Tuesday, March 10, 2026

അറബിനാട്ടില്‍ നിന്ന് അകമഴിഞ്ഞ സഹായം:കേരളത്തിന് യുഎഇ നല്‍കുന്നത് 700 കോടി

തിരുവനന്തപുരം:പ്രളയത്തിന്‍ നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അബുദാബി രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ മലയാളി വ്യവസായി...

കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രം

ദില്ലി:പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.ഇപ്പോഴത്തെ സ്ഥിതി ഇന്ത്യയ്ക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ കേരളവും തൃപ്തരാണെന്നും കേന്ദ്രം പറയുന്നു. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് എല്ലാ സഹായവും നേരത്തേ ഐക്യരാഷ്ട്രസഭ...

അച്ഛന്റെ സമ്പാദ്യത്തില്‍നിന്നും ഒരേക്കര്‍ പ്രളയബാധിതര്‍ക്ക്:നന്‍മയുടെ വേറിട്ട മുഖമായി സ്വാഹയും അനുജനും

പയ്യന്നൂര്‍:പ്രളയകാലത്തെ നന്‍മയുടെ നേര്‍ക്കാഴ്ചകള്‍ മലയാളികള്‍ കണ്‍നിറയെക്കാണുകയാണ്.സ്വാര്‍ത്ഥതകളെല്ലാം മാറ്റിവച്ച് സഹജീവികേളാടുള്ള അനുകമ്പയുമായി ഒട്ടനവധിപേര്‍.ഇപ്പോള്‍ അവരോടോപ്പം ചേര്‍ത്തുനിര്‍ത്താന്‍ പയ്യന്നൂരില്‍ നിന്നും ഒരു മഹനീയ മാതൃക.കൃഷിക്കാരനായ അച്ഛന്‍ തങ്ങളുടെ ഭാവിക്കായി കരുതിയ ഒരേക്കര്‍ ഭൂമിയാണ് മാവിച്ചേരി സ്വര്‍ഗം...

പ്രളയക്കെടുതി മറികടന്ന് പുതിയ കേരളം സൃഷ്ടിക്കും:കേന്ദ്രത്തോട് 2600 കോടിയുടെ പ്രത്യേകപാക്കേജ് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയക്കെടുതി മറികടക്കാന്‍ പഴയത് പുനഃസൃഷ്ടിക്കാതെ പുതിയകേരളത്തെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി.2600കോടിയുടെ പ്രത്യേകപാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടും.പദ്ധതികളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ 30ന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായപദ്ധതി...

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപിലുണ്ടായിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചു

ചെങ്ങന്നൂര്‍:മഴക്കെടുതിയുടെ ദുരിതം പേറിക്കഴിയുന്നവരുടെ ദുരിതാശ്വാസ ക്യാംപില്‍ നിന്നും ദുഃഖകരമായ ഒരു വാര്‍ത്തകൂടി.ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന രണ്ടരവയസ്സുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു.തിരുവന്‍വണ്ടൂര്‍ സ്വദേശികളായ സുനിലിന്റേയും അനുപമയുടേയും മകളായ അനവദ്യയാണ് മരിച്ചത്.തിരുവനപുരം കിംസ്...

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജസന്ദേശം പ്രചരിച്ചിച്ചയാള്‍ അറസ്റ്റില്‍

നെന്മാറ:മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായി.നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വാണ് അറസ്റ്റിലായത്.നെന്മാറ പോലീസ് ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.അശ്വിന്‍ബാബുവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നെന്ന് ഓഡിയോ...

കേരളത്തിന് ഒറീസ്സയുടെ സഹായം.

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ ഒറീസ്സാ മുഖ്യമന്ത്രി നവീൻ പട്നായക് പത്തു കോടിരൂപ പണമായും എട്ടു കോടി രൂപ വിലവരുന്ന കട്ടി കൂടിയ പോളിത്തീൻ ഷീറ്റും നൽകും. സമാനതകളില്ലാത്ത കെടുതിയാണ് കേരളം...

പ്രളയക്കെടുതിയില്‍ ആയിരങ്ങള്‍ക്ക് രക്ഷയായി;മരണവണ്ടിയെന്ന ചീത്തപ്പേരും മാറിക്കിട്ടി

കോട്ടയം:മരണവണ്ടികളെന്നു പഴിച്ച് ടിപ്പറുകള്‍ വരുമ്പോഴേക്കും ഭയന്ന് മാറിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ ടിപ്പറുകള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുകയാണ്.പ്രളയക്കെടുതിയില്‍ പ്പെട്ട ആയിരങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ച് ടിപ്പര്‍ ടോറസ് ലോറികള്‍ പ്രളയകാലത്തെ ജീവന്‍ രക്ഷാവണ്ടിയായി. ചെറിയ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളില്‍നിന്നും...

ജീവന്‍ രക്ഷിച്ചവരേ,ഒറ്റവാക്കില്‍ ഒരായിരം നന്ദി:സൈന്യത്തിന് ‘താങ്ക്സ്’ പറഞ്ഞ് കൊച്ചിയിലെ പ്രളയബാധിതര്‍

കൊച്ചി:സംസ്ഥാനത്തെ പ്രളയത്തില്‍പ്പെട്ട് മരണഭയത്തോടെ കഴിഞ്ഞവരെ ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്ത വിവിധമേഖലകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ നാടുമുഴുവന്‍ ഏറ്റെടുക്കുകയാണ്.എല്ലാവര്‍ക്കും അവരോട് നന്ദിയും കടപ്പാടും ആദരവും മാത്രം.എന്നാല്‍ കൊച്ചിയില്‍ പ്രളയത്തില്‍നിന്നും രക്ഷപ്പെട്ടവര്‍ വ്യത്യസ്തമായ രീതിയിലാണ് തങ്ങളുടെ രക്ഷകരായ നാവികസേനാംഗങ്ങള്‍ക്ക്...

രക്ഷാപ്രവര്‍ത്തനം ആറാം ദിവസം പുരോഗമിക്കുന്നു;ഇന്നത്തോടെ മുഴുവന്‍ പേരെയും രക്ഷപ്പെടുത്താമെന്ന് പ്രതീക്ഷ;ചെങ്ങന്നൂരില്‍ ആളുകളുടെ നിസ്സഹകരണം വെല്ലുവിളിയാകുന്നു

ചെങ്ങന്നൂര്‍:പ്രളയക്കെടുതിയില്‍ കുടുങ്ങിയ അവസാനത്തെ ആളെയും രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍.ഇപ്പോഴും ഏറ്റവുമധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കരുതുന്ന ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.ചെറുവള്ളങ്ങള്‍ ഇന്ന് ഇറങ്ങിയിട്ടുണ്ട്.ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരുന്നു.മുഴുവന്‍ ആളുകളെയും ഇന്നത്തോടെ...