മുൻമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു .
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ (84) അന്തരിച്ചു .ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്നരയ്ക്കാണ് മരണം സംഭവിച്ചത് .എ കെ ആന്റണി ,ഉമ്മൻചാണ്ടി മന്ത്രി സഭകളിൽ...
ശബരിപ്പാത – അഞ്ചു വര്‍ഷം നഷ്ടപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി.
സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഐ എഫ് എഫ് കെ വേദി തിരുവനന്തപുരത്തു നിന്നും മാറ്റുന്നതിൽ വ്യാപക പ്രതിഷേധം .
അന്താരാഷ്ട്ര ചലച്ചിത്രോത്സവം കോവിഡ് പശ്ചാത്തലത്തിൽ നാല് മേഖലയായി നടത്തുന്നു എന്ന വിവരം പുറത്തു വന്ന ഉടനെ തന്നെ ആ തീരുമാനത്തിൽ പ്രതിഷേധം ഉണ്ടായി .സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ല...
കർഷക സമരം പിറകോട്ടില്ല എന്ന് സമരസംഘടനകൾ .
പിന്നോട്ടില്ല എന്ന വ്യക്തമായ സൂചന നൽകി സമരം ചെയ്യുന്ന കർഷക സംഘടനകൾ .പിന്തിരിയാൻ ആകാതെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും വിഷമ വൃത്തത്തിലാണ് .പുതുതായി കൊണ്ടുവന്ന കർഷകബിൽ പിൻവലിക്കാണാനാകില്ല എന്ന...
കോൺഗ്രസ്സിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല :നേതാക്കൾ കൂട്ടായി നയിക്കും .
നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രമേ ഉള്ളു എന്നതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയിന്മേൽ നേതൃത്വത്തിനെതിരെ നടപടി ഉണ്ടാകില്ല .ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കൂട്ടായി...
മുസ്ലിം ക്രിസ്ത്യൻ മതവിശ്വാസികളെ തമ്മിലടിപ്പിച്ചു ജയിക്കാമെന്ന പിണറായിയുടെ തന്ത്രം വിലപ്പോവില്ല- സി പി ജോൺ.
തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി കേരളത്തിൽ നിലനിൽക്കുന്ന പാറ്റേർണിൽ തന്നെയാണ് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിഎംപി കരുതുന്നു. പാർലമെന്റിൽ യുഡിഎഫിനും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും നിയമസഭയിൽ യുഡിഎഫ് എൽഡി...
പെരുന്നാള്‍ ദിനത്തില്‍ ഫഹദ് ചിത്രം മാലിക് പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് തിയേറ്റര്‍ റിലീസായി തന്നെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും. 2021 മെയ് 13ന് പെരുന്നാള്‍ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. ടേക്ക് ഓഫിനു ശേഷം...
നേതൃമാറ്റം വേണം എന്ന് വി ഡി സതീശനും ടി എൻ പ്രതാപനും .
തിരുവനന്തപുരം : ദേശീയ നേതൃത്വം കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ചുമതലപ്പെടുത്തിയ താരിഖ് അൻവർ കെ പി സി സി ആസ്ഥാനത്തു എത്തിയ ദിനം പലവിധ...
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു .
കുഞ്ഞാലിക്കുട്ടിയുടെ സേവനം മുസ്ലിം ലീഗിന് കേരളത്തിൽ ആവശ്യമുണ്ട് എന്ന് സംഘടനാ തീരുമാനം.നിലവിൽ മലപ്പുറം എം പിയാണ് കുഞ്ഞാലിക്കുട്ടി . എം പി സ്ഥാനം ഉടനെ അദ്ദേഹം രാജിവയ്ക്കും.സംസ്ഥാനത്തുടനീളം പാർട്ടിയെ...
അഭയാ കൊലക്കേസ്: പ്രതികൾക്ക് ശിക്ഷവിധിച്ചു.
ഇരുപത്തിയെട്ട് വർഷത്തെ നിയമപോരാട്ടത്തിനു ശേഷം ഒടുവിൽ സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചു എന്ന് കരുതാം. പ്രതികൾക്ക് അപ്പീൽ സാധ്യതകൾ നിലനിൽക്കുന്നു.
ഒന്നാം പ്രതി ഫാദർ കോട്ടൂരിനെയും...