Sunday, April 20, 2025

ഉമ്മൻചാണ്ടിയുടെ വരവിനെ സ്വാഗതം ചെയ്‌ത്‌ കെ മുരളീധരനും കെ സുധാകരനും .

വി എം സുധീരൻ ,കെ മുരളീധരൻ ,ശശി തരൂർ ,കെ സുധാകരൻ എന്നിവരെ സമിതി അംഗങ്ങളാക്കിയിരിക്കുന്നതിലൂടെ കോൺഗ്രസ് കാര്യമായി തന്നെയാണ് ഇറങ്ങിയിരിക്കുന്നത് എന്നതാണ് സൂചന .സ്ഥാനാർഥി നിർണ്ണയം , പ്രചാരണം...

ബിജു രമേശിനെതിരെ കുരുക്ക് മുറുകുന്നു ,നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി .

ബാർ കോഴ കേസിൽ തെളിവായി എഡിറ്റ് ചെയ്ത ശബ്ദ സന്ദേശം ഹാജരാക്കിയ ബിജു രമേശിനെതിരെ തുടർനടപടി സ്വീകരിച്ചിരിക്കയാണ് ഹൈക്കോടതി .നടപടി എടുക്കാനാകില്ല എന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്...

സിനിമാപ്രേമികള്‍ക്ക് ഇനി കാഴ്ചയുടെ ഉത്സവം : മാര്‍ച്ച് വരെ 20 സിനിമകള്‍ റിലീസിന്

സിനിമാവ്യവസായം തിരിച്ചുവരവിന്റെ പാതയിലാണ്. വിജയ്ചിത്രം മാസ്റ്ററിന്റെ ആദ്യദിനങ്ങളിലെ കളക്ഷനും കാണികളുടെ തള്ളിക്കയറ്റവും  അതു വ്യക്തമാക്കുന്നു. ഒമ്പത് മാസങ്ങളോളം അടഞ്ഞുകിടന്ന കേരളത്തിലെ തിയേറ്ററുകള്‍ സജീവമായി തുടങ്ങുകയാണ്. ഇരുപതോളം മലയാളചിത്രങ്ങളാണ് തിയേറ്ററുകളിലെത്താനായി തയ്യാറായിരിക്കുന്നത്. കോവിഡ്...

കോൺഗ്രസ് നേതൃ യോഗം ഇന്ന് ,ഉമ്മൻചാണ്ടിയുടെ റോളിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടാകും .

ദില്ലി :കോൺഗ്രസ് ഹൈകമാൻഡ് ഇന്ന് കേരളത്തിലെ സംഘടനകാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളും .അതിലേക്കായുള്ള യോഗം ഇന്ന് കൂടിച്ചേരും.തദ്ദേശ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡിനു കേരളാ നേതാക്കൾക്കുമേൽ ഇടപെടാൻ...

കോവിഡ് പ്രതിരോധം: കെട്ടിപ്പൊക്കിയ നുണക്കഥകളുടെ ചീട്ട് കൊട്ടാരം എന്ന് വി മുരളീധരൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധം. പിണറായി സർക്കാർ കെട്ടിപ്പൊക്കിയ നുണക്കഥകളുടെ ചീട്ട് കൊട്ടാരം തകരുമ്പോൾ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കേസുകൾ അനുദിനം കുറയുമ്പോൾ കേരളത്തിൽ കോവിഡ്...

വായ്പാ തട്ടിപ്പു നടത്തുന്ന നിരവധി ആപ്പുകളെ ഗൂഗിൾ സ്റ്റോറിൽ നിന്നും പുറത്താക്കി .

ഉപഭോക്താക്കളെ വഞ്ചിക്കുന്ന വായ്പാ തട്ടിപ്പ് ആപ്പുകളെ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും പുറത്താക്കി. ഉപഭോക്താക്കളും സർക്കാരും നൽകിയ പരാതിയെതുടർന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടി . സൂപ്പർ ക്യാഷ് ,മിന്റ് ക്യാഷ് ,ക്യാഷ് ബസ്...

മാസ് എന്‍ട്രിയുമായി മാസ്റ്റര്‍ : അതിരില്ലാത്ത ആവേശവുമായി ആരാധകര്‍.

മാസങ്ങളായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ ഏകികൊണ്ട് ആദ്യപ്രദര്‍ശനമായ വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. മാസ്റ്റര്‍ ജില്ലയില്‍ 10 കേന്ദ്രങ്ങളിലായി 24 തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ദിവസം...

കാർഷിക നിയമങ്ങൾക്കു സ്റ്റേ,പ്രശ്‌നപരിഹാരത്തിന് വിദഗ്ധ സമിതി : അംഗീകരിക്കില്ല എന്ന് കർഷകർ.

ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടതി, തർക്കപരിഹാരത്തിനു സുപ്രീം കോടതി നാലംഗ വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി .പക്ഷെ വിദഗ്ധ...

മലയാള സിനിമാലോകം ഉണരുന്നു; സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി.

കൊവിഡ് മഹാമാരി ഏറ്റവും സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ച സിനിമാമേഖലയ്ക്ക് ഉണര്‍വ് പകര്‍ന്നുകൊണ്ട് തിയേറ്ററുകള്‍ തുറക്കുകയാണ്. സംസ്ഥനത്തെ തിയേറ്ററുകള്‍ അടുത്ത ആഴ്ച മുതല്‍ തുറക്കാന്‍ തീരുമാനമായി. ഈയാഴ്ച തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി...

സച്ചിൻ എ ജി കോൺഗ്രസ്സിലേക്ക്…

മുൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എം എൽ എ യും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റും ആയിരുന്ന ബി. മാധവൻ നായരുടെ ചെറു മകനും മുൻ കോൺഗ്രസ്‌ MLA കണ്ടല...