പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് പുറത്തു വിട്ടു;കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായി ഗൂഢാലോചന നടത്തിയെന്നും ആരോപണം
തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് നല്‍കി. വാര്‍ത്താക്കുറിപ്പിനൊപ്പം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ല എന്ന അറിയിപ്പോടെയാണ് ചിത്രം മാധ്യമങ്ങള്‍ക്കു നല്‍കിയത്.
ലൈംഗീക പീഡന...
കരുണാകരന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയെന്ന് പത്മജാ വേണുഗോപാല്‍;ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയത്തില്‍ സജീവമായ അഞ്ചുപേരെന്നും വെളിപ്പെടുത്തല്‍
തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിധി വരുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി പത്മജാ വേണുഗോപാല്‍.തന്റെ പിതാവ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണെന്നും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും പത്മജ പറഞ്ഞു.മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ മാത്രം ജുഡീഷ്യല്‍...
ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ യുവതിക്ക് ലോക്കപ്പ് മർദ്ദനം….
ഗുണ്ടകൾക്കെതിരെ പരാതി നൽകിയ വീട്ടമ്മയെ തുമ്പ പോലീസ് ലോക്കപ്പിൽ മർദ്ദിച്ചെന്നു ആക്ഷേപം. മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. കുളത്തൂർ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് പരാതിക്കാരി. ഇവർ ഇപ്പോൾ ചികിത്സയിലാണ്....
വിക്സ് ആക്ഷൻ 500 നൊപ്പം, 328 മരുന്നു സംയുക്തങ്ങൾ നിരോധിച്ചു… നാലായിരത്തോളം മരുന്നുകൾ പിൻവലിക്കും….
വിക്സ് ആക്ഷൻ 500 ഉൾപ്പെടെ 328 മരുന്നു സംയുക്തങ്ങൾ ആരോഗ്യമന്ത്രാലയം നിരോധിച്ചതോടെ നാലായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ സംസ്ഥാന വിപണിയിൽ നിന്ന് പിൻവലിക്കും. നിരോധിച്ച മരുന്നുകളുടെ വിൽപ്പന കർശനമായി തടയും എന്ന് സംസ്ഥാന ഡ്രഗ്സ്...
ഐഎസ്ആര്‍ഒ ചാരക്കേസ്:നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് സുപ്രീം കോടതി ;അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും...
ന്യൂഡല്‍ഹി :ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ സുപ്രീം കോടതി വിധി.നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നു കോടതി വ്യക്തമാക്കി.നേരത്തെ കേസ്...
കാമുകിയെ കൂട്ടബലാത്സംഗം ചെയ്തു.. മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു…
കാമുകിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തു അതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ കോർബ യിലാണ് സംഭവം സെപ്റ്റംബർ ഒന്നിന് നടന്ന സംഭവം പെൺകുട്ടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് ലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട്...
ക്യാമറ കൂടെ ചാടട്ടെ… സ്ഫടികം 2 ഇരുമ്പൻ വിവാദത്തിൽ..
സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായ ആടുതോമയുടെ മകന്റെ കഥയുമായി മുന്നോട്ടുവന്നിരിക്കുന്ന സംവിധായകൻ ബിജു കെ കട്ടയ്ക്കലാണ്. സ്പടികം 2 ഇരുമ്പൻ എന്ന...
ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ തീരത്തേക്ക്;17 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
വാഷിങ്ടണ്‍: 'ഫ്‌ളോറന്‍സ്' ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോടടുക്കുന്നു.നോര്‍ത്ത്, സൗത്ത് കരോലിന,വിര്‍ജീനിയ,മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 17 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.സൗത്ത് കരോലിനയില്‍ പലയിടത്തും ജലനിരപ്പ് ഉയര്‍ന്നു.നോര്‍ത്ത് കാരലൈനയില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന് തീരത്തോട്...
കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പോലീസ്:ചോദ്യം ചെയ്യലിനു ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേക്കും
കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു വഴിയൊരുങ്ങുന്നു.പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിയിലുണ്ടായിരുന്ന വൈരുദ്ധ്യം പരിഹരിച്ചതായി അന്വേഷണസംഘം.മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനുശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
പരാതിയില്‍ പറഞ്ഞ 2014 മെയ്...
ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയെന്ന പരാതിയുമായി പ്രവാസി;ഭാര്യയ്‌ക്കൊപ്പമുള്ള തന്റെ രണ്ടു മക്കളെ...
വടകര:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി
മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ്.ബഹ്‌റിനില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്.മൂന്നുമാസം മുന്‍പ് ഭാര്യ രണ്ടു മക്കളെയും കൂട്ടി വീടു വിട്ടിറങ്ങിയതാണെന്നും...
















