വെൽഫെയർ പാർട്ടി ബന്ധം :അനുകൂലിച്ച് മുരളി എതിർത്ത് രമേശും മുല്ലപ്പള്ളിയും .
ഒരിടവേളയ്ക്കു ശേഷം കോൺഗ്രസ്സിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം മറനീക്കി പുറത്തു വരുന്നു .കെ മുരളീധരനും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വിഷയങ്ങളിലുള്ള നിലപാട് കൊണ്ട് മാത്രമല്ല .
ചെറിയ മുതൽമുടക്കിൽ മികച്ച വരുമാനം നേടാം.
നിങ്ങൾ മികച്ച വരുമാന മാർഗ്ഗം തേടുന്ന വ്യക്തിയാണോ ?
കോവിഡ് രോഗവും അതിനെ നിയന്ത്രിക്കാൻ കൊണ്ടുവന്ന ലോക്ക് ഡൗണും നിരവധിപ്പേരുടെ തൊഴിലാണ്...
തന്ത്രങ്ങളുടെ കെട്ടഴിച്ച് എം ശിവശങ്കർ .ഐ എ എസ്,തോറ്റു മടങ്ങി കസ്റ്റംസ് .
കേന്ദ്ര അന്വേഷണത്തിന്റെ തുടക്കത്തിൽ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന പരിഗണന എം ശിവശങ്കറിന് നൽകിയിരുന്നു .ഓരോ തവണ ചോദ്യം ചെയ്യലിന് വിധേയനാക്കി ഒടുവിൽ തിരിച്ചയക്കുക സ്ഥിരമാക്കി...
വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതാൻ പച്ചക്കൊടി കാണിച്ച ഹൈക്കോടതി വിധി നീതിനിഷേധമാണ് -വി എം സുധീരൻ.
മുപ്പതിനായിരം കോടിയിലേറെവരുന്ന രാജ്യത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് പച്ചക്കൊടികാണിക്കുന്ന ബഹു. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്; നീതിനിഷേധവുമാണ് എന്ന് കോൺഗ്രസ്സ് നേതാവ് വി...
ബാർ കോഴ വിഷയം വീണ്ടും പൊങ്ങി വരുന്നു ,മുൻ മന്ത്രി കെ ബാബുവിന്റെ ശനിദശ തുടരുന്നു .
കെ എം മാണി എന്ന മാണിസാർ ഇന്ന് ജീവിച്ചിരിപ്പില്ല .എന്നാൽ മാണിയുടെ മകൻ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് എത്തിയതിനെ തുടർന്ന് കേരള രാഷ്ട്രീയത്തിൽ ഒരിക്കൽ കെട്ടടങ്ങിയ...
ബീഹാർ : മോദിയോട് സ്നേഹം ,എന്നാൽ നിതീഷിനെ അംഗീകരിക്കില്ല എന്ന് ചിരാഗ് പാസ്വാൻ .
പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാന്റെ നിതീഷ് കുമാറിനോടുള്ള എതിർപ്പ് എൻ ഡി എ ക്ക് തലവേദനയാകുമോ? ഇത്തരത്തിലുള്ള ഒരു ചിന്തയും ആശങ്കയും ബി ജെ പി ക്യാമ്പിൽ...
ടെസ്‌റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണത്തില്‍ കേരളം പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം-മുല്ലപ്പള്ളി രാമചന്ദ്രൻ.
കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം കുറച്ച് രോഗികളുടെ എണ്ണത്തില്‍ കേരളം പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ചെറുവള്ളി എസ്റ്റേറ്റ് : സുപ്രീം കോടതിയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം തടസ്സ ഹർജി നല്കി
ന്യൂഡൽഹി:ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്ന നടപടി ഹൈക്കോടതി റദ്ദാക്കുകയും സർക്കാർ അപ്പീൽ പോകാനൊരുങ്ങുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിൽ അഡ്വ.വി.കെ ബിജു മുഖേന...
ജ്യോതിരാദിത്യ സിന്ധ്യയെ പത്താമനാക്കി ബി ജെ പി, പരിഹാസവുമായി കോൺഗ്രസ് .
മുപ്പത് അംഗ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടിക ബി ജെ പി പുറത്തിറക്കിയപ്പോൾ അതിൽ പത്താം സ്ഥാനത്താണ് സിന്ധ്യ .തിരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി നൽകിയ പട്ടിക...
ശിവശങ്കരനെ അറസ്റ്റ് ചെയ്യാൻ കാത്ത് കസ്റ്റംസ് :24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്ടർമാർ.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി എൻ ശിവശങ്കരൻ ആൻജിയോഗ്രാം കഴിഞ്ഞ ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് .ആൻജിയോഗ്രാം റിപ്പോർട് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് .ശിവശങ്കറിന് ഹൃദയ സംബന്ധമായ...