ഇന്ധനവില വര്‍ധന:തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു;ബിഎസ്പി ഒഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കും
ന്യൂഡല്‍ഹി:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ പത്ത് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ബന്ദ്.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് സമയക്രമം.അന്ന് രാജ്യത്തെ...
തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചു:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി.പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീകോടതി ഉത്തരവ്.മുരുഗന്‍,ശാന്തന്‍,നളിനി,റോബര്‍ട്ട് പയസ്,പേരറിവാളന്‍,രവിചന്ദ്രന്‍ എന്നിവരാണ് തമിഴ്നാട് ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നത്.
1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍...
‘ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടിയാകരുത്’: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന ചരിത്രവിധിയുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി:സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രധാന വിധി പ്രസ്താവവുമായി സുപ്രീം കോടതി.സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി.ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്.ഞാന്‍ എന്താണോ...
എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ജീവന്‍ലാല്‍ കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു:പരാതി നല്‍കിയപ്പോള്‍ പൊതു സമൂഹത്തില്‍ അപമാനിക്കാനും ശ്രമിച്ചുവെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍
തൃശൂര്‍:തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്‌ററലില്‍വെച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാല്‍ മുന്‍പും പാര്‍ട്ടിയിലെ മറ്റൊരു പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമത്തിന് മുതിര്‍ന്നതായി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.പാര്‍ട്ടിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന തന്നെ പൊതുസമൂഹത്തില്‍...
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു:വരന്‍ മിമിക്രി കാലാകാരനായ അനൂപ്
വൈക്കം:വ്യത്യസ്തമായ ശബ്ദസൗകുമാര്യം കൊണ്ട് ശ്രദ്ധേയയായ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു.പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വിജയലക്ഷ്മിയുടെ ജീവിത പങ്കാളിയാകുന്നത്.സെപ്തംബര്‍ പത്തിന് വിജയലക്ഷ്മിയുടെ വീട്ടില്‍...
മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖംമൂടി ആക്രമണം:സ്വര്‍ണ്ണവും പണവും കവര്‍ന്നു
കണ്ണൂര്‍:മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖം മൂടി ആക്രമണം നടത്തി കവര്‍ച്ച.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മുന്‍...
പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന ആരോപണം:ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;കമ്മീഷന്‍ യുവതിയുടെ മൊഴിയെടുക്കും
ദില്ലി:പി.കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ല.എന്നാല്‍ പരാതി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്നാണ് ദേശീയ വനിതാ കമ്മീഷന്‍...
ആലപ്പുഴ ചമ്പക്കുളത്ത് ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രോഗി മരിച്ചു;നഴ്‌സിന് ഗുരുതര പരുക്ക്
ആലപ്പുഴ:ആലപ്പുഴ ചമ്പക്കുളത്ത് 108 ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു.ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് (65) പൊള്ളലേറ്റ് മരിച്ചത്.ചമ്പക്കുളത്തെ ആശുപത്രിയിലായിരുന്ന മോഹനന്‍ നായരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിനുള്ളില്‍ വച്ച് ഓക്സിജന്‍...
ഇനി രാജ്യം വിടാന്‍ തൊഴിലുടമകളുടെ അനുമതി ആവശ്യമില്ല:എക്‌സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞു;തീരുമാനം സ്വാഗതം ചെയ്ത് പ്രവാസികള്‍
ദോഹ:ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി.എക്‌സിറ്റ് വിസ സംവിധാനം എടുത്തുകളഞ്ഞു.ഇനി വിദേശതൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഉടമകളുടെ അനുമതി ആവശ്യമില്ല.ദോഹയിലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസാണ് കരാര്‍ നടപ്പാക്കിയത്.പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം...
ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം:മോഹന്‍ലാല്‍ അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ നടന്‍ മോഹന്‍ലാലിനെ മാധ്യമങ്ങള്‍ ബിജെപിക്കാരനാക്കി.വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പരക്കെയുള്ള പ്രചാരണം.എന്നാല്‍ ഈ വാര്‍ത്തയോട് വ്യത്യസ്തമായി പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
'ജനങ്ങള്‍ക്ക്...
















