പെരിയ ഇരട്ടക്കൊലപാതകം: ക്രൈം ബ്രാഞ്ച് സി ബിഐക്കു കേസ് ഡയറി കൈമാറി .
പെരിയ ഇരട്ടക്കൊലക്കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് സി ബി ഐക്ക് കൈമാറി .ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി ബി ഐ ആസ്ഥാനത്തു നേരിട്ടാണ് ഫയലുകൾ എത്തിച്ചത്...
ഐസക്കിന് പാർട്ടി സെക്രെട്ടറിയറ്റിന്റെ ശാസന “പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു “.
വിജിലൻസ് റെയിഡ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മനമറിഞ്ഞ ശേഷം ഇടതു മന്ത്രിമാർ ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നു . മന്ത്രി ജി സുധാകരൻ,കടകംപള്ളി സുരേന്ദ്രൻ എന്നിവർ...
കെ എസ് എഫ് ഇ വിജിലൻസ് റെയിഡ് : എൽ ഡി എഫിൽ വിവാദം പുകയുന്നു .
വിജിലൻസ് ഡയറക്ടർ അവധിയിലിരിക്കെ നടത്തപ്പെട്ട കെ എസ് എഫ് ഇ റെയിഡ് ആകെ വിവാദമായിരിക്കുകയാണ് .റെയിഡ് വിവരം മുഖ്യമന്ത്രി പോലും അറിഞ്ഞില്ല .മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി...
ബിഷപ്പ് തോമസ് കെ.ഉമ്മൻ വിരമിച്ചു : ഇനി ജന്മദേശമായ തലവടിയിൽ.
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അധ്യക്ഷൻ ബിഷപ്പ് തോമസ് കെ.ഉമ്മൻ (67) ജന്മദിനമായ ഇന്ന് വിരമിച്ചു .ബിഷപ്പ് തോമസ് സാമുവേൽ 2011 ജനുവരി 24 ന് വിരമിച്ചതിന് ശേഷം...
സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ്‌കുമാറാണ് എന്ന് ശരണ്യ മനോജ് .
സരിതയെക്കൊണ്ട് ഓരോന്ന് പറയിക്കുകയും എഴുതിക്കുകയുമൊക്കെ ചെയ്തത് ഗണേഷ് കുമാറാണെന്ന് ആരോപണം .കേരളാ കോൺഗ്രസ് (ബി )മുൻ ഭാരവാഹിയാണ് ശരണ്യ മനോജ് .ഗണേശനും പ്രൈവറ്റ് സെക്രെട്ടറിയുമാണ് ഉപജാപങ്ങൾക്കു പിന്നിൽ എന്നും മനോജ്...
‘പുനർജനി പദ്ധതി’ അന്വേഷിക്കാനിറങ്ങുന്ന വിജിലൻസും എൽ ഡി എഫും അറിയാൻ വി ഡി സതീശന് പറയാനുള്ളത് ..
പുനർജനി പദ്ധതിയിൽ വിജിലൻസിന്റെ ത്വരിതാന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയതോടെ പദ്ധതിയെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ .എൽ ഡി എഫ് നേതാക്കളെ വിമർശിച്ചതിനാലും...
സി എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയാസ്പദം,വിദഗ്ധ ആരോഗ്യ സംഘം പരിശോധിക്കണം എന്ന് മുല്ലപ്പള്ളി.
മുഖ്യമന്ത്രി പിണറായി വിജയൻറെ വിശ്വസ്തൻ സി എം രവീന്ദ്രൻ നാളെയും എൻഫോഴ്‌സ്‌മെന്റിനു മുന്നിൽ ഹാജരാകില്ല .വിദഗ്ധ ചികിത്സ ആവശ്യമുണ്ട് എന്ന് കാണിച്ചു ആശുപത്രി അധികൃതർ ഇ ഡിക്ക് മെഡിക്കൽ റിപ്പോർട്ട്...
പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി .
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ മുൻമന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത് .ആശുപത്രിയിൽ വച്ച് നിബന്ധനകളോടെ ചോദ്യം ചെയ്യാം. മൂന്നു പേർ മാത്രമേ വിജിലൻസിന്റെ അന്വേഷണ സംഘത്തിൽ ചോദ്യംചെയ്യലിന് പാടുള്ളു...
ലോകത്തെ കണ്ണീരിലാഴ്ത്തി ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി.
തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്നു മറഡോണ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു .രണ്ടാഴ്ച മുൻപാണ് അദ്ദേഹം ആശുപത്രി വിട്ടത് .ഇന്നലെ രാത്രി 'നല്ല സുഖം തോന്നുന്നില്ല ,ഉറങ്ങാൻ പോകുന്നു' എന്ന് അനന്തരവനോട് പറഞ്ഞ...
ജെല്ലിക്കെട്ടിന് ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി : വ്യക്തമാക്കി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കെട്ടിന് ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രി ലഭിച്ചു. ഓസ്‌കാറിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ...