വനിതാ കമ്മീഷനംഗം ഷാഹിദ കമാലിനു നേരെ ആക്രമണം;കാര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു
കൊല്ലം:ഹര്‍ത്താല്‍ ദിനത്തില്‍ യാത്ര ചെയ്ത വനിതാകമ്മീഷനംഗം ഷാഹിദാ കമാലിനുനേരെ ആക്രമണം.പത്തനാപുരത്ത് ഷാഹിദാ കമാല്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൈയേറ്റം ചെയ്തതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.
ഇന്നലെ കന്യാസ്ത്രീയെ മരിച്ച നിലയില്‍...
ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കൊച്ചി:കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്നത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണത്തില്‍ കാലതാമസമുണ്ടാകുന്ന നീക്കങ്ങളൊന്നും...
കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്:കന്യാസ്ത്രീയാണോ ബിഷപ്പാണോ ഇരയെന്ന് സംശയം;ദേശീയ വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നും പൂഞ്ഞാര്‍...
ഇരാറ്റുപേട്ട:ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും പിന്തുണച്ച കന്യാസ്ത്രീകളേയും ആക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എ വീണ്ടും കൂടുതല്‍ അധിക്ഷേപങ്ങളും ആരോപണങ്ങളുമായി രംഗത്ത്.കന്യാസ്ത്രീയുടെ കേസില്‍ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ എന്ന് സംശയമുണ്ടെന്ന് പിസി...
തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെണ്‍മക്കളെ ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ തിരിച്ചു വിളിക്കൂവെന്ന് ബെന്യാമിന്‍
തിരുവനന്തപുരം:ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ വ്യത്യസ്ത പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍.കന്യാസ്ത്രീയാകാന്‍ അയച്ച പെണ്‍മക്കളെ ജീവനോടെ കാണണമെങ്കില്‍ മാതാപിതാക്കള്‍ തിരിച്ചുവിളിക്കണമെന്നാണ് ബെന്യാമിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.പുരോഹിതന്‍മാരെയും കുറിപ്പില്‍ അതീരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
സ്വന്തം പെണ്മക്കളെ തുടര്‍ന്നും...
യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്
ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്.അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെഡ്രോയെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ കിരീട നേട്ടം.
സ്‌കോര്‍ 6-3, 7-6, 6-3. ജോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീട നേട്ടമാണിത്.കരിയറിലെ...
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം:സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം:ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ സംസ്ധാനത്ത് പൂര്‍ണ്ണം.രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍.രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രളയമുണ്ടായ...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും
ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.തടവുകാരെ മോചിതരാക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തമിഴ്‌നാട് മന്ത്രിസഭായോഗം തീരുമാനിച്ചു.ഗവര്‍ണര്‍ അനുകൂലനിലപാടെടുക്കുമെന്നും, ഇക്കാര്യത്തില്‍ ഇനി തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം...
പ്രളയബാധിതര്‍ക്ക് വീണ്ടും സഹായവുമായി ദുല്‍ഖര്‍:സ്വര്‍ണ്ണക്കടയുടെ ഉല്‍ഘാടനത്തിന് ലഭിക്കുന്ന മുഴുവന്‍ പ്രതിഫലവും നല്‍കുമെന്ന് താരം
കൊല്ലം:പ്രളയബാധിതരെ സഹായിക്കാനായി വീണ്ടും ദുല്‍ഖര്‍ സല്‍മാന്‍.കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയ താരം, തനിക്ക് അവിടെനിന്നും ലഭിക്കുന്ന മൊത്തം പ്രതിഫലവും ദുരിത ബാധിതര്‍ക്ക് വേണ്ടി മാറ്റി വെക്കുകയാണെന്ന് പ്രഖ്യാപിച്ചു.
നേരത്തേ മമ്മൂട്ടിയും ദുല്‍ഖറും...
തെളിവുകളുണ്ടായിട്ടും ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കാന്‍ ഡിജിപിക്ക് നാണമില്ലേ എന്ന് ജസ്റ്റിസ് കെമാല്‍പാഷ
കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസില്‍ നടപടി വൈകുന്നതില്‍ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ.കൊച്ചിയില്‍ കന്യാസ്ത്രീകള്‍ ഉപവാസസമരം നടത്തുന്ന വേദിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കെമാല്‍...
കന്യാസ്ത്രീയ്‌ക്കെതിരായ പരാമര്‍ശം:പിസി ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് കത്തയക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍;പി സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും...
ന്യൂഡല്‍ഹി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പിസിജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ദേശീയ വനിതാകമ്മീഷന്‍.ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതുമെന്ന്...
















