കേരളതീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത:ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം:കേരളതീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഇന്ന് രാത്രി പതിനൊന്ന് മണിവരെ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലമായാണ് തിരകള്‍ ശക്തി പ്രാപിക്കുന്നത്.
കാലാവസ്ഥാ...
പെണ്‍കുട്ടിയെ നേരില്‍ക്കണ്ടു ചോദിച്ചിട്ടും പരാതി നല്‍കിയില്ല;പികെ ശശിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
തിരുവനന്തപുരം:പി കെ ശശിക്കെതിരായ പീഡന പരാതികളില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്.പെണ്‍കുട്ടിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും തൃശൂര്‍ റെയ്ഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടിയെ നേരില്‍ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല....
നായനാരും വിഎസും ചെയ്യാത്ത അഴിമതിക്കാണ് പിണറായി കൂട്ടുനിന്നതെന്ന് രമേശ് ചെന്നിത്തല;ബ്രൂവെറിയില്‍ സര്‍ക്കാര്‍ 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രതിപക്ഷ...
കോഴിക്കോട്:ബ്രൂവെറിയില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷനേതാവ്.നായനാരും അച്യുതാനന്ദനും ചെയ്യാത്ത അഴിമതിക്കാണ് പിണറായി കൂട്ടുനിന്നതെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികള്‍ക്കും ബ്രൂവെറികള്‍ക്കും അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണം.ആരോപണങ്ങള്‍ക്കൊന്നും എക്സൈസ് മന്ത്രി മറുപടി പറയുന്നില്ലെന്നും...
തൃശൂരില്‍ ഇന്നലെ രാത്രി ഭൂചലനമുണ്ടായി;നാശനഷ്ടങ്ങളില്ല
തൃശൂര്‍:തൃശൂരില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.ഇന്നലെ രാത്രിയാണ് ഭൂചലനമുണ്ടായത്.ഒരു സെക്കന്റ് നേരം വലിയ ശബ്ദത്തോടെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
ജില്ലയില്‍ ഇന്നലെ മഴ പെയ്തിരുന്നു.തുലാവര്‍ഷക്കാലമായതിനാല്‍ ഇടിമുഴക്കമാണെന്നാണ് ജനങ്ങള്‍ കരുതിയത്.എന്നാല്‍ വീടുകളുടെ വാതിലുകള്‍ ശബ്ദത്തോടെ...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15കാരിയെ കുത്തിക്കൊന്നു;ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍
തിരൂര്‍:പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15 കാരിയെ യുവാവ് കുത്തിക്കൊന്നു.ബംഗാള്‍ സ്വദേശിയായ 24 കാരന്‍ അറസ്റ്റിലായി.കല്‍ക്കട്ട സ്വദേശി സാന്തി ബീവിയുടെ മകള്‍ സാമിന (15) യെയാണ് പിതാവിന്റെ ബന്ധുകൂടിയായ ഷഹദാദ് (24) കുത്തിയത്.
പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍...
ഇടുക്കിയില്‍ വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലും:മലവെള്ളപ്പാച്ചില്‍ കണ്ട് ഹൃദയാഘാതമുണ്ടായി ഒരാള്‍ മരിച്ചു
ഇടുക്കി:ഇടുക്കിയില്‍ വീണ്ടും കനത്ത മഴയില്‍ വ്യാപക നാശനഷ്ടം.നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി മലവെള്ളം കുതിച്ചൊഴുകുന്നത് കണ്ട് ഹൃദയാഘാതമുണ്ടായി ഒരാള്‍ മരിച്ചു.നെടുങ്കണ്ടം കൈലാസപുരി മാലിന്യപ്ലാന്റിന് സമീപം താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി ജോണ്‍സണാണ് മരിച്ചത്.ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക്...
ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സുനാമി:തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ജക്കാര്‍ത്ത:വീണ്ടും ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും.
സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പാലു നഗരത്തില്‍ സുനാമി തിരമാലകള്‍ അടിച്ചുകയറുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനേഷ്യന്‍ ടിവി പുറത്തുവിട്ടു.റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ...
‘അയ്യപ്പന്റെ ബ്രഹ്മചര്യവ്രതം കാത്തുസൂക്ഷിക്കാന്‍ ആരെല്ലാം എന്നോടൊപ്പമുണ്ടാകും?’ :സുപ്രീംകോടതി വിധിക്കെതിരെ നടി രഞ്ജിനി
കൊച്ചി:ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു.പല വിഷയങ്ങളിലും സ്വതന്ത്രമായ നിലപാടെടുക്കുന്ന നടി രഞ്ജിനി സുപ്രീം കോടതി വിധിയെ വിമര്‍ശിച്ചിരിക്കുകയാണ്.ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും തകര്‍ക്കുകയാണെന്ന്...
ദൈവം തന്ന വിധിയെന്ന് കര്‍ണ്ണാടക മന്ത്രി ജയമാല
ബെംഗളൂരു:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് കര്‍ണാടകമന്ത്രി ജയമാല.ദൈവം തന്ന വിധിയാണിതെന്നും പൂര്‍വികരുടെ പുണ്യമെന്നും ജയമാല പറഞ്ഞു.ശബരിമല സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ വിവാദത്തിലായ ആളാണ് ജയമാല.
1986-ല്‍ ഏപ്രില്‍ മാസത്തില്‍...
ശബരിമല സ്ത്രീപ്രവേശത്തെ എതിര്‍ത്ത് ഭരണഘടനാ ബെഞ്ചിലെ ഏക വനിത:അയ്യപ്പനും ഭരണഘടനയുടെ പരിരക്ഷയുണ്ടെന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര
ന്യൂഡല്‍ഹി:ശബരിമലയിലെ സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക വിധി വരുമ്പോള്‍ തന്നെ ഭരണഘടനാബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ എതിര്‍ നിലപാടും ശ്രദ്ധേയമാകുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രമടക്കമുള്ള നാല് ജഡ്ജിമാര്‍ നിലപാടെടുത്ത വിധിയിലാണ് ഇന്ദു...
















