കൊറോണ വാക്സിൻ : രാജ്യം തയ്യാറെടുക്കുന്നു.
ആരോഗ്യസംരക്ഷണ തൊഴിലാളികൾക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും 50 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് -19 വാക്സിൻ ആദ്യം നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസ്സിനു മുകളിലുള്ള മുൻഗണനയുള്ള ജനസംഖ്യയെ...
സരിതാ എസ് നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു പക്ഷെ അന്വേഷണമില്ല .
സോളാർ കേസിലെ വിവാദ നായിക സരിതാ എസ് നായർ ഉൾപ്പെട്ട ജോലി വാഗ്ദാന തട്ടിപ്പ് അതീവ ഗുരുതര കുറ്റകൃത്യങ്ങൾ നിറഞ്ഞതാണ് .കഴിഞ്ഞ മാസം എട്ടാം തിയതി എഫ് ഐ ആർ...
കോവിഡ് വാക്‌സിൻ :പിണറായിയുടെ പ്രസ്താവന വിവാദത്തിൽ .
അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് കോൺഗ്രസ് .എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും എന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത് .പിണറായിയുടെ...
ലോകപ്രശസ്തനായ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക് അന്തരിച്ചു .
വിഖ്യാത ചലച്ചിത്ര സംവിധായകൻ കിം കി-ഡുക് (59) അന്തരിച്ചു .കഴിഞ്ഞ മാസം പകുതിയോടെ ലാത്വിയയിൽ എത്തിയ കിം കി-ഡുക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.കോവിഡ്അനന്തര...
സമരം ഇനി കടുപ്പിക്കും എന്ന് കർഷകർ,എന്ത് ചെയ്യണമെന്നറിയാതെ കേന്ദ്രസർക്കാർ .
കേന്ദ്ര സർക്കാരിന്റെ ഭേദഗതി നിർദ്ദേശം അംഗീകരിക്കില്ല എന്ന് സമരം ചെയ്യുന്ന കർഷകർ തീരുമാനമെടുത്തു . തീരുമാനം രേഖാമൂലം തന്നെ കേന്ദ്രത്തെ അറിയിക്കാൻ തീരുമാനമുണ്ടായി .തിങ്കളാഴ്ച ബി ജെ പിയുടെ...
എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് .
സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിലെത്തി . കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടുതൽ തെളിവുകൾ ഹാജരാക്കിയത് .അതെസമയം സ്വപ്നയുടെ രഹസ്യമൊഴിയെടുക്കുന്നതു മൂന്നാം ദിനം പിന്നിട്ടു .എം ശിവശങ്കറിനെ...
അഞ്ചു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു .
തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ ,ഇടുക്കി എന്നിവിടങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികളായ സി പി എം ,കോൺഗ്രസ് ,ബി ജെ പി...
ഊരാളുങ്കൽ സൊസൈറ്റിയുടെ സാമ്പത്തിക ഇടപെടലുകൾ എൻഫോഴ്‌സ്‌മെന്റ് തേടുന്നു .
കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയ്ക്കു അവിഹിത ഇടപെടലുണ്ടെന്ന ആരോപണം ഉയർന്ന ഊരാളുങ്കൽ സൊസൈറ്റി അന്വേഷണ പരിധിയിൽ .സൊസൈറ്റി നടത്തിയ ഇടപെടലുകൾ സാമ്പത്തിക ഇടപാടുകൾ എന്നിവ ഇ ഡി...
ഹൈദരാബാദ് കോർപറേഷൻ :ടി ആർ എസ്സിന് നഷ്ടം നേട്ടം ബി ജെ പിക്ക്.
തെലുങ്കാനയിലെ ഭരണ കക്ഷിയായ ടി ആർ എസ്സിന് കടുത്ത ക്ഷീണമായി ഹൈദരാബാദ് കോർപറേഷൻ തിരഞ്ഞെടുപ്പ് .ഒരു കക്ഷിക്കും ഭൂരിപക്ഷമുണ്ടാക്കാനായില്ല.ഭരണകക്ഷിയായ ടി ആർ എസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി...
ഡിസംബർ 31 ന് പുതിയ പാർട്ടിയുടെ പ്രഖ്യാപനം എന്ന് രജനി കാന്ത്.
ചെന്നൈ: ആവ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പ്രഖ്യാപനം ഉണ്ടായി ഡിസംബർ 31 ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകും .ജനുവരി ഒന്നാം തിയതി മുതൽ പാർട്ടി പ്രവർത്തനം...