Wednesday, March 11, 2026

പീഡന പരാതി പോലീസിന് നല്‍കാതെ മന്ത്രി അന്വേഷിക്കുന്നത് കേട്ടുകേഴ്‌വി പോലുമില്ലാത്ത കാര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പി.കെ.ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കാന്‍ സിപിഎം മന്ത്രി എ.കെ.ബാലനെ ചുമതലപ്പെടുത്തിയതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലീസാണ്.പീഡന പരാതി പോലീസിന് നല്‍കാതെ മന്ത്രി അന്വേഷിക്കുന്നത് കേട്ടുകേഴ്‌വി പോലുമില്ലാത്ത...

ഇന്നോവയ്ക്ക് എതിരാളി…മഹീന്ദ്ര മറാസോ വിപണിയിൽ…

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി മഹീന്ദ്ര മറാസോ വിപണിയിൽ.9.99 ലക്ഷം രൂപയാണ് മഹീന്ദ്ര മറാസോ എംപിവിയുടെ പ്രാരംഭ വില. 7സീറ്റർ 8സീറ്റർ പതിപ്പുകളിൽ ഒരുങ്ങുന്ന മറാസോയ്ക്ക് M2,M4,M6,M8 എന്നീ വകഭേദങ്ങളാണ് ഉള്ളത്. ഏറ്റവുമുയർന്ന...

പികെ ശശിക്കെതിരായ പരാതി:എകെ ബാലനും പികെ ശ്രീമതിയും അന്വേഷണ കമ്മീഷന്‍;പ്രകോപനപരമായ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ശശിയോട് സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം:എംഎല്‍എ പികെ ശശിക്കെതിരായി വനിതാനേതാവ് നല്‍കിയ പീഡന പരാതിയില്‍ എകെ ബാലനേയും പികെ ശ്രീമതിയേയും അന്വേഷണ കമ്മീഷനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനമെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.പ്രാഥമിക...

ജലനിരപ്പ് കുറഞ്ഞു:ഇടുക്കി അണക്കെട്ടിലെ അവസാന ഷട്ടറും അടച്ചു

ഇടുക്കി:ജല നിരപ്പ് നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അവസാനത്തെ ഷട്ടറും അടച്ചു.പ്രളയത്തെത്തുടര്‍ന്ന് മഴയും കുറഞ്ഞതോടെ അണക്കെട്ടിലെ ഓരോ ഷട്ടറുകളായി അടച്ചിരുന്നു.2391 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ  പെയ്ത്‌  ജലനിരപ്പ്...

സ്ത്രീകള്‍ക്കെതിരായ അതിക്രമം പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല:പികെ.ശശിക്കെതിരെ പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയെന്ന് ബൃന്ദാ കാരാട്ട്;പാര്‍ട്ടിക്ക് തന്ന പരാതി പൊലീസിനെ...

ദില്ലി:പി.കെ.ശശിക്കെതിരെ പരാതി കിട്ടിയ ഉടന്‍ നടപടി തുടങ്ങിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമങ്ങളും തടയാന്‍ മുന്നിട്ടറങ്ങുന്നത് പാര്‍ട്ടിയായിരിക്കുമെന്നും പെണ്‍കുട്ടി പൊലിസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ബൃന്ദാ...

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും:ഇടുക്കിയിലെ ഭൗമപ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ജിയോളജിക്കല്‍ സര്‍വെ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി

ഇടുക്കി:കാലവര്‍ഷം നാശംവിതച്ച ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിയില്‍ വിള്ളലുണ്ടാവുന്നതുള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രാഥമിക പഠനം തുടങ്ങി.സീനിയര്‍ ജിയോളജിസ്റ്റുകളായ സുലാല്‍,മഞ്ജു ആനന്ദ്,...

പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ലോസ് ആഞ്ചല്‍സ്:പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് 82 അന്തരിച്ചു.ഫ്‌ലോറിഡയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.                         ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍:തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതിനു കാരണം ബിഷപ്പാണെന്ന് രണ്ടു കന്യാസ്ത്രീകള്‍

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി വീണ്ടും കന്യാസ്ത്രീകള്‍.തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതിനുകാരണം ബിഷപ്പിന്റെ മോശം പെരുമാറ്റമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.ഇതോടെ പരാതിക്കാരിയായ കന്യാസ്ത്രീയടക്കം നാലുപേരാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുള്ളത്. ബിഷപ്പ്...

കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് ഉറപ്പാക്കി ആഘോഷങ്ങളില്ലാതെ കലോല്‍സവം നടത്തുമെന്ന് മന്ത്രി ജയരാജന്‍

തിരുവനന്തപുരം:സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് നടത്തുമെന്ന് മന്ത്രി ഇ പി ജയരാജന്‍.കലാമത്സരങ്ങള്‍ നടത്തി അര്‍ഹരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ വര്‍ഷം സ്‌കൂള്‍ കലോല്‍സവം...

മോദിക്ക് മോഹന്‍ലാലിനെ കാണാം,പക്ഷേ കേരളത്തിലെ എംപിമാരെ കാണാന്‍ സമയമില്ല;പലതവണ അനുമതി തേടിയെങ്കിലും അവസരം നിഷേധിച്ചെന്ന് പി കരുണാകരന്‍ എംപി

കാസര്‍ഗോഡ്:നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇവരുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് പി.കരുണാകരന്‍ എംപി രംഗത്തെത്തിയിരിക്കുകയാണ്.പ്രളയക്കെടുതിയിലായ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിക്കാനായി കൂടിക്കാഴ്ചയ്ക്ക് പലതവണ അവസരം ചോദിച്ച എംപിമാരെ അവഗണിച്ചാണ്...