Thursday, March 12, 2026

അഭിലാഷ് ടോമിയെ രക്ഷപെടുത്തി

കൊച്ചി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി.ഫ്രെഞ്ച് മത്സ്യബന്ധന കപ്പലായ ഓസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്.അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന അറിയിച്ചു.ഓസിരിസില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം ആംസ്റ്റര്‍ഡാം...

ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി:ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാക്കു കടിച്ചുമുറിച്ച യുവതി അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിന്റെ ഭാര്യയാണ് അറസ്‌ററിലായത്. അറസ്റ്റിലായ യുവതി എട്ടുമാസം ഗര്‍ഭിണിയുമാണെന്ന് പോലീസ് അറിയിച്ചു.ഭര്‍ത്താവിന് സൗന്ദര്യമില്ലെന്നാരോപിച്ച് യുവതി സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ...

മലപ്പുറത്ത് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ 4 അന്തേവാസികള്‍ മരിച്ചു;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തവനൂര്‍:മലപ്പുറത്ത് തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു.കൃഷ്ണമോഹന്‍,വേലായുധന്‍,ശ്രീദേവിയമ്മ,കാളിയമ്മ എന്നിവരാണ് മരിച്ചത്.വാര്‍ദ്ധക്യസഹജമായ അസുഖം മൂലമുള്ള മരണമെന്നാണ് വൃദ്ധസദനത്തിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.തിടുക്കപ്പെട്ട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവത്തില്‍ മനുക്ഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മൂന്നാഴ്ചയ്ക്കകം...

പ്രാര്‍ത്ഥനയോടെ രാജ്യം:അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തും;ഫ്രഞ്ച് കപ്പല്‍ 11.40 ന് അഭിലാഷിന്റെ അടുത്തെത്തുമെന്ന് സൂചന

സിഡ്നി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തുമെന്ന് സൂചന.ഇന്ത്യന്‍ നാവികസേനയുടെ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചിക്കുമുകളില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസ് 11.40 ന്...

തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി;ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം:തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കനിയമ്മയാണ് മരിച്ചത്.സംഭവത്തിനുശേഷം ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായി.മാരിയപ്പനെ മാരിയപ്പനായി പൊലീസ് തെരച്ചില്‍ തുടങ്ങി. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് മാരിയപ്പന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ്...

നാളെയും മറ്റന്നാളും കനത്തമഴയ്ക്ക് സാധ്യത;അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി,വയനാട്,ജില്ലകളിലും ബുധനാഴ്ച ഇടുക്കി,തൃശൂര്‍,പാലക്കാട്,വയനാട്...

സര്‍ക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല;സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളം

തിരുവനന്തപുരം:സര്‍ക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണെന്നും സെക്രട്ടറിയേറ്റില്‍ മാത്രം 1500 ഓളം ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയെന്നും...

അഭിമന്യു കൊലക്കേസ്:കൊന്നത് പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീം;കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി:മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ മുഹമ്മദ് ഷഹീം എന്ന് കുറ്റപത്രം. സനീഷെന്നയാളും കുത്തിപ്പരിക്കേല്‍പ്പിച്ചു.കൊലയാളി സംഘത്തിലുണ്ടായിരുന്ന പതിനാറ് പേര്‍ക്കെതിരെയുള്ള ആദ്യ കുറ്റപത്രം നാളെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.അഭിമന്യുവിന്റെ കൊലപാതകം...

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നു;ചാലക്കുടിപ്പുഴയുടെ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ചെന്നൈ:ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷോളയാര്‍ അണക്കെട്ടിലെ നാലു ഷട്ടറുള്‍ തുറന്നു.കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഡാം തുറന്നത്.2662.5 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.2663 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ഷോളയാറില്‍ നിന്നുള്ള വെള്ളം പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്കാണ്...

ആലപ്പുഴയില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് മുങ്ങി:യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ:ആലപ്പുഴ പള്ളാത്തുരുത്തിയില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്ബോട്ട് മുങ്ങി.അപകടത്തില്‍പ്പെട്ട യാത്രക്കാരെല്ലാവരും രക്ഷപ്പെട്ടു.പമ്പയാറ്റിലാണ് അപകടം നടന്നത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിലുണ്ടായിരുന്നത്.ബോട്ട് പുറപ്പെട്ട് മണിക്കൂറുകള്‍ക്കകം മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചു.തുടര്‍ന്ന് ബോട്ടിന്റെ പുറകുവശത്ത് വെള്ളം കയറാന്‍...