അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിന് വീട്ടുകാരുടെ സമ്മതം;പ്രണയിനിയുടെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് സഞ്ജു വി സാംസണ്‍
തിരുവനന്തപുരം:അഞ്ചു വര്‍ഷത്തെ പ്രണയം.ആര്‍ക്കും ഒരു സൂചനപോലും മനസ്സിലൊളിപ്പിച്ചു.ഒടുവില്‍ വീട്ടുകാര്‍ വിവാഹത്തിന് അനുമതി നല്‍കിയതോടെ പ്രണയത്തിന് അംഗീകാരവുമായി.തന്റെ കാമുകി ചാരുലതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടാണ്
ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ തന്റെ...
പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ചനിലയില്‍:കിണറിനു സമീപം ചോരപ്പാടുകള്‍;കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലും;സംഭവത്തില്‍ അടിമുടി ദുരൂഹത
പത്തനാപുരം:കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലാണ് സംഭവം.പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കണ്ടെത്തിയത്.കോണ്‍വെന്റിനോട്...
അപകീര്‍ത്തികരമായ പരാമര്‍ശം:പി.സി ജോര്‍ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും
കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞു.നിയമസഭാ സ്പീക്കര്‍ക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്നാണ്...
ആ ‘നല്ല മനസ്സിന്’ മഹീന്ദ്രയുടെ സമ്മാനം:രക്ഷാപ്രവര്‍ത്തനത്തിനിടെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിന് ലഭിച്ചത് പുത്തന്‍ മറാസോ കാര്‍
കോഴിക്കോട്:പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രായമായവര്‍ക്ക് ബോട്ടില്‍ കയറാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി എല്ലാവരുടേയും ഹൃദയത്തിലിടംപിടിച്ച
മല്‍സ്യത്തൊഴിലാളിയായ ജെയ്‌സലിന് വാഹനനിര്‍മ്മാതാക്കാളായ മഹീന്ദ്ര ഒരു വലിയ സമ്മാനം തന്നെയാണ് നല്‍കിയിരിക്കുന്നത്.മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ പുറത്തിറക്കിയത്...
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എം.എം മണി:750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം;പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ ഹൗസുകളുടെ...
തൊടുപുഴ:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എം എം മണി.750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്.പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചു.ഉത്പാദനത്തില്‍ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായി.കേന്ദ്ര പൂളില്‍നിന്ന്...
എലിപ്പനി പ്രതിരോധ വാക്‌സിനെതിരെ പ്രചരണം:പ്രകൃതി ചികില്‍സകന്‍ ജേക്കബ് വടക്കഞ്ചേരി അറസ്റ്റില്‍
കൊച്ചി:സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളെയൊന്നാകെ എതിര്‍ത്ത് വാര്‍ത്തകളിലിടംപിടിക്കുന്ന ജനാരോഗ്യപ്രസ്ഥാനം ചെയര്‍മാനും പ്രകൃതി ചികില്‍സകനുമായ ജേക്കബ് വടക്കഞ്ചേരി അറസ്റ്റില്‍.പ്രളയം ബാക്കിവച്ച പകര്‍ച്ചവ്യാധികളിലൊന്നായ എലിപ്പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ആരോഗ്യമേഖലയും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍,എലിപ്പനി പ്രതിരോധ വാക്സിനെതിരെ വ്യാജ...
നാട്ടിലേക്കു വരും വഴി കാണാതായ സൈനികന്റെ മൃതദേഹം മധ്യപ്രദേശില്‍ റെയില്‍പാളത്തില്‍ കണ്ടെത്തി;സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പത്തനംതിട്ട:ശ്രീനഗറില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി ട്രെയിനില്‍ നിന്നും കാണാതായ സൈനികന്റെ മൃതദേഹം മധ്യപ്രദേശില്‍ കണ്ടെത്തി.മണ്ണടി ആര്‍ദ്ര ഭവനില്‍ (കുരമ്പേലില്‍ കിഴക്കേതില്‍) എന്‍ വാസുദേവന്‍നായരുടെ മകനായ അനീഷിന്റെ മൃതദേഹമാണ് ബെതുള്‍ ജില്ലയില്‍ അമല...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം:സഭയ്ക്കും സര്‍ക്കാരിനുമെതിരെ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ ഉപവസിക്കുന്നു;പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെക്കാണും
കൊച്ചി:സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് കന്യാസ്ത്രീകള്‍.ലൈംഗീംക പീഡനപരാതിയില്‍ ആരോപണവിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്
കൊച്ചിയില്‍ ഉപവാസസമരം നടത്തുന്ന കന്യാസ്ത്രീകളാണ് സര്‍ക്കാരിനും സഭയ്ക്കുമെതിരെ ആരോപണമുയര്‍ത്തിയത്.
നീതി...
അനാരോഗ്യമെന്ന കാരണം പറഞ്ഞ് പി.കെ ശശി എംഎല്‍എ പൊതുപരിപാടികള്‍ റദ്ദാക്കി
പാലക്കാട്:പീഡനപരാതിയില്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയമിച്ചതിനു പിന്നാലെ പി.കെ.ശശി എം.എല്‍.എ തന്റെ പൊതുപരിപാടികള്‍ റദ്ദാക്കി.ഇന്ന് വൈകിട്ട് ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങിലേക്ക് അനാരോഗ്യം കാരണം എത്തില്ലെന്ന് സംഘാടകരെ അറിയിച്ചു.മറ്റു പൊതു പരിപാടികളും...
തനിക്കുണ്ടായ അപകടത്തില്‍ സംശയമുണ്ടെന്ന് ഹനാന്‍:ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ആരോപണം
കൊച്ചി:തന്നെ മനഃപൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോയെന്ന് സംശയമുള്ളതായി ഹനാന്‍.അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ പറയുന്നു.ഹനാന്‍ ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ കശേരുവിന്...
















