Monday, April 21, 2025

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാർ.

ദുബായ് :ഐ പി എൽ ട്വന്റി ട്വന്റി ഫൈനലിൽ ഡൽഹിക്കെതിരെ തുടക്കം മുതൽക്കേ എല്ലാ അർഥത്തിലും മേൽക്കോയ്മ നേടി മുംബൈ നേടിയത് വളരെ ആധികാരികമായ ജയം .ക്യാപ്റ്റൻ ...

ഒടുവിൽ ഭാഗ്യലക്ഷ്മിക്കു ജാമ്യം .

യൂട്യൂബറെ മർദ്ധിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികൾക്കും ജാമ്യം ലഭിച്ചു .വിജയ് പി നായർ എന്ന യൂട്യൂബർ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും അക്രമം...

കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ടു.

ഫാഷൻ ജുവല്ലറി കേസിൽ അറസ്റ്റിലായ എം സി കമറുദീനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയിലെത്തിയിരുന്നു .നിക്ഷേപങ്ങളെക്കുറിച്ചും മറ്റിടപെടലുകളെക്കുറിച്ചു വിവരങ്ങൾ കണ്ടെത്താനും കസ്റ്റഡിയിൽ കിട്ടിയേ തീരൂ...

ബിലീവേഴ്സ് ഈസ്റ്റേൺ സഭയെ മെഡിക്കൽ കോളേജ് മാനേജർ വഞ്ചിച്ചതായി പരാതി.

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ സഭയെയും, സഭയുടെ മെത്രാപ്പോലീത്തായെയും,സഭാ വിശ്വാസി സമൂഹത്തിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് സഭയുടെ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ചിലരുടെ ഭാഗത്തും ഉണ്ടായിരിക്കുന്നത്. സമൂഹ...

ഫോബ്‌സ് പട്ടികയിൽ മോഹന്‍ലാല്‍ :ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ താരം.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാമനായി മോഹന്‍ലാല്‍. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്‌സ് മാഗസിന്റെ പട്ടികയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രജനീകാന്താണ് ഏറ്റവും...

ഉരുളികുന്നത്തിന്റെ എഴുത്തുകാരന് കേരളത്തിന്റെ ആദരം: എഴുത്തച്ഛന്‍ പുരസ്‌ക്കാരം സക്കറിയക്ക്

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയയ്ക്ക്. അഞ്ച്‌ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക. കേന്ദ്രസംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. മുണ്ടാട്ട്ചുണ്ടയില്‍ കുഞ്ഞച്ചനും...

ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന വാദം പരിഹാസ്യം-വി ഡി സതീശൻ.

പ്രവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച നിയമസഭാ സമിതി ഇഡി ഉദ്യോഗസ്ഥന് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയത് തന്നെ വിസ്മയിപ്പിച്ചു എന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ എം...

ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം സംവിധായകന്‍ ഹരിഹരന്. 

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2019-ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിനര്‍ഹനായി സംവിധായകന്‍ ഹരിഹരന്‍. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരമായ ജെ.സി.ഡാനിയേല്‍ അവാര്‍ഡ്....

സഭാ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും പിടിച്ചെടുത്ത പണത്തിൻ്റെ ഉറവിടം കണ്ടെത്തണം:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ആസ്ഥാനത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും റെയ്ഡിലൂടെ പിടിച്ചെടുത്ത 57 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്തണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.

ബിനീഷിന്റെ വീട്ടിൽ നാടകീയ രംഗങ്ങൾ, പരിശോധന തീർത്ത് ഇ ഡി പുറത്തിറങ്ങി.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ സഹോദരിയും ചില അടുത്ത ബന്ധുക്കളും ബിനീഷിന്റെ ഭാര്യയെ കാണണം എന്ന ആവശ്യവുമായി 'കോടിയേരി' എന്ന വീടിനു പുറത്ത് കുത്തിയിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ ഭാര്യയെ ഇ...