Tuesday, April 22, 2025

പ്രതിരോധം ഉപേക്ഷിച്ച് തിരിച്ചടിക്കാനുറച്ച് സർക്കാർ .

ഒന്ന് പ്രതിരോധിക്കാൻ പോലുമാകാതെ ആരോപണശരങ്ങളേറ്റ് തളർന്ന സർക്കാർ വീഴ്ചകളിൽ നിന്നും പതിയെ തിരിച്ചടിക്കൊരുങ്ങുന്നു .സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രീയപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കരൻ പെട്ടത് മുതൽ പിണറായി സർക്കാരിന്...

നടന്‍ വിനായകന്‍ സംവിധാനരംഗത്തേക്ക് : ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് അബു

അഭിനയത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ പാര്‍ട്ടി എന്ന സിനിമയിലൂടെ സംവിധായകരംഗത്തും ചുവട് വയ്ക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കലാജീവിതം ആരംഭിച്ച വിനായകന്‍ തന്റേതായ അഭിനയശൈലി കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായ...

അന്വേഷണത്തിന്റെ മെല്ലപ്പോക്ക്‌ ദുരൂഹത ഉണർത്തുന്നു-മുല്ലപ്പള്ളി.

സത്യസന്ധമായി സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്നതില്‍ നിന്ന്‌ അന്വേഷണ ഏജന്‍സികളെ ആരോവിലക്കുന്നുണ്ട് എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളുടെ...

നിയമസഭയിലെ അതിക്രമം : കേസിലെ പ്രതികളായ മന്ത്രിമാർ രാജി വയ്ക്കണം – വി ഡി സതീശൻ.

കേരള നിയമസഭയിൽ LDF എം എൽ എ മാർ നടത്തിയ കുറ്റകൃത്യം പിൻവലിക്കാനുള്ള സർക്കാരിന്റെ ശ്രമം കോടതി തള്ളി. ഇത് നിയമവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കും എന്ന് കോൺഗ്രസ് നേതാവ്...

കർമ്മം കൊണ്ട് ഉണ്ടാകുന്ന സുഖമാണ് “സുഖം”.

എന്ത് കാണുന്നു എന്നതിലല്ല എന്ത് ചിന്തിക്കുന്നു എന്നതിലാണ് ഓരോ ജീവന്‍റെയും ജീവിതാനുഭവങ്ങള്‍ക്ക് വ്യത്യാസം. ഈ വ്യത്യാസം വസ്തുനിഷ്ഠമല്ല വ്യക്തിനിഷ്ഠമാണെന്ന് സാരം! ജീവന്മാരെ സംബന്ധിച്ച് ഇടയിലെ വ്യത്യാസം ഇത്രയേയുള്ളൂ. ആയതിനാല്‍ സ്വന്തം...

ഇടതു സാമാജികർ നിയമസഭയിൽ അഴിഞ്ഞാടിയ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം പാളി .

സാമാജികർ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കണം എന്ന സർക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി. കെ...

സി പി എം നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റുകൾ പാർട്ടി ചുമക്കേണ്ട കാര്യമില്ല എന്ന് പി ജയരാജൻ .

പാർട്ടിയിലോ സർക്കാരിന്റെ നേതാക്കളുടെ മക്കൾ ഇടപെടുന്നുണ്ടെങ്കിൽ അത് പരിശോധിക്കും .പാർട്ടി നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റുകൾ ചുമക്കേണ്ട ഉത്തരവാദിത്വമോ ബാധ്യതയോ പാർട്ടിക്കില്ല എന്ന് സി പി എം നേതാവ് പി...

കർഷക പരിഷ്കരണ ബില്ലിനെതിരെ പ്രതിഷേധിച്ച എട്ടു രാജ്യ സഭാ എം പിമാർക്കെതിരെ സസ്‌പെൻഷൻ.

കർഷക പരിഷ്കരണ ബില്ലിനെ സംബന്ധിച്ച വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യസഭയിൽ ഉപാധ്യക്ഷന് നേരെ രൂക്ഷമായി പ്രതിഷേധിച്ച എട്ടു പ്രതിപക്ഷ എം പിമാർക്ക് സസ്‌പെൻഷൻ.ഈ സമ്മേളന കാലയളവ് മുഴവനും സസ്പെന്ഷന്...

കോവിഡ് ഒതുങ്ങും എന്ന് പ്രതീക്ഷ, രാജ്യാന്തര ചലച്ചിത്രമേള അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

തിരുവനന്തപുരം :ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരി 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഡിസംബറില്‍ നടക്കേണ്ട ചലച്ചിത്രമേള അടുത്ത വര്‍ഷത്തേക്ക് മാറ്റി...

രണ്ടാമൂഴം തിരക്കഥ എം.ടിയ്ക്ക് തിരിച്ചു നല്‍കും.

സിനിമയാക്കുന്നത്  സംബന്ധിച്ചുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക് രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. ജില്ലാ...