Thursday, March 12, 2026

മുത്തലാഖ് ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി:മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ഉറപ്പാക്കുന്നതുമായ ഓര്‍ഡിനന്‍സിനാണ് അംഗീകാരമായത്.ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍...

കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്:ബിഷപ്പിനെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല.കന്യാസ്ത്രീകളെ പ്രതിഷേധത്തിനായി തെരുവിലിറക്കിയത് സര്‍ക്കാരാണ് അദ്ദേഹം പറഞ്ഞു.ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് പ്രതിഷേധിക്കേണ്ടിവരില്ലായിരുന്നെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. കേസില്‍ പ്രതി ആരെന്ന് പറയാന്‍...

ബിഷപ്പ് തൃപ്പൂണിത്തുറയിലെത്തി;ചോദ്യം ചെയ്യല്‍ അല്‍പ്പസമയത്തിനകം

കൊച്ചി:കന്യാസ്ത്രീയുടെ പീഢനപരാതിയില്‍ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിനായി ബിഷപ്പ് 11 മണിയോടെ തൃപ്പൂണിത്തുറയിലെത്തി.ബിഷപ്പ് സഞ്ചരിച്ച വാഹനത്തെ മാധ്യമങ്ങള്‍ പിന്‍തുടര്‍ന്നെങ്കിലും ആര്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള...

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മൂന്നു ദിവസമായി ചുരുക്കി

തിരുവനന്തപുരം:ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ച സംസ്ഥാന സ്‌കൂള്‍ കലോല്‍സവം മൂന്നു ദിവസമായി ചുരുക്കാന്‍ തീരുമാനിച്ചു.ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായി ചുരുക്കി വിജയികളെ സംസ്ഥാന തലത്തില്‍...

നടിമാര്‍ ഉറച്ചു തന്നെ:ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനമെടുക്കണം;രേവതിയും പാര്‍വതിയും പത്മപ്രിയയും എ.എം.എം.എയ്ക്ക് കത്ത് നല്‍കി

കൊച്ചി:പോരാട്ടം തുടരാനുറച്ച് നടിമാര്‍.നടന്‍ ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ വീണ്ടും താര സംഘടനയായ എ.എം.എം.എയ്ക്ക് കത്ത് നല്‍കി.രേവതിയും പാര്‍വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്. ഓഗസ്റ്റ് ഏഴിന് എ.എം.എം.എ ഭാരവാഹികളും ഡബ്ല്യു.സി.സി...

ബിഷപ്പ് ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25-ലേക്ക് മാറ്റി;ബുധനാഴ്ച ചോദ്യം ചെയ്യും;അറസ്റ്റ് ഉടനുണ്ടാവില്ല

കൊച്ചി:ബിഷപ്പ് ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.അറസ്റ്റ് തടയണം എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടില്ല. ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് വേണമോ എന്ന കാര്യം അന്വേഷണോദ്യോഗസ്ഥന് തീരുമാനിക്കാമെന്ന്...

ബാര്‍ കോഴക്കേസ്:കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം:ബാര്‍ക്കോഴക്കേസില്‍ കെഎം മാണിക്ക് വലിയ തിരിച്ചടി.കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്.പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ്...

കൊട്ടാരക്കരയില്‍ പെയ്തത് പാല്‍ മഴ;അമ്പരപ്പ് മാറാതെ നാട്ടുകാര്‍

കൊല്ലം:പ്രളയകാലത്തിനുശേഷം സംസ്ഥാനത്തുടനീളം പ്രകൃതിക്കുണ്ടായ പല മാറ്റങ്ങളും നമ്മള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.ഇന്നലെ പ്രകൃതിയുടെ പുതിയൊരു വികൃതിക്ക് കൊട്ടാരക്കര സാക്ഷ്യം വഹിച്ചു.രാവിലെ പതിനൊന്നരയോടെ കൊട്ടാരക്കരയില്‍ പെയ്തത് സാധാരണ മഴയല്ല.പത്തു മിനിറ്റു മാത്രം പെയ്ത മഴയില്‍ പാല്‍...

കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരി;ഗതികെട്ട് സ്ഥലം മാറ്റിയതെന്ന് ഫ്രാങ്കോ;ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി:തനിക്കെതിരെ പീഡനപരാതിയുയര്‍ത്തിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയെന്നും അവര്‍ തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോ.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് ആരോപണമുന്നയിച്ചിരിക്കുന്നത്.പൊലീസിന് കൊടുത്ത ആദ്യ മൊഴിയില്‍ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല.മാധ്യമങ്ങളും...

അഭിമന്യുകൊലക്കേസ്:എട്ട് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.എസ്ഡിപിഐ,ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളില്‍ പലരും പിടിയിലാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.പ്രതികള്‍...