Wednesday, March 11, 2026

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

ലണ്ടന്‍:മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പത്നി ബീഗം ഖുല്‍സൂം 68- ലണ്ടനില്‍ അന്തരിച്ചു.ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികില്‍സയിലായിരുന്നു.പാകിസ്താന്‍ മുസ്ലീംലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തു...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശം:അന്വേഷണസംഘം മറ്റന്നാള്‍ നോട്ടീസ് അയയ്ക്കും;കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം:കന്യാസ്ത്രീകളുടെ സമരത്തിന് പിന്‍തുണയേറിയതോടെ ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ കേരള പോലീസിന് എന്തെങ്കിലും നടപടിയെടുത്തേ മതിയാവൂ എന്ന അവസ്ഥയിലെത്തി.കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ വിളിച്ച് വരുത്താന്‍ തീരുമാനിച്ച അന്വേഷണസംഘം മറ്റന്നാള്‍ ബിഷപ്പിന്...

‘ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീകളെ കാണുന്നത് കഴുകന്‍ കണ്ണുകളുമായി’: വത്തിക്കാന്‍ സ്ഥാനപതിക്കും സഭാനേതൃത്വത്തിനും കന്യാസ്ത്രീയുടെ കത്ത്;പരാതി നല്‍കിയ ശേഷവും ദുരനുഭവങ്ങളെന്ന്...

കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളുമായി വത്തിക്കാന്‍ പ്രതിനിധിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീ കത്തയച്ചു.മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളേയും കഴുകന്‍ കണ്ണുകളുമായാണ് ബിഷപ് ഫ്രാങ്കോ കാണുന്നതെന്ന ഗുരുതരമായ...

പി സി ജോര്‍ജിനെ വിമര്‍ശിച്ച സ്വര ഭാസ്‌കറിനെതിരെ മോശം പരാമര്‍ശം:സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു

മുംബൈ:കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ നാടിന്റെ നാനാ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുകയാണ്. ഇന്നലെ ബോളിവുഡ് നടി രവീണാ ടണ്ടന്‍ പിസിയെ വിമര്‍ശിച്ച് രംഗത്തു വന്നതിനു പിന്നാലെ ബോളിവുഡ് നടി സ്വരാ ഭാസ്‌കറും ട്വിറ്ററിലൂടെ...

നീതിക്കായി സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകള്‍;സീതാറാം യച്ചൂരിക്ക് പരാതി നല്‍കി

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലെന്നു കാണിച്ച് കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പരാതി...

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആഘോഷങ്ങളില്ലാതെ നടത്തും;തീരുമാനം പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി.ഈ വര്‍ഷം ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തത്.കലോത്സവം മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നറിയുന്നു.ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്‌ സാംസ്‌കാരിക...

ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നു;വിവാഹം ഒക്ടോബര്‍ 22ന്

വൈക്കം:വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ വച്ച് ലളിതമായ ചടങ്ങില്‍ ഗായിക വൈക്കം വിജയലക്ഷ്മിയും അനൂപും മോതിരം മാറി.സാക്ഷിയായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.അടുത്തമാസം 22 ന്‌ വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. ഇന്റീരിയര്‍ ഡിസൈനറും മിമിക്രി കലാകാരനുമായ അനൂപ്...

‘വായ മൂടെടാ പിസി’,പൂഞ്ഞാര്‍ എംഎല്‍എയെ മര്യാദ പഠിപ്പിക്കാന്‍ സോഷ്യല്‍മീഡിയ;വ്യത്യസ്തമായ ക്യാമ്പയിന്‍ വൈറലാവുന്നു  

തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ നിയന്ത്രണമില്ലാത്ത നാവടപ്പിക്കാന്‍ വ്യത്യസ്തത നിറഞ്ഞ ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ.'വായമൂടെടാ പിസി'...

കാളവണ്ടിയാത്ര യാത്ര നടത്തി പ്രതിഷേധം;തുടര്‍ന്ന് മകന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടര്‍ യാത്രയും;ഹര്‍ത്താല്‍ ദിനത്തില്‍ താരമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

കൊച്ചി:കൊച്ചി പനമ്പള്ളി നഗറിലെ ഹോട്ടല്‍ അവന്യൂവില്‍ ഒരു വിവാഹനിശ്ചയച്ചടങ്ങ് നടക്കുന്നു.അതിഥികള്‍ കാറുകളില്‍ വന്നിറങ്ങിയതിനു പിന്നാലെ സ്‌കൂട്ടറില്‍ എത്തിയ വരന്റെ പിതാവിനെ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകന്റെ...

കന്യാസ്ത്രീക്കെതിരെ അധിക്ഷേപം:പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കഴിയില്ലെയെന്ന് ബോളിവുഡ് നടി രവീണാ ടണ്ടന്‍

തിരുവനന്തപുരം:സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസിജോര്‍ജിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിഷേപിച്ചു സംസാരിച്ചതിനാണ് പിസി വിമര്‍ശിക്കപ്പെടുന്നത്.ദേശീയമാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിക്കഴിഞ്ഞു.അതെത്തുടര്‍ന്ന് ബോളിവുഡില്‍നിന്നും പിസിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്...