അക്രമരാഷ്ട്രീയത്തിന് സി പി എം കുടപിടിക്കുന്നു എന്ന് വി ഡി സതീശൻ.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ വഴിവിട്ട നിയമനം നൽകിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .450...
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയതിൽ പ്രതിഷേധം .
പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു .ശരത്‌ലാൽ കൃപേഷ് എന്ന രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടു .ആ കേസിലെ പ്രതികളിൽ മൂന്നുപേരുടെ...
ലോക്ക്ഡൗണിനിടെ തലസ്ഥാനത്ത് മോഷണം കൂടുന്നു.
തിരുവനന്തപുരത്ത് പട്ടത്തെ എ ബി സി മൊബൈൽ സ്റ്റോറിൽ മോഷണം.തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ രണ്ട് പേർ ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയിരിക്കുന്നത്.ഒരു ലക്ഷത്തിനടുത്ത് വിലപിടിപ്പുള്ള...
സിവിൽ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്ന് വി എം സുധീരൻ .
കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലുള്ള സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ബാര്‍ സഹിതമുള്ള ക്ലബ്ബ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യം കയ്യോടെ തള്ളിക്കളയണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ...
ഒരുമിച്ച് നിന്നു ..ഒത്തില്ല , പിണങ്ങി നോക്കി അതും പാളി .ഇനിയെന്ത് ?
തങ്ങൾ വിചാരിച്ച തരത്തിൽ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് പരിഹാസ്യരായ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾക്കു വീണ്ടും പണികിട്ടി . ഹൈകമാൻഡിനോട് പിണങ്ങിയും പരിഭവിച്ചുമിരുന്ന ഗ്രൂപ്പ് നേതാക്കൾക്ക് വീണ്ടും...
കെ സുധാകരൻ കെ പി സി സി പ്രസിഡന്റാകും എന്നത് ഉറപ്പായി .
സംഘടനാ കോൺഗ്രസിനെ കേരളത്തിൽ നയിക്കാനുള്ള ഉത്തരവാദിത്തം ഇനി കെ സുധാകരന് . രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും. ഹൈകമാൻഡ് പട്ടികയിൽ കെ സുധാകരൻ എന്ന ഒരൊറ്റ പേരെ...
കേരളാ പോലീസ് , ജീവൻ പണയം വച്ചുള്ള സേവനം – ഒരു അവലോകനം.
പുണ്യ പുസ്തകമായ ബൈബിളിലെ ഒരു വരിയാണ് "Blessed are the peacekeepers, for they shall be called the children of God." -Matthew 5:9. തികച്ചും ശരിയാണ്.രാവും...
കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രനെ വിമർശിച്ചു കൃഷ്ണദാസ്‌പക്ഷം, പിന്തുണച്ച് കുമ്മനം.
ആകെയുണ്ടായിരുന്ന ഒരു നിയമസഭാ സീറ്റും നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആടിഉലഞ്ഞിരുന്ന ബി ജെ പി കേരളഘടകത്തിന് കൂടുതൽ ആഘാതമായിരിക്കുകയാണ് കൊടകര കുഴൽ പണക്കേസിലെ പുതിയ സംഭവവികാസങ്ങൾ .കൊടകരയിൽ പണം...
വി ഡി സതീശനെതിരെ എൻ എസ് എസ് .
സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൻ എസ് എസ് സെക്രട്ടറി ജി സുകുമാരൻ നായർ രൂക്ഷമായ വിമർശനം അഴിച്ചു...
വി ഡി സതീശൻ പുതിയ പ്രതിപക്ഷ നേതാവ് .
നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ ആകെ ഒന്ന് പാളിയെങ്കിലും തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്ന നേതൃമാറ്റമാണ് കോൺഗ്രസ്സ് പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലൂടെ നടത്തിയിരിക്കുന്നത്. മികച്ച സാമാജികൻ എന്ന് പേരെടുത്ത വി...