Thursday, March 12, 2026

അച്ഛന്റെ ചിത്രത്തിലൂടെ കല്യാണി പ്രണവിന്റെ ജോഡിയാകുന്നു

തന്റെ ബാല്യകാല സുഹൃത്തായ പ്രണവിനൊപ്പം അഭിനയിക്കണമെന്ന കല്യാണിയുടെ ആഗ്രഹം സഫലമാകുന്നു.അതും അച്ഛന്റെ ചിത്രത്തിലൂടെ.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും...

സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനും തീവ്രവാദിയാക്കാനും ശ്രമമെന്ന് ജോയ്മാത്യു

കോഴിക്കോട്:സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.പ്രതികരിച്ചാല്‍ തീവ്രവാദിയാക്കും.എന്നാല്‍ തനിക്ക് പേടിയില്ലെന്നും ജോയ്മാത്യു വ്യക്തമാക്കി.കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് ജോയ്മാത്യുവിനെതിരെ കേസെടുത്തിരുന്നു.കേസില്‍...

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ നടത്തി;ഭാര്യയുടെ സ്ഥിതി മെച്ചപ്പെട്ടു

തിരുവനന്തപുരം:വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ തിനാലാണ് വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മിയ്ക്കും ശസ്ത്രക്രിയ നടത്തി.ലക്ഷ്മിയുടെ നില...

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം:ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പോയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.മുക്കോലയ്ക്കല്‍ വാടകയ്ക്കു താമസിച്ചിരുന്ന മാരിയപ്പനാണ് തമിഴ്‌നാട്ടില്‍ പിടിയിലായത്.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനിയായ ഭാര്യ കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നാടുവിടുകയായിരുന്നു.ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന...

രാജ്യാന്തര ചലച്ചിത്രമേള നടത്തിപ്പില്‍ അനിശ്ചിതത്വം:ചെലവ് ചുരുക്കിയാലും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിരൂപ വേണ്ടി വരുമെന്ന് മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേള നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.എത്ര ചെലവു ചുരുക്കിയാലും മേളയ്ക്ക് സര്‍ക്കാര്‍ സഹായം വേണ്ടിവരുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.മൊത്തം 3 കോടി രൂപ മേളയ്ക്കായി വേണ്ടിവരും.ഇതില്‍ രണ്ട് കോടി രൂപ കണ്ടെത്താന്‍...

ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി നേതൃത്വം നല്‍കുന്നത് എറണാകുളം സ്വദേശി അജിത് മോഹന്‍

കൊച്ചി:സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇനി മലയാളിയും.എറണാകുളം സ്വദേശി അജിത് മോഹന്‍ ഫെയ്സ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായി നിയമിതനായി.അജിത് സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന...

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു;ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം:വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ തേജ്വസി ബാല (2) മരിച്ചു.ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനനും ഗുരുതരമായി പരിക്കേറ്റു.ബാലഭാസ്‌കറും ഭാര്യയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷം...

മൂവാറ്റുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു;ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു;ഒഴിവായത് വന്‍ദുരന്തം

കോട്ടയം:മൂവാറ്റുപുഴ മാറാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു.ബസിലെ യാത്രക്കാരെ ഉടന്‍ പുറത്തെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.നിയന്ത്രണം വിട്ട...

വിശ്വാസികളുടെ പേരു പറഞ്ഞ് കളിച്ച സഭാനേതൃത്വത്തിനു തിരിച്ചടി:സിസ്റ്റര്‍ ലൂസിയ്‌ക്കെതിരായ വിലക്ക് ഇടവക പിന്‍വലിച്ചു;തീരുമാനം വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്

വയനാട്:ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു.വിശ്വാസികളായ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം. വൈകിട്ട് അഞ്ചുമണിയോടുകൂടി വിശ്വാസികള്‍...

ബിഷപ്പ് ഫ്രാങ്കോയെ അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു:ബിഷപ്പ് ഹൗസിന്റെ ആഡംബരങ്ങളില്‍ നിന്നും സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലേക്ക്;കൂട്ടിനായി...

പാലാ (കോട്ടയം):കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറുവരെ റിമാന്‍ഡുചെയ്തു.തുടര്‍ന്ന് പാലാ സബ്ജയിലിലേക്കു മാറ്റി.ജലന്ധറിലെ കൊട്ടാര സമാനമായ ബിഷപ്പ് ഹൗസിലെ സൗകര്യങ്ങളില്‍ കഴിഞ്ഞ സഭയുടെ പരമാധികാരി ഇപ്പോള്‍ കഴിയുന്നത് ജയിലിലെ...