സിപിഎമ്മിനെ സംബന്ധിച്ച് സ്വന്തം ശവക്കുഴി തോണ്ടുന്ന തീരുമാനം ആണ് സവർണ്ണ സംവരണം.
സിപിഎം ന്റെ നേതൃനിര സവർണ്ണ ഭൂരിപക്ഷം ആണെങ്കിലും വോട്ടർമാരും അണികളും ഭൂരിപക്ഷം ദലിത്-പിന്നാക്ക ജനതയാണ്. നായന്മാരും സവർണ്ണ കൃസ്ത്യാനികളും വളരെ ചെറിയ ശതമാനമാണ് സിപിഎം ന്റെ വോട്ട് വിഹിതത്തിൽ ഉളളത്....
സാലറി കട്ട് : ജീവനക്കാരുടെ രോഷത്തിൽ നിന്നും തടിയൂരാൻ സർക്കാർ ശ്രമം.
ജീവനക്കാർക്ക് അവരിൽ നിന്നും പിടിച്ചെടുത്ത ശമ്പളം തിരിച്ചു നൽകിയില്ലെങ്കിൽ ബുദ്ധിമുട്ടാകും എന്ന നിലയിൽ ജീവനക്കാർ ഒന്നടങ്കം നിലപാടെടുത്തത് ഫലം കണ്ടു .സർക്കാർ ജീവനക്കാരെ വെറുപ്പിക്കുന്നത് ബുദ്ധിയല്ല എന്നതാണ് പൊതുവിൽ...
അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ.
തിരുവല്ല:അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ.
അക്ഷരത്തിന്റെയും...
സ്വർണകള്ളക്കടത്ത് കേസ് :കാരാട്ട് റസാഖ് എം എൽ എക്കെതിരായ മൊഴി പുറത്തു വന്നു.
കോഴിക്കോട്: കാരാട്ട് റസാക്കിനും കാരാട്ട് ഫൈസലിനുമെതിരായ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത് .കാരാട്ട് റസാക്കിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണ്ണം കൊണ്ട് വരുന്നത് എന്ന് മുഖ്യപ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ...
ഊരാളുങ്കൽ സൊസൈറ്റി : ഐസക്കിന്റെ വാദങ്ങളുടെ മുനയൊടിച്ച് വി ഡി സതീശൻ.
ഊരാളുങ്കൽ സൊസൈറ്റിക്ക് നികുതിയിളവ് കൊടുത്ത വിവാദ വിഷയത്തിൽ സതീശന്റെ ആരോപണങ്ങൾക്ക് ധനമന്ത്രി തോമസ് ഐസക് കൊടുത്ത മറുപടിയിലെ പൊള്ളത്തരം തുറന്നുകാട്ടാൻ സതീശൻ വീണ്ടുമെത്തി .
ഊരാളുങ്കൽ സൊസൈറ്റി വിവാദത്തിൽ തോമസ് ഐസക്കും വി ഡി സതീശനും നേർക്കുനേർ .
ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ വഴിവിട്ടു നൽകുന്ന ഇളവുകൾ ശരിയല്ല എന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസ് നേതാവ് വി ഡി സതീശനാണ് . ...
സ്വാതന്ത്ര്യത്തിലേയ്ക്കുള്ള മാർഗ്ഗം ശരീരസുഖങ്ങളിലല്ല. ആത്മാവിലാണ്.
ഓരോ പ്രായത്തിലും അതാത് പ്രായത്തിൻറെ അവിവേകംകൊണ്ട് നാം സ്വാതന്ത്ര്യത്തെ തെറ്റായി ധരിക്കാറുണ്ട്. കുഞ്ഞായിരുന്നപ്പോൾ നാം സ്വാതന്ത്ര്യമെന്നു കരുതിയിരുന്ന പലതും അപകടമാണെന്നു കരുതി മുതിർന്നിവർ നമ്മെ തടഞ്ഞിരുന്നു. ഓരോ പ്രായത്തിലും അങ്ങനെയാണ്,...
ബീഹാർ തിരഞ്ഞെടുപ്പ് :ആർ ജെ ഡി പ്രകടന പത്രിക പുറത്തിറക്കി
പട്ന : ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൻ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയാണ് പ്രധാന രാഷ്ട്രീയ കക്ഷികളായ ജനതാദൾ നിതീഷ് വിഭാഗവും ആർ ജെ ഡിയും .ദേശീയ...
അഴിമതിക്കേസിലെ സർക്കാർ സഹായത്തിനു പുറമെ കെ എ രതീഷിന് ഇനി വൻശമ്പള വർദ്ധനവും
അഴിമതിക്കേസിലെ പ്രോസിക്യൂഷൻ നടപടി ഒഴിവാക്കിയതിന് പിന്നാലെ രതീഷിനു ശമ്പള വർദ്ധനവും നൽകിയതിലൂടെ അഭിനന്ദിക്കുന്ന പണിയാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത് . ഖാദി ബോർഡ് സെക്രട്ടറി കെ എ...
നയതന്ത ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പലവട്ടം ഇടപെടൽ ഉണ്ടായി എന്ന് കെ സുരേന്ദ്രൻ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്ന ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണങ്ങൾ വീണ്ടും ആവർത്തിച്ചു .നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വർണ്ണ കടത്തു കേസിൽ വിവാദ...