റാം വിലാസ് പാസ്വാൻ അന്തരിച്ചു .
കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു.എഴുപത്തിനാല് വയസ്സുണ്ടായിരുന്ന പാസ്വാൻ ഹൃദയ ശസ്ത്രക്രിയക്കു വിധേയനായിരുന്നു .നിരവധി ദിവസങ്ങളായി ഹൃദയ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു .ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹം മരണപ്പെട്ടത്...
പാപ്പർ ഹർജിയുമായി “പോപ്പുലർ” കുടുംബം സബ് കോടതിയിൽ .
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് കുടുംബം തങ്ങളുടെ കട ബാധ്യതകളിൽ നിന്നുമൊഴിവാകാൻ പാപ്പർ ഹർജിയുമായി പത്തനംതിട്ട സബ്കോടതിയെ സമീപിച്ചിരിക്കുകയാണ് .എന്നാൽ നിരവധി കോടികളുടെ ആസ്തിവകകൾ ആന്ധ്രയിലും തമിഴ്‌നാട്ടിലും മറ്റു...
പ്രതീക്ഷയുണർത്തി കോൺഗ്രസ് :രാഹുൽ ടോപ് ഗിയറിൽ
ഒരിടവേളയ്ക്കു ശേഷം പ്രകടമായ പ്രതിഷേധങ്ങൾ ബി ജെ പി സർക്കാരുകൾക്കെതിരെ നയിച്ച് രാഷ്ട്രീയ മുഖ്യധാരയിലേക്ക് കരുത്തോടെ വീണ്ടുമെത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി .യു പിയിലെ ഹത്രാസ്സിൽ...
ആരോഗ്യവകുപ്പിനെ പുഴുവരിച്ചു : തുറന്ന സംവാദത്തിനു തയ്യാറുണ്ടോ ? ആരോഗ്യമന്ത്രിയെ വെല്ലുവിളിച്ച് ഡോ എസ് എസ് ലാൽ .
സംസ്ഥാനത്തെ ആരോഗ്യവകുപ്പിനാണ് പുഴുവരിച്ചതെന്നു വീണ്ടും ആവർത്തിച്ച് ഡോ. എസ്.എസ്.ലാൽ.
കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നത്...
ലൈഫ് മിഷൻ കോഴ: സർക്കാരിനോട് ചോദ്യങ്ങളുമായി സതീശൻ.
സർക്കാരിന് ഒരു പങ്കുമില്ലെന്ന വാദവുമായി വീണ്ടും കോടതിയിൽ. അങ്ങനെ എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണം എന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ എംഎല്‍എ .
സ്വർണ്ണക്കടത്ത് കേസ് : അണിയറയില്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളി എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ല സര്‍ക്കാര്‍ വാദങ്ങള്‍ അമ്പേ പൊളിഞ്ഞു എന്ന് കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഐ ഫോൺ വിവാദം :കോടിയേരി ബാലകൃഷ്ണൻ മാപ്പുപറയണമെന്ന് രമേശ് .
തിരുവനന്തപുരം :ഐ ഫോൺ വിവാദത്തിനു പിന്നിൽ പ്രവർത്തിച്ചത് കോടിയേരി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ആരോപണം വെറുതെ ഉന്നയിച്ചു സംശയത്തിന്റെ പുകമറ ഉയർത്താൻ മാത്രമാണ് സി...
രാഹുലും പ്രിയങ്കയുമുൾപ്പടെ 500 ലേറെ കോൺഗ്രസ്സുകാർക്കെതിരെ കേസെടുത്തു.
ഹത്രാസ് പെൺകുട്ടിയുടെ വസതി സന്ദർശിക്കാൻ നടത്തിയ പ്രതിഷേധങ്ങളുടെ പേരിൽ അഞ്ഞൂറിലേറെ പേരുടെ മേൽ എഫ് ഐ ആർ ഇട്ടിരിക്കുകയാണ് ഗൗതം ബുദ്ധ് നഗർ പോലീസ് സ്റ്റേഷൻ .പകർച്ചവ്യാധി നിയമപ്രകാരമുള്ള നിയമമനുസരിച്ചാണ്...
ഇരയുടെ കുടുംബത്തിന് യോഗിയിലോ മോഡിയിലോ യാതോരു വിശ്വാസവുമില്ല- സുധീരൻ.
ഹത്രാസിൽ ദളിത് സഹോദരിയെ അതിക്രൂരവും പൈശാചികവുമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മനുഷ്യാധമൻമാരായ നീചൻമാർക്ക് സർവ്വ സംരക്ഷണവും നൽകുന്ന വർഗീയഫാസിസത്തിൻ്റെ വികൃത പ്രതീകമായ യോഗി ആദിത്യനാഥിന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നിശ്ചയദാർഢ്യത്തിന്...
ഡി കെ ശിവകുമാറിന്റെ വീട്ടിൽ സി ബി ഐ റൈഡ് .
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതിയിൽ സി ബി ഐ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു .രാഷ്ട്രീയ എതിരാളികളെ നിലയ്ക്ക് നിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന കേന്ദ്ര...