Sunday, April 20, 2025

ടൊവിനോയും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘വാശി’ ടൈറ്റില്‍ പോസ്റ്റ് പുറത്തിറക്കി മോഹന്‍ലാല്‍

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു.ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. 'വാശി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ...

കോവിഡ് വ്യാപനം രൂക്ഷം, കര്‍ശന നടപടികള്‍ അനിവാര്യം – ഐ.എം.എ.

കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനുമുകളില്‍ രോഗികള്‍ ഉണ്ടാകുന്നു. ഇതനുസരിച്ച് ആശുപത്രികളിലെ ഐ.സി.യൂ., വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകും....

തിരുവനന്തപുരം: കമലേശ്വരത്ത് ബിജെപിയിൽ പൊട്ടിത്തെറി.

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽ‌വിയിൽ പ്രതിഷേധിച്ചു ബിജെപി ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. മുൻ കൗൺസിലർ വി ഗിരിയുടെ ഭാര്യയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ഇത് സ്ഥാനാർത്ഥി നിർണയ വേളയിൽ തന്നെ...

സൗഹൃദ വേദിയുടെ സേവനപദ്ധതികൾ മാതൃകപരം.

തലവടി :സൗഹൃദ വേദിയുടെ സേവനപദ്ധതികൾ മാതൃകപരമെന്ന് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ.സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ക്യാൻസർ രോഗിയായ ആനപ്രമ്പാൽ തെക്ക് പതിനൊന്നിൽചിറ കുട്ടിപാപ്പൻ്റെ...

കോൺഗ്രസ്സിന് പുതിയ അദ്ധ്യക്ഷൻ ഉടനില്ല .

കേരളാ നേതാക്കളുടെ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് ആകണം എന്ന ആവശ്യം തള്ളി .അദ്ധ്യക്ഷൻ മെയിൽ പ്ലീനറി സമ്മേളനത്തിന് ശേഷം മാത്രം. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ രാഹുൽ...

കുറുപ്പ് തിയേറ്ററുകളില്‍ തന്നെ : റെക്കോര്‍ഡ് തുകയ്ക്ക് ഒടിടി റിലീസ് വേണ്ടെന്നു വച്ച് നിര്‍മ്മാതാക്കള്‍.

ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പ് മെയ് 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറുകളാണ് പല പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി ലഭിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു....

അടൂർ ഭാസി അന്താരാഷ്ട്ര ഹ്രസ്വ ചലചിത്രോത്സവത്തിൽ 180 ചിത്രങ്ങൾ.

നാലാമത് അടൂർഭാസി അന്താരാഷ്ട്ര ഹ്രസ്വ ചലചിത്രോത്സവത്തിലെ മത്സര വിഭാഗത്തിൽ ബ്രസീലിയൻ ചിത്രമായ കാസ്റ്റിഗോ അടക്കം 180 ചിത്രങ്ങൾ.അസ്സാമി, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നുമാണ് മറ്റു ചിത്രങ്ങൾ....

തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതിയതിനെതിരെ വി എം സുധീരൻ.

30,000 കോടി രൂപയിലധികം ആസ്തിയുള്ള തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതപ്പെട്ടിരിക്കുകയാണ്. തികച്ചും ലാഭകരമായി പ്രവർത്തിക്കുന്നതാണ് ഈ വിമാനത്താവളം. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മെച്ചപ്പെട്ട നിലയിൽ മുന്നേറിയിട്ടുള്ള തിരുവനന്തപുരം...

സ്പ്രിംക്ലർ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു – ഡോ: എസ്.എസ്. ലാൽ.

ബഹുരാഷ്ട്ര കുത്തക കമ്പനിയ്ക്ക് ഇടത് സർക്കാരിൻറെ ഔദാര്യം. സ്പ്രിംക്ലർ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു എന്ന് ഡോ: എസ്.എസ്. ലാൽ. വ്യക്തിഗത വിവരങ്ങൾക്ക് പരിഷ്കൃത ലോകം...

ഉമ്മൻചാണ്ടിയുടെ നേതൃത്വം കോൺഗ്രസ്സിന് ഗുണം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി .

കോൺഗ്രസ്സിലെ മാറ്റങ്ങൾ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു .ഉമ്മൻ ചാണ്ടി നേതൃത്വത്തിലേക്ക് വരുന്നത് ഗുണം ചെയ്യും,ഈ നീക്കം ബുദ്ധിപരമാണ് എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ എന്നും കുഞ്ഞാലിക്കുട്ടി...