ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആലപ്പുഴയില്‍ നടക്കും
തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കും.ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള കലോത്സവത്തിന് ഉദ്ഘാടന,സമാപന സമ്മേളനങ്ങളും ഉണ്ടാകില്ല.പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണ ചുമതല കുടുംബശ്രീക്ക് നല്‍കും.കലോത്സവത്തിന്റെ തീയതി സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന ഗുണനിലവാര മേല്‍നോട്ട...
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ ഹർജി.
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയ്ക്ക് മുന്നിൽ മുൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും പൊതുപ്രവർത്തകനുമായ ആർ എസ് ശശികുമാർ ഹർജി നൽകി.മുതിർന്ന അഭിഭാഷകനായ ജോർജ്...
മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്
ദില്ലി:ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമായ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്.ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സന്റെ പ്രകടനമാണ്...
ദുരിതാശ്വാസനിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് കൊള്ളയെന്ന് ഹൈക്കോടതി
കൊച്ചി:പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് അനുസരിച്ച് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍...
ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി:ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീകോടതിയില്‍ നിന്നും തിരിച്ചടി.38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി...
തിരുവനന്തപുരത്ത് ട്യൂഷന്‍ ക്ലാസ്സില്‍ പോയ നാല് വിദ്യാര്‍ഥികളെ കാണാതായി
തിരുവനന്തപുരം:തലസ്ഥാനത്തു നിന്ന് നാല് വിദ്യാര്‍ഥികളെ കാണാതായതില്‍ ദുരൂഹത. വീട്ടില്‍ നിന്നും ട്യൂഷന്‍ ക്ലാസ്സിലേക്കു പോയ ഗൗരീനാഥ്,സന്ദീപ്,രാഹുല്‍ കൃഷ്ണ,ഗൗരി നന്ദന്‍ എന്നിവരെയാണ് കാണാതായത്.തിരുവനന്തപുരം ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാമന്ദിരത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണിവര്‍.
ഞായറാഴ്ച രാവിലെയാണ് കുട്ടികള്‍...
സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു
ദില്ലി:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അറസ്റ്റ് ആവശ്യപെട്ടുള്ള പ്രതിഷേധ സമരം ശകതമായിക്കൊണ്ടിരിക്കേ സ്ഥാനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു.കേസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്കു...
നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
കൊച്ചി:പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു.കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് മസ്തിഷ്‌കാഘാതമുണ്ടായതിനെത്തുടര്‍ന്ന്
കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന്...
ചാരക്കേസ്:കരുണാകരനെ ചതിച്ചത് നരസിംഹറാവു;കേരളത്തിലെ നേതാക്കള്‍ ചതിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍
തിരുവനന്തപുരം:ചാരക്കേസില്‍ പത്മജയുടെ വെളിപ്പെടുത്തലുകളെ തള്ളി കെ.മുരളീധരന്‍.കേരളത്തിലെ നേതാക്കളാരും കെ കരുണാകരനെ ചതിച്ചിട്ടില്ലെന്നും നരസിംഹറാവുവാണ് ചതിച്ചതെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.
ചാരക്കേസിന് പിന്നില്‍ കൊടും ചതിയാണെന്നും നരസിംഹറാവു ചതിച്ചുവെന്നും അച്ഛന്‍...
ബീഹാറില്‍ ട്രെയിനി നേഴ്‌സിനെ പീഡിപ്പിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് തല്ലി
പട്‌ന(ബിഹാര്‍):ട്രെയിനി നേഴ്‌സിനെ ലൈംഗീകമായി ഉപദ്രവിച്ച ഡോക്ടറെ ആശുപത്രിയിലെ നഴ്സുമാര്‍ വളഞ്ഞിട്ട് തല്ലി.ബീഹാറിലെ കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്സുമാര്‍ കയ്യേറ്റം ചെയ്തത്.ഇയാളെ കൊല്ലൂ എന്ന് അലറിക്കൊണ്ട് നഴ്സുമാര്‍ ചെരുപ്പുപയോഗിച്ച് ഡോക്ടറെ തല്ലുന്ന വീഡിയോ...
















