സുഗതകുമാരി അന്തരിച്ചു.
പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.കോവിഡ് ആന്തരാവയവങ്ങളെ ബാധിച്ചതാണ് മരണകാരണം.മരിക്കുമ്പോൾ...
സിസ്റ്റർ അഭയയുടെ മരണം കൊലപാതകം തന്നെ എന്ന് സി ബി ഐ കോടതി.
സിസ്റ്റർ അഭയയുടെ മരണം കഴിഞ്ഞു ഇരുപത്തിയെട്ടു വർഷം കഴിഞ്ഞ് പ്രതികൾ കുറ്റക്കാർ എന്ന് സി ബി ഐ കോടതി കണ്ടെത്തി . ഫാദർ തോമസ് കോട്ടൂർ കൊലപാതകം ,കൊലപാതകം...
സ്നേഹഭവനിൽ ക്രിസ്മസ് സൗഹൃദ സംഗമവും സ്നേഹ വിരുന്നും ഡിസംബർ 24ന്.
ചിക്കാഗോ:യൂണിഫോം മ്യൂസിക്ക് & ബാൻഡ് ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹഭവനിൽ ക്രിസ്മസ് സൗഹൃദ സംഗമവും സ്നേഹവിരുന്നും നടക്കും.
ഡിസംബർ 24 ന് 10 മണിക്ക് നടത്തുന്ന സൗഹൃദ...
മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് മുതൽ ,എൻ എസ് എസ് ബഹിഷ്കരിച്ചു .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയം ഇടതുപക്ഷത്തിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല . നിയമ സഭ തിരഞ്ഞെടുപ്പിന് ഇനി അധികനാളില്ല .ന്യുനപക്ഷ മത വിഭാഗങ്ങൾ...
സംസ്ഥാന കോൺഗ്രസിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന സൂചനകൾ തള്ളിക്കളയാതെ കെ സി വേണുഗോപാൽ .
അഖിലേന്ത്യാ കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാൽ കണ്ണൂരിൽ പത്രമാധ്യമ പ്രവർത്തകർക്ക് നൽകിയ വിശദീകരണം കെ പി സി സി നേതാക്കൾക്ക് നെഞ്ചിടിപ്പുകൂട്ടുന്നതായി .കോൺഗ്രസ്സിൽ നേതൃമാറ്റവും ചർച്ചയാകും എന്ന...
അമിത് ഷാ നാളെ ബംഗാളിൽ :കൂടുതൽ തൃണമൂൽ എം എൽ എമാർ രാജി വച്ചേക്കും .
പത്തുവർഷം മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്നും സി പി എം നേരിട്ടതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ ബി ജെ പിയിൽ നിന്നും തൃണമൂൽ പാർട്ടി നേരിടുന്നത് .തൃണമൂലിൽ നിന്നും നിയമസഭാ...
തിരഞ്ഞെടുപ്പു കഴിഞ്ഞു : രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാതെ പിടിച്ചു നിന്ന മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇ...
തോറ്റാൽ തോറ്റെന്ന് പറയുന്നതാണ് അന്തസ്സെന്ന് കെ മുരളീധരൻ എം പി .
പഞ്ചായത്ത് ,കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പറത്തുവന്നയുടനെ കോൺഗ്രസ്സിലെ നിലവിലെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങളുമായി കെ മുരളീധരൻ എം പി രംഗത്തെത്തി .നേരത്തെ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി പാർട്ടി പ്രസിഡന്റ്...
സംസ്ഥാനത്ത് ഇടതു തരംഗം .
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം . സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കാവുന്ന ഏറെ നിർണ്ണായകമായ ഗ്രാമസഭകൾ മുൻസിപ്പാലിറ്റി കോർപറേഷൻ എന്നിവയിലേക്ക് നടന്ന തിരഞ്ഞെടുപ്പു ഫലങ്ങൾ...
കോൺഗ്രസിൽ വെൽഫെയറിനെ ചൊല്ലി ആശയക്കുഴപ്പം :മുരളിയും മുല്ലപ്പള്ളിയും നേർക്കുനേർ .
വെൽഫെയർ പാർട്ടിയുമായി ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന നീക്കുപോക്ക് സഖ്യത്തിലേക്കു വ്യാപിപ്പിക്കണം എന്ന അഭിപ്രായം കെ മുരളീധരൻ പരസ്യപ്പെടുത്തുന്നു .നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യു ഡി എഫിൽ സഖ്യകക്ഷിയായി വെൽഫെയർ പാർട്ടി...