെട്രോൾ അടിച്ച ബില്ലും പങ്കുവെച്ചാണ് സംവിധായകൻ ബാലചന്ദ്രമേനോൻ വിമർശിച്ചത്. 1963ൽ ഒരു ലിറ്റർ പെട്രോളിന്റെ വില 72 പൈസ ആയിരുന്നെങ്കിൽ ഇപ്പോൾ...
പ്രതികൾ തീവ്രവാദ സംഘം രൂപീകരിച്ചെന്ന് എൻഐഎ
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ തീവ്രവാദ സംഘങ്ങൾ രൂപീകരിച്ചുവെന്ന് എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഈ തീവ്രവാദ സംഘത്തിലേക്ക് ആളുകളെ ചേർക്കുകയും പണമുണ്ടാക്കുകയും ചെയ്തിരുന്നുവെന്നും...
ബജറ്റ് ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ച് പഞ്ചാബിലെ എം.പി മാർ.
ന്യൂഡൽഹി: ബജറ്റ് ദിനമായ ഇന്നലെ കോൺഗ്രസ് എം.പി.മാരായ ഗുർജിത് സിങ് ഓജ്ലയും ജസ്ബീർ സിങ് ഗില്ലും രവനീത് സിങ് ബിട്ടുവും പാർലിമെന്റിൽ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ചാണ്. കാർഷിക നിയമങ്ങളിൽ...
കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം: വരാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മുതൽ ഫലപ്രഖ്യാപനം വരെ...