ഇടതു സർക്കാർ കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിക്കൂട്ടി ,കേരളം കടക്കെണിയിൽ എന്ന് ഉമ്മൻ ചാണ്ടി.
കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ല എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ....
മസാല ബോണ്ട് : ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് തോമസ് ഐസക് പറയണം എന്ന് രമേശ് ചെന്നിത്തല .
ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടിയുള്ള കള്ളക്കച്ചവടമാണ് കിഫ്ബിയുടെ മസാല ബോണ്ട്. മസാല ബോണ്ട് വഴി ആർക്കൊക്കെ കമ്മിഷൻ കിട്ടിയെന്ന് മന്ത്രി തോമസ് ഐസക് പറയണം. ലാവ്‌ലിനുമായുള്ള കള്ളക്കളി കണ്ടെത്തിയതുകൊണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്...
ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
സര്‍ക്കാരിനു വേണ്ടി ഗീബല്‍സിയന്‍ ഭാഷയില്‍ കള്ളപ്രചാരണം നടത്തുകയല്ല മാധ്യമധര്‍മ്മമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം.
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും നടത്തുന്ന ക്രമക്കേടുകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കാത്തതാണ് മാധ്യമങ്ങളെ രൂക്ഷമായ...
ബീഹാർ:നിതീഷ് നാലാമതും മുഖ്യമന്ത്രി .
നിതീഷ് കുമാർ തന്നെയാണ് മുഖ്യമന്ത്രിയെന്ന് ബി ജെ പി പ്രഖ്യാപിച്ചു കഴിഞ്ഞു .കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവുമധികം ക്ഷീണം സംഭവിച്ചത് നിതീഷിന്റെ ജനതാദള്ളിനാണ് .എങ്കിലും നിതീഷിന്റെ പാർട്ടിക്ക് ലഭിച്ച നാൽപ്പതു സീറ്റ്...
ആരാധകര്‍ക്ക് ദീപാവലി സമ്മാനവുമായി വിജയ്: മാസ്റ്റര്‍ ടീസര്‍ റിലീസ് ചെയ്തു.
തമിഴ് പ്രേക്ഷകര്‍ പ്രത്യേകിച്ച് വിജയ് ആരാധകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇളയദളപതി വിജയ് നായകനായെത്തുന്ന മാസ്റ്റര്‍. ചിത്രം റിലീസ് ചെയ്യാനായി തയ്യാറെടുക്കുമ്പോഴാണ്, കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്....
“സകലതും ഈശ്വരന്റെത് “
ആചാരാനുഷ്ഠാനങ്ങള്‍ വ്യക്തിനിഷ്ഠമായ സാമൂഹികനന്മയാകുന്നു. അത് ഈശ്വരനോടും ഗുരുവിനോടും പിതൃക്കളോടും ജീവജാലങ്ങളോടും മനുഷ്യരോടും ഉള്ള ഭക്തിയിലൂടെയാണ് അനുഷ്ഠിക്കപ്പെടുന്നത്. അത് അനുഷ്ഠിക്കപ്പെടുകയാണ് നിർബന്ധപൂർവ്വം ചെയ്യിക്കുന്നതാകില്ല.
വ്യക്തിയുടെയും വിദ്യയുടെയും കുടുംബത്തിന്‍റെയും...
കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു .
ബിനീഷ് കോടിയേരി ബംഗളൂരു മയക്കുമരുന്ന് കേസിലും അനധികൃത സ്വത്തു സമ്പാദന കേസിലും കുടുങ്ങി ജയിലിൽ കിടക്കുകയാണ് .മകൻ തെറ്റ് ചെയ്‌താൽ പാർട്ടി സെക്രെട്ടറിക്കെന്ത് ഉത്തരവാദിത്തം എന്ന് ചോദിച്ച സി പി...
സര്‍ഗാത്മകതയെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ നിയമപരമായി പോരാടണമെന്ന് മുരളിഗോപി
ഇന്ത്യയില്‍ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ മുരളിഗോപി. ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ...
ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത : സി ബി ഐ അന്വേഷണം അവസാനഘട്ടത്തിൽ
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന അദ്ദേഹത്തിന്റെ അച്ഛന്റെ ആവശ്യത്തെ തുടന്നാണ് സർക്കാർ സി ബി ഐയോട് കേസന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ ബാലഭാസ്കറുടെ മരണം സംബന്ധിച്ച ...
ബിഹാറിൽ എൻ ഡി എ കേവല ഭൂരിപക്ഷം നേടി ,മഹാസഖ്യത്തിന് 110 സീറ്റ്.
ബിഹാറിൽ കേവല ഭൂരിപക്ഷം നേടിയെങ്കിലും എൻ ഡി എ മുന്നണിയിൽ അനിശ്ചിതത്വം .എൻ ഡി എയുടെ വിജയത്തെക്കുറിച്ച് ഇതുവരെ നിതീഷ്‌കുമാർ പ്രതികരിച്ചിട്ടില്ല .മുഖ്യമന്ത്രിയാകണോ എന്ന് നിതീഷിന് രാഷ്ട്രീയ ധാർമ്മികത...