Wednesday, March 11, 2026

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

ദില്ലി:ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.ഒക്ടോബര്‍ മൂന്നിന് രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായി ഗോഗോയി ചുമതലയേല്‍ക്കും.2019 നവംബര്‍ 17-ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും. ജസ്റ്റിസ് ഗോഗോയ് അടക്കം സുപ്രീംകോടതിയിലെ...

നോട്ടുകൾ കണ്ടാൽ ഉറുമ്പുകൾ ഉറങ്ങാറില്ല…..

കറൻസികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർ അറിയുക. തൃക്കരിപ്പൂരിൽ 500രൂപയുടെ സെക്യൂരിറ്റി ത്രെഡ് ഉറുമ്പ് അകത്താക്കിയ തോടെയാണ് 500 ന്റെ കറൻസി വെറും കടലാസ് ആയത്. പത്തായിരം രൂപയുടെ 500 രൂപ കറൻസി നോട്ടുകളുടെ...

‘സഹായിക്കാവുന്നതിന്റെ പരമാവധി നല്‍കി,ഇനി ഒരു മാസത്തെ ശമ്പളം കൂടി നല്‍കാനാവില്ല’;സാലറി ചലഞ്ചിന് ‘നോ’ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം:ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.സമൂഹമാധ്യമങ്ങളിലൂടെ തന്റെ അഭിപ്രായം പറഞ്ഞ ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെയാണ് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റിയത്. ഒരു മാസത്തെ...

അരുണ്‍ ജെയ്റ്റ്ലി പറയുന്നത് കള്ളം;വിജയ് മല്യയുമായി ജയ്റ്റ്‌ലി നടത്തിയ കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി കള്ളം പറയുകയാണെന്നും മല്യ രാജ്യം വിടുന്നതിന് മുമ്പ് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്നും രാഹുല്‍ ഗാന്ധി.ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ്...

300 സീറ്റുകൾ നേടും, വീണ്ടും അധികാരത്തിലെത്തും;അമ്പരപ്പിച്ച് ബിജെപി സർവ്വെഫലം

ന്യൂഡല്‍ഹി:300 സീറ്റുകൾ നേടി 2019 ൽ പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപിയുടെ സർവ്വേ ഫലം. ആകെ വോട്ട് വിഹിതത്തിന്റെ 51% എൻഡിഎയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ 12% കൂടുതലാണ് ഇത്....

കെഎസ്ആർടിസി ജീവനക്കാർ ഒക്ടോബർ രണ്ടുമുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്…

തിരുവനന്തപുരം:ഒക്ടോബർ രണ്ടു അർദ്ധരാത്രിമുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്.ഗതാഗത മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കി നുള്ള ജീവനക്കാരുടെ തീരുമാനം.സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി ചർച്ച...

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: നിയമസഭാ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം:കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത.നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.നിയമസഭ അംഗമെന്ന നിലയില്‍ പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സമൂഹത്തില്‍...

ഇരയുടേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യം:ബിഷപ്പിനെ ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് അന്വേഷണസംഘം കോടതിയില്‍

കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ സാക്ഷികളുടെയും കന്യാസ്ത്രീയുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നും അന്വേഷണസംഘം. അന്വേഷണ പുരോഗതി സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിശദീകരണം. തെളിവുകള്‍ ശേഖരിക്കാന്‍ സമയം...

കാലിഫോര്‍ണിയയില്‍ അഞ്ചു പേരെ വെടിവെച്ചു കൊന്നശേഷം അക്രമി ആത്മഹത്യചെയ്തു

കാലിഫോര്‍ണിയ:അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലെ ബക്കെര്‍ഫീല്‍ഡില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്തു.വെടിവെച്ചുകൊന്ന അഞ്ചുപേരില്‍ ഒരാള്‍ അ്രകമിയുടെ ഭാര്യയാണ്. അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ട്രാവലിങ്ങ് കമ്പനിയില്‍വെച്ച് ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന...

വിജയ്മല്യയുടെ വെളിപ്പെടുത്തല്‍:കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി:നാടുവിടും മുന്‍പ് താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഗുരുതരമായ ആരോപണത്തില്‍ പ്രധാനമന്ത്രി...