Tuesday, April 22, 2025

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രിയങ്ക വദ്ര .

ലക്‌നൗ :ചികിത്സയിലിരിക്കെ മരണപ്പെട്ട കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം അതീവ രഹസ്യമായി പോലീസ് സംസ്കരിച്ചു. തുടർന്ന് വലിയ പ്രതിഷേധം യു പിയിലാകെ ഉയർന്നിരിക്കയാണ് . പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ...

സി ബി ഐയെ തടയാൻ നിയമ നിർമ്മാണം പരിഗണനയിലില്ല എന്ന് മുഖ്യമന്ത്രി .

സി ബി ഐയെ തടയാൻ നിയമ നിർമ്മാണം പരിഗണനയിലില്ല എന്ന് മുഖ്യമന്ത്രി . സി ബി ഐയെ തടയാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നു എന്ന പ്രതിപക്ഷ നേതാവ് രമേശ്...

അശ്ളീല യൂട്യൂബർ വിജയ് പി നായർ അറസ്റ്റിൽ.

കള്ളിയൂരിലെ വീട്ടിൽ നിന്നുമാണ് കുപ്രസിദ്ധ യൂട്യൂബർ വിജയ് പി നായർ പിടിയിലായത് .കടുത്ത അശ്ലീലം,അധിക്ഷേപം യൂട്യൂബിലൂടെ നടത്തി എന്ന ആക്ഷേപം ഉന്നയിച്ചു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ്...

കോൺഗ്രസിനെ ഞെട്ടിച്ച് ബെന്നിയും മുരളിയും !!

ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജി വച്ചു. ബെന്നിയെ മാറ്റി പകരം ചുമതല മുൻ എം എൽ എ എം എം ഹസ്സന് നൽകാൻ എ...

സി ബി ഐയെ കാണിച്ചു സി പി എമ്മിനെ ഭയപ്പെടുത്താൻ നോക്കണ്ട എന്ന് കോടിയേരി .

സി ബി ഐ ലൈഫ് മിഷൻ ക്രമക്കേട് അന്വേഷിക്കാൻ വന്നത് സംസ്ഥാനത്തെ മറികടന്ന്.നടപ്പാക്കുന്നത് ബി ജെ പിയുടെ തീരുമാനങ്ങൾ .സി ബി ഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ് എന്ന് തന്നെയാണ് സി...

ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകം : ദീപികാ പദുക്കോണിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍സിബി

ബോളിവുഡ് താരങ്ങളും മയക്കുമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം സംബന്ധിച്ച അന്വേഷണത്തില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണിനെ നാളെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യും. ഇതിനുള്ള നിര്‍ദ്ദേശം കഴിഞ്ഞ...

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സി ബി ഐയും .

സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ലൈഫ് ഇടപാടിൽ സി ബി ഐയുടെ എഫ് ഐ ആർ .ലൈഫ് മിഷനെ സി ബി ഐ പ്രതിയാക്കി .സി ബി ഐയുടെ എഫ് ഐ...

പ്രാര്‍ത്ഥനകള്‍ വിഫലം : ഗാനവിസ്മയം എസ്.പി.ബാലസുബ്രഹ്‌മണ്യം വിട വാങ്ങി

അനശ്വരശബ്ദം ബാക്കിയാക്കി സംഗീതലോകത്തെ മഹാപ്രതിഭ എസ് പി ബാലസുബ്രഹ്‌മണ്യം വിട വാങ്ങിയിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു എസ്പിബിയുടെ വിയോഗം. 74 വയസ്സായിരുന്നു. ഓഗസ്റ്റ് അഞ്ചാം തീയതി ആശുപത്രിയില്‍  പ്രവേശിപ്പിച്ച ഇദ്ദേഹത്തെ...

ഗായകൻ എസ പി ബാലസുബ്രമണ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരം .

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട് .അല്പസമയത്തിനകം അദ്ദേഹത്തിന്റെ ആരോഗ്യനില വിശദീകരിച്ചു മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും .വെന്റിലേഷൻ സൗകര്യം ഉപയോഗിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത് .നല്ല പുരോഗതി ഉണ്ടായ ശേഷം...

സ്വർണക്കടത്തു കേസിൽ എം ശിവശങ്കരനെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യുന്നു .

കൊച്ചിയിൽ എൻ ഐ എ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ .നേരത്തെ തന്നെ ശിവശങ്കറാണ് ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല എന്നതാണ് ലഭ്യമായ വിവരം .സ്വപ്‌നാ സുരേഷിന്റെയും സരിത്തിന്റെയും ലാപ്ടോപ്പ്...