Wednesday, March 11, 2026

രൂപയുടെ മൂല്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

മുംബൈ:രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയാണ് കുറഞ്ഞത്.ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 71 രൂപ കൊടുക്കണം എന്നതാണ് സ്ഥിതി.ഇത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്.ഈ നിലയില്‍ നിന്ന് രൂപയ്ക്ക് പെട്ടെന്നുള്ള...

തൃശൂരില്‍ വയോധികയായ ഭാര്യയെ കൊന്ന് കത്തിച്ച തൊണ്ണൂറ്റിയൊന്നുകാരന്‍ കസ്റ്റഡിയില്‍

തൃശൂര്‍:തൃശൂര്‍ മറ്റത്തൂരില്‍ 80 വയസ്സുള്ള ഭാര്യയെ അടിച്ചു കൊന്ന ശേഷം മൃതദേഹം പൂര്‍ണ്ണമായി കത്തിച്ച 91 കാരന്‍ പൊലീസ് കസ്റ്റഡിയില്‍.വെള്ളിക്കുളങ്ങര മുക്കാട്ടുക്കര കൊച്ചുത്രേസ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ചെറിയക്കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ...

കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായി പുതിയ എ എപി(ആപ്കി അപ്നി പാര്‍ട്ടി)

ന്യൂഡല്‍ഹി:ചുരുക്കം നാളുകള്‍കൊണ്ട് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായി ഡല്‍ഹിയില്‍ മറ്റൊരു എഎപി പാര്‍ട്ടി.ആപ്കി അപ്നി പാര്‍ട്ടി എന്ന് പേരിലുള്ള പുതിയ പാര്‍ട്ടിയും എ എ പി...

മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തെളിവുണ്ടെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍;കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍; പ്രതിഷേധം തുടരുന്നു

മുംബൈ:മനുഷ്യവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു തെളിവുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.കൃതൃമായ തെളിവുകള്‍ ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയില്‍ നല്‍കുമെന്നും മഹാരാഷ്ട്ര പോലീസ് പറഞ്ഞു.രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഫാസിസ്റ്റ്വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിനാണ് വരവര...

പുനര്‍നിര്‍മ്മാണത്തിന് വിദേശരാജ്യങ്ങളില്‍ നിന്നും ധനസമാഹാരണം നടത്തുമെന്ന് മുഖ്യമന്ത്രി:ഇതുവരെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 1026 കോടി രൂപ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രവാസി മലയാളികളില്‍നിന്ന് കൂടുതല്‍ സമാഹരണത്തിനായി മന്ത്രി ഉദ്യോഗസ്ഥ തലത്തിലുള്ള സംഘം ഒക്ടോബര്‍ മാസത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കും.രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിഭവസമാഹരണം വലിയ തോതില്‍ നടത്തേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പിണറായി...

മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം:അര്‍ണാബ് ഗോസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍:ചാനല്‍ചര്‍ച്ചയില്‍ മലയാളികളെ 'നാണംകെട്ട ആളുകളുടെ സംഘം' എന്ന് വിളിച്ച് അപമാനിച്ച റിപ്പബ്ലിക് ടിവി ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മാനനഷ്ടത്തിന് പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ നോട്ടീസ് അയച്ചു.       ...

പ്രളയക്കെടുതി:ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല;സൈന്യത്തെ നേരത്തേ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു

തിരുവനന്തപുരം:പ്രളയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.പ്രളയത്തെ നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ നേരത്തെ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു.ഡാമുകളുടെ മാനേജ്‌മെന്റിലുണ്ടായ വീഴ്ചയാണ്...

ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം,പി യു ചിത്രയ്ക്ക് വെങ്കലം

ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണനേട്ടവുമായി ജിന്‍സണ്‍ ജോണ്‍സണ്‍ കേരളത്തിന്റെ അഭിമാനമായി.1500 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ സ്വര്‍ണം നേടിയത് 3.44.72 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ്.ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് 6 സ്വര്‍ണ്ണം നേടാനായി.വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം...

പ്രളയക്കെടുതി:സര്‍ക്കാര്‍ ധനസഹായം വര്‍ധിപ്പിക്കണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ;കേന്ദ്രം അനുവദിച്ച തുക എത്രയാണെന്ന് അംഗത്തിന് ധാരണയുണ്ടോ എന്ന് ചോദിച്ച് ക്ഷുഭിതനായി...

തിരുവനന്തപുരം:പ്രളയക്കെടുതിക്കായി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കുനേരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മുഖ്യമന്ത്രിയുടെ കോപത്തിനിരയായത്.ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും...

പ്രളയദുരിതാശ്വാസം:വിഡി സതീശന്‍ എംഎല്‍എ നാട്ടുകാരോട് മോശമായി പെരുമാറിയെന്നത് സംഘപരിപാര്‍ പടച്ചുവിട്ട നുണ

കൊച്ചി:ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യധാന്യവുമായി പോയ ലോറി തടഞ്ഞു നിര്‍ത്തിയ നാട്ടുകാരോട് വിഡി സതീശന്‍ എംഎല്‍എ പോടാ എന്നു പറഞ്ഞതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അസത്യമെന്ന് എംഎല്‍എയോട് അടുത്ത വൃത്തങ്ങള്‍.സാധനങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച...