കുത്തിയത്തോട് പള്ളിമേട ഇടിഞ്ഞുവീണ് കാണാതായ നാല്‌പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
കൊച്ചി:പറവൂരില്‍ കുത്തിയത്തോട് പള്ളിമേട ഇടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.കൊച്ചൗസേപ്പ്,ജോമോന്‍, പൗലോസ് എന്നിവരുടെ മൃദേഹങ്ങളാണ് കണ്ടെടുത്തത്.ഒരാളെ തിരിച്ചറിയാനായിട്ടില്ല. ...
കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വ്വീസ് തുടങ്ങി
കൊച്ചി:വെള്ളം കയറിയ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് വിമാനസര്‍വ്വീസ് തുടങ്ങി. ...
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന വീഡിയോ പ്രചരിപ്പിച്ച ‘വ്യാജ’സൈനികനെ പോലീസ് തിരയുന്നു
തിരുവനന്തപുരം:ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവുള്‍പ്പെടെ ഉന്നയിക്കുകയും സര്‍ക്കാരും സൈന്യവും അതിന് കൃത്യമായ വിശദ്കരണം നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ സന്ദേശത്തിന്റെ ഉറവിടം തേടുകയാണ് പോലീസ്.സൈനികവേഷത്തില്‍ മുഖ്യമന്ത്രിയെയും...
ഹൃദയം തൊടുന്ന രക്ഷാപ്രവര്‍ത്തനം: മാനുഷികതയുടെ മുഖമായി ജയ്‌സല്‍
വേങ്ങര:ഒരു നാടിനെയൊന്നാകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച പ്രളയദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലും പണയംവെച്ച് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ പ്രയത്‌നിക്കുകയാണ്.ദുരന്തമുഖത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ കണ്ണുനനയിക്കുന്ന ധാരാളം ദൃശ്യങ്ങള്‍ ഇതിനോടകം നമ്മള്‍ കണ്ടുകഴിഞ്ഞു.സൈന്യത്തിനൊപ്പം കേരളജനത ഏറ്റവുമധികം നന്ദിയോടെ ഓര്‍ക്കേണ്ടവരാണ് നമ്മള്‍...
ദുരിതത്തിലും ആശ്വാസം:ഷൈജുവിന്റെ വധുവാകാന്‍ അഞ്ജു ഇറങ്ങിയത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും
മലപ്പുറം:പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമുള്ള ദുരിതാശ്വാസക്യാമ്പില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത.വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്നും മലപ്പുറത്തെ എംഎസ്പിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തിയ അഞ്ജു ഇന്ന് വിവാഹിതയായി.ഉച്ചയ്ക്ക് 11 ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍...
തൊഴില്‍ വകുപ്പിന്റെ കേന്ദ്രീകൃത കോ-ഓര്‍ഡിനേഷന്‍ സംവിധാനം ആരംഭിച്ചു
കേരളത്തിലെ മഴക്കെടുതിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ തൊഴില്‍ വകുപ്പ് കേന്ദ്രീകൃത കോ-ഓര്‍ഡിനേഷന്‍ സംവിധാനം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശത്തിന്റെയടിസ്താനത്തില്‍ ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍ ഇതു സംബന്ധിച്ച ഉത്തരവ് ജീവനക്കാര്‍ക്ക്...
കേരളത്തിന്റെ സുരക്ഷയ്ക്കായി നടന്‍ വിശാലും സുഹൃത്തുക്കളും:മീനാക്ഷി ക്ഷേത്രത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തി
തിരുവനന്തപുരം:തമിഴ്‌സിനിമാതാരങ്ങള്‍ക്ക് ഏറെ ആരാധകരുള്ള നാടാണ് കേരളം.എന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മലയാളികളെ അവര്‍ നേരിട്ട ഏറ്റവും വലിയ ദുരന്തത്തില്‍ അകമഴിഞ്ഞ് സഹായിച്ച് കൂടെ നില്‍ക്കുകയാണ് തമിഴ് സിനിമാലോകം.
താരങ്ങള്‍ വ്യക്തിഗതമായും നടികര്‍ സംഘവും ഇതിനോടകം ദുരിതാശ്വാസനിധിയിലേക്ക്...
സംസ്ഥാനം പ്രളയത്തില്‍ നിന്നും കരകയറുന്നു:റെഡ് അലര്‍ട്ട് പിന്‍വലിച്ചു;രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍
ആലപ്പുഴ:പ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും ഏറെ പണിപ്പെട്ട് കരകയറുകയാണ് സംസ്ഥാനം.കേരളത്തില്‍ മഴകുറഞ്ഞ്,എല്ലായിടങ്ങളില്‍നിന്നും വെള്ളമിറങ്ങിത്തുടങ്ങി എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു.വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും വീടുകളിലേക്ക് തിരിച്ചുപോയിത്തുടങ്ങി.ചെങ്ങന്നൂരിലും കുട്ടനാട്ടിലുമാണ് ഇനിയും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിക്കുന്നത്.
ചെങ്ങന്നൂരില്‍ രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളം...
58506 പേരെ ഇന്ന് രക്ഷപ്പെടുത്തി:രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തിലേക്കെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തിലേക്കടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.58506 പേരെ ഇന്ന് മാത്രം രക്ഷപ്പെടുത്തി.ചാലക്കുടി, ചെങ്ങന്നൂര്‍ മേഖലകളിലാണ് ഇന്നലെ കൂടുതല്‍ പ്രശ്നബാധിത മേഖലായി പറഞ്ഞിരുന്നത്.ഇവിടെ സേനകളുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും...
പ്രളയക്കെടുതി: കേരളത്തെ താങ്ങിനിര്‍ത്താന്‍ സഹായവുമായി ഇതരസംസ്ഥാനങ്ങളും
തിരുവനന്തപുരം:പ്രളയം അപ്പാടെ തകര്‍ത്തെറിഞ്ഞ സംസ്ഥാനത്തെ കരകയറ്റാന്‍ വ്യക്തികളും സംഘടനകളുമെല്ലാം സഹായഹസ്തവുമായി ഓരോദിവസവും മുന്നോട്ടുവരുന്നുണ്ട്.കേന്ദ്രസഹായത്തിനു പുറമേ സംസ്ഥാനസര്‍ക്കാരുകളും സഹായം വാഗ്ദാനം നല്‍കിക്കഴിഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി രൂപ നല്‍കുമെന്നറിയിച്ചു.ഉത്തര്‍...
















