ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളക്കേസെടുത്തവര്‍ക്ക് കാലം നല്‍കിയ തിരിച്ചടി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍....
സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് സര്‍ക്കാര്‍ മറന്നോ?-പി സി വിഷ്ണുനാഥ് എംഎല്‍എ.
കോവിഡ് വാക്‌സിന്‍ വാങ്ങാനായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നുവെന്നൊരു പ്രഖ്യാപനം സര്‍ക്കാർ നടത്തിയിരുന്നു എന്ന് ഓർമ്മിപ്പിക്കുകയാണ് പി സി വിഷ്ണുനാഥ് എംഎല്‍എ. വാക്‌സിന്‍ വാങ്ങുന്നതിനായി 'വാക്‌സിന്‍ ചലഞ്ച്' മുഖേന...
ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കുന്നു: വി ഡി സതീശൻ.
പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്...
പ്രതിപക്ഷനേതാവ് ചോദിക്കുന്നു- ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ?
ഈ സംസ്ഥാനത്തിനിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ ,പ്രിയപ്പെട്ട ശ്രീ കെ.രാജൻ അങ്ങ് ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? അതോ ആ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക്...
യൂറോ കപ്പ് ഫൈനൽ :ഇംഗ്ലണ്ടിനെ തകർത്ത് ഇറ്റലി ജേതാക്കൾ .
കളി ആരംഭിച്ചു അഞ്ചാം മിനിറ്റിൽ തന്നെ ഇറ്റലിയുടെ ഗോൾ വല കുലുക്കിയ ഷോൺ ആണ് ഇംഗ്ലണ്ടിന് വേണ്ടി സ്കോർ ചെയ്തത്. ആദ്യപകുതിയിൽ പിന്നീട് ഇരു ടീമുകൾക്കും ഗോൾ എന്ന ലക്ഷ്യത്തിലേക്കു...
വിംബിൾഡൺ നേടി ജോക്കോവിച്ച് ഫെഡറർക്കൊപ്പം .
സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ കിരീടം സ്വന്തമാക്കി .6 -7 ,6 -4 ,6 -4 ,6 -3 എന്ന സ്കോറിന് ഇറ്റലിയുടെ മാറ്റിയോ...
കോപ്പാ കിരീടം അർജന്റീനക്ക് .
പുലർച്ചെ അഞ്ചരയ്ക്ക് നടന്ന ഫൈനലിൽ ബ്രസീലിനെയാണ് അർജന്റീന തോൽപ്പിച്ചത് .ഏഞ്ചൽ ഡി മരിയയുടെ ഗോളിന് ബ്രസീലിനു മറുപടിയുണ്ടായില്ല .മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ആദ്യ അന്താരാഷ്ട്ര കിരീടമാണ് കോപ്പാ അമേരിക്ക ചാമ്പ്യന്മാർ...
സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധം: ഭരണകൂട ഭീകരതയ്‌ക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം.
നീതിയുടെ നിലവിളിഫാ സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധം:280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ ദീപം തെളിക്കും.
ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച...
ദിലീപ് കുമാർ അന്തരിച്ചു.
പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ(98) അന്തരിച്ചു.
മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ്...
പരാതിക്കാരിയോട് ജോസഫൈന്റെ അസഹിഷ്ണുത ശരിയായില്ല – കെ സുധാകരൻ ഏം പി
ഇന്നലെ എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും.